← Back to ഇണക്കുരുവികൾ 11 [വെടി രാജ]

Comments

ഇണക്കുരുവികൾ 11 [വെടി രാജ] · approved reader discussion

Rajesh • 20-10-2024 10:04

അടുത്ത പാർട്ട്‌ എന്താ ഇടത്തെ

??????❗ • 28-03-2021 14:52

Story kollam....but over aayi lag idalle pls......nalla feelinglu poona timelu over aayittu varnana,kavitha okke bore aanennu thonunnu....thante stayle ingane aavum...ennallum...?

Taniya • 08-05-2020 20:28

Ohh.....avar onnichallo happy ayi.... endu manoharamaya prenayam.....luv u malu ????.....ethra manoharamaya chunk friend luv u chetta ..nithya chechi umma....???...anu chechi nigal alu kollam adhyam nigal vannappo veruppayirunnu eppo hospital vechu chettane care cheythappo manisilayi nigade nalla manasu..... raja chetta otta apeksha ullu arum villanayi venda prethekichu anu chechi....???

പ്രണയരാജ • 08-05-2020 20:31

ജീവിതത്തിൽ രണ്ട് വില്ലൻമാർ എപ്പോഴും ഉണ്ടാകും ഒന്ന് മരണം മറ്റൊന്ന് സമയം. അത് എന്നും നമുക്ക് മീതെ വിളയാടും

Cap. • 08-05-2020 19:42

Bro ഇന്ന് കുട്ടേട്ടന് ഇടാൻ പറ്റില്ലെങ്കിൽ ഇന്നത്തെയും നാളത്തെയും ഒരുമിച്ച് നാളെ വൈകിട്ട് ഇട്ടാൽ മതി
കാത്തിരിക്കാം

Cap. • 08-05-2020 19:47

കാറ്റഗറി രതിഅനുഭങ്ങളിൽ നിന്ന് പ്രണയം ടാഗിലേക്ക് മാറ്റുന്നത് നന്നായിരിക്കും

പ്രണയരാജ • 08-05-2020 20:21

അത് അറിയാതെ അഡ്മിനോട് ആയിപ്പോഴതാ പറഞ്ഞിട്ടുണ്ട്

പ്രണയരാജ • 08-05-2020 20:22

നാളത്തെക്കുള്ളത് ഇതുവരെ എഴുതിയില്ല. വരും എന്ന മെയിൽ കിട്ടിയാൽ ഉടൻ എഴുതാറാ പതിവ്

MaX • 08-05-2020 19:36

കാണുന്നില്ലല്ലോ ?‍♂️

പ്രണയരാജ • 08-05-2020 19:39

അറിയില്ല ബ്രോ Dr എനിക്കു മറുപടിയും തന്നിട്ടില്ല, ഞാൻ സെൻഡ് ചെയ്തതാണ്

Shazz • 08-05-2020 18:57

മുത്തേ കാണാനില്ലല്ലോ ???????

പ്രണയരാജ • 08-05-2020 19:19

ഞാൻ സെൻഡ് ചെയ്തതാ എപ്പോ വരും എന്നൊന്നും Dr പറഞ്ഞില്ല

Mojoo • 08-05-2020 18:40

Pranaya raja bro avidea aduta bakam
Wait cheyunu. Vala prashnam udo...

പ്രണയരാജ • 08-05-2020 18:58

Ayachu koduthittunde but Admin eppo varumenne replay thannittilla

അസുരൻ • 08-05-2020 17:01

രാജാ.....
എന്തുകൊണ്ട് ഇത് മുമ്പേ വായിക്കാൻ തോന്നിയില്ല....അതും ഇൗ ഒരു പ്രണയകാവ്യം...ചില്ലപോ തങ്ങളുടെ പേര് മൂലമാകാം....
രാവിലെ വെറുതെ ഒരു ആകാംക്ഷയിൽ വായിച്ചു തുടങ്ങിയതാണ്...പിന്നെ അങ്ങോട്ട് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു...എല്ലാ ഭാഗങ്ങളും....സന്തോഷം...സങ്കടം...പ്രണയം.....കൂടുതൽ വിവരിക്കാൻ അറിയില്ല ......
മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആണ്...എന്താണെന്ന് അറിയില്ല....മനസ്സിൽ ആഴത്തിലേക്ക് ഇൗ കഥ സ്വതീനിച്ചത് കൊണ്ടാണോ...എന്തോ....അറിയില്ല....

കാത്തിരിക്കുന്നു...

@asuran

പ്രണയരാജ • 08-05-2020 17:06

നന്ദിയുണ്ട് ബ്രോ പേരിൻ്റെ ഈ പ്രശ്നം എല്ലാരും പറഞ്ഞു. അതു കൊണ്ട് തന്നെ പേര് മാറ്റിയതും. കാത്തിരുപ്പിന് മാധുര്യം കൂടട്ടെ

Ovabi • 08-05-2020 16:18

രാജാ ഞാൻ ഒരു സ്റ്റോറി അയച്ചു കൊടുത്തിട്ടുണ്ട് ...dr രാജക്ക് മറുപടി തരുവാണെൽ  ആ story അവിടെ കിട്ടിയോ എന്നൊന്ന് ചോദിക്കാമോ.??

പ്രണയരാജ • 08-05-2020 16:11

റൈറ്റ് റ്റു അസ് എന്ന ഓപ്ഷനിൽ ചോദിച്ചാ മതി മറുപടി കിട്ടും ഞാനും ചോദിക്കാ. But കഥയുടെ പേരറിയണം പേര് പറഞ്ഞാണ് ചോദിക്കണ്ടത്

Ovabi • 08-05-2020 18:26

"നീയെൻ ചാരെ" എന്നാണ് പേര്..

പ്രണയരാജ • 08-05-2020 18:39

Nice name

Ovabi • 08-05-2020 19:02

Thanksss

Ovabi • 08-05-2020 18:28

ഈ site ൽ ആണോ ചോദിക്കേണ്ടത് അതോ mail ലോ...??

പ്രണയരാജ • 08-05-2020 18:38

Site thanne

Ovabi • 08-05-2020 19:01

Site ൽ അതിന്റെ option എനിക്ക് അറിയില്ല....ഇതിൽ account എടുക്കണോ...??

പ്രണയരാജ • 08-05-2020 19:21

വേണ്ട ഈ സൈറ്റിൻ്റെ അടിയിലേക്ക് പോയാ കാണാ ബ്രോ

പ്രണയരാജ • 08-05-2020 19:43

കഥകൾ കഴിഞ്ഞ് അടിയിൽ പോയാ കാറ്റഗറി കാണാം അതിനടിയിൽ റെക്കമെൻറഡ് കഥകൾ അതിനു താഴെ വരുന്ന സെറ്റിൽ പച്ചക്കളറിൽ വൈറ്റ് ലറ്റർ കൊണ്ട് എഴുതിയത് കാണാം

Fanfiction • 08-05-2020 14:38

രാജ, അനുവിന്റെ ഫ്ലാഷ് ബാക്ക് പെന്റിങ് ആണല്ലോ. എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞില്ല ഇത് വരെ

പ്രണയരാജ • 08-05-2020 15:04

അടുത്ത ഭാഗം അതാണ് ബ്രോ ആ ചുരുൾ ഇണക്കുരുവികൾ - 12 തുറന്നു കാട്ടും

പ്രണയരാജ • 08-05-2020 14:18

പ്രിയ കൂട്ടുക്കാരെ ഇണക്കുരുവികൾ - 12  ഇന്ന് വരുമോ എന്നെനിക്കറിയില്ല. കഥയുടെ ഭാഗം ഞാൻ സെൻഡ് ചെയ്തതാണ് അഡ്മിൻ തിരക്കിലായതിനാൽ ആവാം എനിക്ക് മറുപടി ഒന്നും തന്നെ കിട്ടിയിട്ടില്ല. വന്നാൽ നിങ്ങൾക്കു വായിക്കാം എനിക്ക് ഉറപ്പില്ല. ഇന്നു വന്നിലെങ്കിൽ ഞാൻ വാക്കു തെറ്റിച്ചെന്ന് ആരും ചിന്തിക്കരുത് എന്നൊരു അപേക്ഷ മാത്രം. ഉറപ്പില്ലാത്തതിനാൽ അടുത്ത ഭാഗം എഴുതി തുടങ്ങിയതും ഇല്ല

Fanfiction • 08-05-2020 14:24

Ok bro

പ്രണയരാജ • 08-05-2020 14:28

❤️❤️❤️

Lalu • 08-05-2020 15:12

Ok. സാരമില്ല.ഓരോരുത്തരും ഓരോ തിരക്കിലല്ലേ. അവരുടെ അവസ്ഥ നമ്മളും നോക്കണമല്ലോ.. നമ്മുടെ കാര്യം മാത്രമല്ലല്ലോ. അവർക്കും പേർസണൽ കാര്യങ്ങൾ ഉണ്ടാകും. കാത്തിരിക്കുന്നു.

പ്രണയരാജ • 08-05-2020 16:07

വളരെ നല്ലകാര്യം മറ്റുള്ളവരുടെ സാഹചര്യം മനസിലാക്കുമ്പോഴേ നമ്മളൊക്കെ സഹജീവികളോട് സ്നേഹമുള്ള മനുഷ്യനാകു

Rizwan?? • 08-05-2020 15:33

എന്റെ പൊന്ന് രാജ നീ മാത്രം ആണ് ഞങ്ങൾ ആസ്വാദകർക് വേണ്ടി ഇത്രെയും പെട്ടെന്ന് ഒക്കെ എഴുതി സബ്മിറ്റ് ചെയ്യുന്നത് ആ നിഞ്ഞെ പറ്റി ഞങ്ങൾ എങ്ങനെയാ അങ്ങനെ ഒക്കെ ചിന്തിക്കുന്നെ നമ്മട മുത്താണ് പ്രണയരാജ  എന്ന വെടിരാജ ??

പ്രണയരാജ • 08-05-2020 16:09

ഈ വാക്കുകൾ നിങ്ങളുടെ സ്നേഹം വ്യക്തമാക്കുന്നു അതു മാത്രം മതി

മോനായി • 08-05-2020 14:17

മുത്തെ പാട്ട് എഴുതി ഉള്ള പേജിന്റെ എണ്ണം കുറക്കല്ലേ പാട്ട് വേണ്ട അതു ഞങ്ങൾ പിന്നെ കേട്ടോളാം തല്ക്കാലം മോൻ കഥ എഴുതിയാൽ മതി

പ്രണയരാജ • 08-05-2020 15:05

സോറി മോനായി ആ ഭാഗത്തെ ഫീൽ എഴുതിട്ടും എനിക്ക് ഫീൽ ചെയ്യിക്കാൻ പറ്റാത്ത പോലെ തോന്നി അതാ പാട്ടുകളെ കൂടെ പിടിച്ചത് ഒരു ബലത്തിനായി

Lalu • 08-05-2020 11:52

ആരെങ്കിലും ജെയിൻ എന്ന കഥ വായിച്ചിട്ടുണ്ടോ

പ്രണയരാജ • 08-05-2020 11:54

അല്ല തീം എന്താ പ്രണയമാണോ

Lalu • 08-05-2020 13:03

അതേ. നല്ല കഥയാണ്. കരഞ്ഞുപോകും

പ്രണയരാജ • 08-05-2020 13:21

ഞാൻ വായിക്കും . മാസ്സായി പോയി

Shazz • 08-05-2020 12:43

Aaaa

പ്രണയരാജ • 08-05-2020 13:22

അപ്പോ താനും വാഴിച്ചതാ

Fanfiction • 08-05-2020 13:57

Yes വായിച്ചതാ, നല്ല കഥ ആണ്.

പ്രണയരാജ • 08-05-2020 14:10

Good, I will try today

Lalu • 08-05-2020 11:01

ഇതിനിടയിൽ അനു എന്തെങ്കിലും ഒപ്പിക്കുമോ. വല്ല psycho movement. അനുവിന്റെ നിലപാട് എന്താകും?

പ്രണയരാജ • 08-05-2020 11:20

ഇന്നു വായിച്ചറിയാം

വേട്ടക്കാരൻ • 08-05-2020 10:47

രാജാ,നിങ്ങളു തകർക്കുകയാണല്ലോ...സൂപ്പർ
ഈപാർട്ടും അതിഗംഭീരം.വല്ലാത്തൊരു ഫീലിംഗ്‌സ്.സൂപ്പർ ബ്രോ....

പ്രണയരാജ • 08-05-2020 10:58

താങ്ക്സ് ബ്രോ

pravasi • 08-05-2020 09:14

ബ്രോ

പകുതി പാർട് വായിച്ചു നിറുത്തുന്നു. ഇനി l
ക്ലൈമാക്സ്‌ ആയിട്ടേ എല്ലാം വായിക്കു  ടെൻഷൻ അടിക്കാൻ വയ്യ..

പിടിച്ചു ടെൻഷൻ അടിപ്പിക്കുന്ന എഴുത്താണ്.. ??

പ്രണയരാജ • 08-05-2020 09:47

എങ്കിൽ ഇപ്പോ ഒന്നും വായിക്കില്ല ഇതു കൊറച്ചുണ്ടാവും

Abhyudekamshi • 08-05-2020 08:34

Veendum veendum polichadakki pranaya rajakumaran orayiram abhinandhanangal.

പ്രണയരാജ • 08-05-2020 09:50

താങ്ക്സ് മുത്തേ

അപ്പുക്കുട്ടൻ • 08-05-2020 08:24

ആശാനെ അടുത്ത പാർട്ട് എന്ന് കാണും

പ്രണയരാജ • 08-05-2020 09:49

ഇന്നു വരേണ്ടതാണ് Dr സമയം പറഞ്ഞിട്ടില്ല ഞാനും അതറിയാൻ കാത്തിരിക്കാ

അപ്പുക്കുട്ടൻ • 08-05-2020 11:41

ആശാൻ എത്ര ഭാഗം വേണമെങ്കിലും എഴുത്ക്കോ കുഴപ്പമില്ല അവസാനം പ്രിയദർശനെ പോലെ ആക്കരുത്

പ്രണയരാജ • 08-05-2020 11:53

കാണുന്നതെല്ലാം മായയാണ് പച്ചയായ ജീവിതം ദുഖമാണ് ആ ദുഖത്തിൽ നിന്നും നാം ഉയർത്തെഴുന്നേൽക്കുന്ന നിമിഷമാണ് സന്തോഷം

അപ്പുക്കുട്ടൻ • 08-05-2020 12:01

അവിടെയും സാഹിത്യം ???

പ്രണയരാജ • 08-05-2020 13:22

ശീലമായി പോയി ക്ഷമിച്ചേര്

Vava • 08-05-2020 02:22

Nashtapettupoya pranayathe kurichu orkkunnu thankalude ee story vayikkumbo vallatha oru feel anu bro missing my ponnus

പ്രണയരാജ • 08-05-2020 15:08

ശരിക്കും പ്രണയിക്കുന്നവർക്ക് എന്നും പ്രണയകഥ ഒരു ഹരമാണ്, അല്ല ലഹരിയാണ്. ഓർമ്മകളുടെ താളുകൾ അയവിറക്കാൻ ഒരു മൂടുപടമാണ്

Nazi • 08-05-2020 02:21

Ente ponnu Raja Bro,

Ningal chumma poli aan manushya.. ithokke vazhikkumbol alla kanumbol angane thanna parayanam oru real life kandondirikka kurachu dhivasam aayi vere moodil pokaa jeevithathil kure preshnangal pattiya oru aalaan njan athond ithokke oru sandhosha manassin tharunnath.. 
Ee sitil kerya adhyam nokkar ee kadhayude balance vanno enna...
Kathirippin mathuram koodum but vaikippikkaruth please...

? Nazi ?

പ്രണയരാജ • 08-05-2020 02:23

അടുത്ത ഭാഗം നാളെ തന്നെ വരും ബ്രോ

നന്ദൂ • 08-05-2020 01:21

നിത്യയെ ശരിക്കും മിസ് ചെയ്തു എന്നാൽ മാളുന്റെ അവസ്ഥ oh അതിന്റെ ഇടയ്ക്ക് ഒള്ള diloge എന്നാ feela, Songs okk കെള്ളാം കഥ മനസിൽ നിന്നും മായാതെ നിൽക്കുന്നു.
Waiting for your next part

പ്രണയരാജ • 08-05-2020 01:31

താങ്ക്സ് ബ്രോ

MR. കിംഗ് ലയർ • 08-05-2020 00:46

മനോഹരം.
മാളൂനെ കൈവിടല്ലേ. എന്നും നെഞ്ചോട് ചേർത്തുപിടിക്കണം ആ കുറുഞ്ഞി പൂച്ചയെ.
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

പ്രണയരാജ • 08-05-2020 01:31

കാത്തിരിപ്പിനു മധുരം കുടും എന്നു വിശ്വസിക്കാം

അച്ചു • 08-05-2020 00:45

പ്രണയത്തിന്റെ രാജ ഇതാണ് പ്രണയം നമ്മുക്ക് വേണ്ടി നമ്മുക്ക് മാത്രം ജീവിക്കുന്ന പെണ്ണ് നന്ദി

പ്രണയരാജ • 08-05-2020 01:30

താങ്ക്സ് ബ്രോ

ഏലിയൻ ബോയ് • 08-05-2020 00:43

നിങ്ങൾ എന്തിനാ പേരു മാറ്റിയെ മനുഷ്യ.... എന്തായാലും സംഭവം പൊളിച്ചു....തുടരുക....

പ്രണയരാജ • 08-05-2020 01:29

വെടി രാജ പലരും തെറ്റായി കണ്ടത് കൊണ്ട് കഥ വായിക്കാതെ പോയത് എന്നൊരു പരാതി പറഞ്ഞു

HONEY BEE • 07-05-2020 23:30

പ്രണയം എന്താണെന്ന് ഞാൻ തിരിച്ചറിയുന്നു രാജാ.....

"സന്തോഷം മാത്രമാണ് പ്രണയം എന്നാരാ പറഞ്ഞത്.ദുഃഖത്തിലാണ് യഥാർത്ഥ പ്രണയം . സന്തോഷത്തിൽ കൂടെ എല്ലാരും കാണും ദുഃഖത്തിൽ കൂടെ ഉണ്ടേ ഉളളീന്നുള്ള സ്നേഹ."?

പ്രണയരാജ • 08-05-2020 00:14

അതാണ് സത്യം അത് രക്ത ബന്ധത്തിൽ ആയാലും  സൗഹൃദത്തിലായാലും പ്രണയത്തിലായാലും പച്ച വെള്ളം എന്ന പോലെ സത്യം

Frnd • 07-05-2020 23:23

പ്രണയ രാജകുമാരന് നിങ്ങൾക്ക് ഇതാണ് ചേരുന്ന പേര് , ഇന്നലെ അഭിപ്രായം പറയഞ്ഞത് ഇൗ part വായിച്ചാലെ എനിക്ക് കുറച്ചു കാര്യം നിങ്ങളോട് ചൊതിക്കാൻ പറ്റൂ എന്ന് തോന്നിയത് കൊണ്ടാണ്, ഇത് ശെരിക്കും നിങ്ങളുടെ സ്വന്തം ജീവിത കഥയല്ലേ ,ചോതിക്കാൻ കാരണം ഇതിലെ ഓരോ വരിയിലും ഒരു പ്രണയവും പ്രണയ നൊമ്പരവും ഉണ്ട്  ഓരോ വരിയിലും ഫീൽ ചെയ്തു ,എനിക്ക് അങ്ങിനെ തോന്നാൻ കാരണം എന്റെ ജീവിതത്തിലും ഇത് പോലെ സംഭവിച്ചിട്ടുണ്ട് അത്  പക്ഷെ ഒരു tragedy ആണെന്ന് മാത്രം ,ഞാൻ ഇനിയും എന്തെങ്കിലും പറയണമെന്ന് തോന്നി വേണ്ട എന്ന് വെയ്ക്കുവാണ് ഇത് tragedy ആക്കി എഴുതരുത് pls അത്രേ ഏണീക്ക് പറയാൻ ഉള്ളു ??

പ്രണയരാജ • 08-05-2020 00:12

ഇത് എൻ്റെ കഥയാണോ എന്നതിൽ നോ  കമൻ്റ്സ് സമയമാവുമ്പോ പറയാം ആ നടന്ന കഥ അതുപോലെ പറയാം അതാ നല്ലത്

Azazel (Apollyon) • 07-05-2020 23:16

അല്ലേലും ജീവന്റെ പാതി ആയ ആളുടെ മാറിൽ അലിഞ്ഞു ചേർന്നാൽ മനുഷ്യനുള്ള എല്ലാ വികാരങ്ങളും പമ്പ കടക്കും. പിന്നെ അവിടെ ഹൃദയത്തിൽ നിന്നൊഴുകി വരുന്ന സ്നേഹം മാത്രം ഉണ്ടാകു. അവൾ ഉറങ്ങട്ടെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവൾക്കായി പീലി വിടർത്തി ആടുന്ന മയിൽ സന്തോഷത്തിന്റെ പ്രതീകമോ അതോ സങ്കടത്തിന്റേയോ അതറിയാൻ കാത്തിരിക്കുന്നു. പിന്നെ നിത്യ അവളെ മിസ്സ്‌ ചെയ്യുന്നുണ്ട്

പ്രണയരാജ • 08-05-2020 00:10

നിത്യ അവൾ വരും നമ്മുടെ കൊച്ചു കാന്താരി റസ്റ്റിലാ അതാ ഈ പാർട്ടിൽ ഇറക്കാഞ്ഞത്

കുട്ടേട്ടൻസ്.... • 07-05-2020 22:42

എവിടെ..... ഞങ്ങടെ കാന്താരി നിത്യ എവിടെ....  ഈ" എപ്പിഡോസ് " മാറ്റി എഴുതണം....  അവൾ ഇല്ലാതെ ഒരു രസം ഇല്ലടോ.... with love

പ്രണയരാജ • 07-05-2020 23:16

കാന്താരി ക്ഷീണം തീർക്കുന്നു. പടവെട്ടുവാൻ വേണ്ടി. അവൾ ബൂസ്റ്റ്  കുടിക്കാ

Lalu • 07-05-2020 23:48

അപ്പൊ ഒരു ലഹള ഉറപ്പായി. നിങ്ങളുടെ ആ വക്കിൽതന്നെ എന്തോ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു യുദ്ധം പ്രധീക്ഷിക്കാമോ.

പ്രണയരാജ • 08-05-2020 00:08

പ്രതീക്ഷകൾക്ക് അതീതമാണ് ഈ കഥ കണ്ടറിയാം അല്ല വായിച്ചറിയാം

Lalu • 07-05-2020 22:20

പ്രണയിക്കണം.അത് ഒരു ലഹരിയാണ്. അതിൽ വിജയിച്ചവർ ഉണ്ടാകും. അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഫീൽ അത് ഒരു. ...... !എനിക്ക് നഷ്ട്ടപെട്ടിട്ടേ ഉള്ളു. അവൾക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല  ഫാമിലി പ്രശ്നം. അവൾ നഷ്ട്ടപെട്ടു പിന്നീട് ഞാൻ ആരെയും പ്രണയിച്ചിട്ടില്ല. നഷ്ട്ടപ്പെട്ടവനാണ് വിജയിച്ചവനെക്കാളും പറയാനുണ്ടാവുക. പ്രണയിക്കണം അല്ലാതെ ജീവിച്ചു തീർത്തിട്ട് വല്യ കാര്യമില്ല. ഇതിൽ പറഞ്ഞ പല അവസ്ഥകളും സത്യമാണ് ഓർക്കാൻ ഇഷ്ടമില്ലാത്ത സത്യം.

പ്രണയരാജ • 07-05-2020 22:16

അതെ ബ്രോ നഷ്ടപ്പെട്ടവനാണ് ഞാൻ പിന്നെ തേടി വന്ന പ്രണയം അത് വസന്തം പകർന്നു താങ്കൾക്കും അങ്ങനെ ആവട്ടെ

Lalu • 07-05-2020 22:36

ഒറ്റയ്ക്കാണ് ബ്രോ. ഇനിയൊരു പ്രണയം അത് സാധ്യമല്ല.ഇനിയൊട്ടും ഉണ്ടാകാനും പോണില്ല. ആ ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ട്ടം. വീട്ടുകാർക്കും കുടുംബക്കാർക്കും ഇടയിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമാണ്. അവളെ പറഞ്ഞിട്ട് കാര്യമില്ല അതിന്റ അവസ്ഥ അങ്ങനെയാണ്. വെറുതെ ഇരിക്കുമ്പോ എല്ലാം ഓർക്കും. അല്ലെങ്കിൽ കിടക്കുമ്പോൾ  എല്ലാം ഓർത്ത് ചിരിക്കും, കരയും. അവസ്ഥ മനസ്സിലാക്കാൻ കൂടപ്പിറപ്പുകൾ ഉള്ളത്കൊണ്ട് ജീവിച്ചു പോകുന്നു.

പ്രണയരാജ • 07-05-2020 23:18

മറക്കാൻ ശ്രമിക്കണം എന്നു ഞാൻ പറയില്ല മറന്നാ പിന്നെ നമ്മൾ മനുഷ്യനല്ല. പരിഹസിക്കുന്നവർക്ക് സത്യസന്ധമായ പ്രണയം അറിയില്ല. മനസിലെ നോവിനു പകരം വേണ്ടത് സ്നേഹം തന്നാ

Lalu • 07-05-2020 23:34

❤️❤️❤️❤️❤️

പ്രണയരാജ • 08-05-2020 00:15

???

കുട്ടേട്ടൻസ്.... • 07-05-2020 22:45

ഞാൻ നിന്നോട് കൂടെ ഉണ്ട്..... എന്റെയും അവസ്ഥ ഇതു തന്നെ.  പോയവൾ പോയി.... അവളെക്കാൾ നല്ലത് വരുമെന്ന് പലരും പറഞ്ഞു.... വെറുതെയാ...

പ്രണയരാജ • 07-05-2020 23:20

കുട്ടേട്ടാ അത് തോന്നലാ ചിലപ്പോ അടുത്ത പ്രണയം ആകണമെന്നില്ല താലി കെട്ടി കുടെ പോന്ന ശല്യമാവും അതിനു മറുമരുന്ന്

Thamburan • 07-05-2020 22:03

വെടിരാജ പ്രണയരാജ ആയി കഥയിലെ പ്രണയം മാത്രമേ ആഗ്രഹിക്കുന്നുള്ളു, വെടി ആഗ്രഹിക്കുന്നില്ല. പ്രണയരാജ മാത്രം മതി വരുന്ന കാലങ്ങളിലും, വെടിരാജ ആവണ്ട.

പ്രണയരാജ • 07-05-2020 22:14

പ്രണയത്തിൻ്റെ വെടിക്കെട്ടുമായി വെടി രാജ അതാ ആ പേരിട്ടത് എല്ലാരും മറ്റൊരു അർത്ഥത്തിൽ എടുത്തതിനാൽ മാത്രം പ്രണയരാജ എന്നാക്കി

Rambo • 07-05-2020 21:48

ചേരിയൊരു ലാഗ് വരുന്നുണ്ടോ എന്നൊരു തോന്നൽ അല്ലാതെ വേറെ പ്രോബ്ലം ഒന്നുല്ല. ഗംഭീര കഥ, പേരുത്തിഷ്ട്ടായി.

പ്രണയരാജ • 07-05-2020 21:37

ലാഗ് തോന്നുന്നുണ്ടോ ആദായി പറഞ്ഞു കേട്ടത് കൊണ്ട് സംശയം ഉണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കാം ഡിപ്പായി പോകുമ്പോ തോന്നുന്നതാവാം ശരിയാക്കാം ബ്രോ

Haridas • 07-05-2020 21:42

Dear Raja, ഈ ഭാഗം വായിച്ചപ്പോൾ കുറെ സമാധാനമായി. അനു കണ്ടാലും അവൾക്ക് മനസ്സിലാകും. പക്ഷെ നിത്യ എവിടെ. നിത്യകുട്ടിയുടെ അവസ്ഥ എന്തായി. അന്ന് അമ്മ പറഞ്ഞത് ബോധമില്ലാതെ കിടക്കുന്നു എന്നാണ്. അതറിയാൻ കാത്തിരിക്കുന്നു. Waiting for the next part very soon.
Thanks and regards.

പ്രണയരാജ • 07-05-2020 21:35

അവൾ വരും പൂർവ്വാതികം ശക്തിയോടെ കുറുമ്പോടെ സ്നേഹത്തോടെ . ഇപ്പോ ആ കുരുപ്പിൻ്റെ അഭാവം അപ്പവും മാളും ആഘോഷിക്കട്ടെ

Haridas • 08-05-2020 09:58

Ok അവർ ആഘോഷിക്കട്ടെ. Thank you

പ്രണയരാജ • 08-05-2020 10:23

ഇനിയുള്ള നാളുകൾ പ്രണയം മാത്രം

Shanji • 07-05-2020 21:36

സൂപ്പറായിട്ടുണ്ട് ബോ .ഒടുക്കത്തെ ഫീലാണ് .ഒന്നു പ്രണയിക്കാൻ തോന്നുന്നുണ്ട് ,എന്തായാലും കലക്കി

പ്രണയരാജ • 07-05-2020 21:39

പ്രണയിക്കണം ബ്രോ അതിൽ ജയിച്ചാലും തോറ്റാലും ഫീൽ വേറെ തന്നെയാണ്. താലികെട്ടിയ പെണ്ണിനോട് പഴയ പ്രേമ കഥ പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നത് അതിലും ഹരമാണ്

ലുട്ടാപ്പി • 07-05-2020 21:14

രാജ അണ്ണാ...
നിങ്ങൾ ഇത് എന്താവ എഴുതി വെച്ചേക്കുന്നെ.ഒരു അടർ ഐറ്റം തന്നെ ഇത്.എന്തോ ഞാൻ ഈ കഥയിൽ അങ്ങനെ ലയിച്ചു പോയി.വായിക്കുമ്പോൾ ഓരോ സീനും ഞാൻ എന്റെ ഭാവനയിൽ സങ്കലിപ്പിക്കുവാ.ഇപ്പൊ ഈ കഥ വായിക്കുമ്പോൾ ഞാൻ എന്നിലൂടെയാണ് കാണുന്നത്.എവിടെയോ നഷ്ടപ്പെട്ടു പോയി എന്റെ പ്രണയം ഈ കഥയിലൂടെ എനിക്ക് തിരികെ കിട്ടുകയാണ്.എന്തിന് ഏറെ പറയുന്നു മാളുവിനെ പോലും ഞാൻ കാണുന്നത് എന്റെ പ്രണയിനിയുടെ ആണ്.അവളെ സങ്കൽപ്പിച്ചു ആണ് ഞാൻ മാളുവിന്റെ രൂപം പോലും കാണുന്നെ.ഇടക്ക് മാളുവിന്റെ അതേ സ്വപാവം ആണ് എന്റെ പെണ്ണിനും.എന്തു പറയാൻ അവൾ എന്നെ വിട്ടിട്ടു പോയി.അതും എന്റെ കൈയിൽ ഇരുപ്പ് കൊണ്ടു മാത്രം.ഇനി പറഞ്ഞിട്ടു കാര്യം ഇല്ല.
എന്ത് ആയാലും ഈ ഭാഗവും കലക്കി.അടുത്ത ഭാഗം നാളെ വരും എന്ന പ്രീതിഷ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.
സസ്നേഹം
ലുട്ടാപ്പി

പ്രണയരാജ • 07-05-2020 21:20

നാളെ തന്നെ വരും, പഴയ കാര്യം ഓർത്ത് വിഷമിക്കരുത് വരാനിരിക്കുന്ന നാളുകളെ സ്നേഹിക്കു

അപ്പുക്കുട്ടൻ • 07-05-2020 20:43

ആശാനും പ്രണയം രുചിച്ചു നോക്കിയിട്ടുണ്ടോ???

പ്രണയരാജ • 07-05-2020 20:46

ഒരുപാട് വട്ടം . പല പൂക്കളിൽ നിന്നും ഒടുക്കം ഒരു പൂവിലൊതുങ്ങി ട്രാജടിയായി പിന്നെ കേറി വന്ന പൂ കട്ടക്ക് നിന്നതോണ്ട് ജീവിച്ചു പോകുന്നു

അപ്പുക്കുട്ടൻ • 07-05-2020 21:01

ഇനി ഇത് ആശാന്റെ ആത്മകഥ വല്ലോം ആണോ?

പ്രണയരാജ • 07-05-2020 21:20

നോ കമൻ്റ്സ്

Lalu • 07-05-2020 21:12

???

പ്രണയരാജ • 07-05-2020 21:24

???

Kukku • 07-05-2020 20:39

Nice❤️❤️❤️❤️

പ്രണയരാജ • 07-05-2020 20:43

താങ്ക്സ് bro

ശ്രീനാഥ് • 07-05-2020 20:31

രണ്ടു ദിവസമയെ ഉള്ളു വായിക്കാന്‍ തുടങ്ങിയിട്ട്
അസാധ്യകഥ,,,,,
നല്ല ഫീല്‍ ഉണ്ട് ബ്രോ
അടുത്ത ഭാഗതിനായി കാത്തിരിപ്പ്

പ്രണയരാജ • 07-05-2020 20:42

താങ്ക്സ് ബ്രോ

Arjun Reddy • 07-05-2020 20:05

Bro pwli enta ponnne entha feel ??ee part illum twist ?bro name change cheythllo new name kollam

പ്രണയരാജ • 07-05-2020 20:19

താങ്ക്സ് ബ്രോ പഴയ പേര് പലരിലും തെറ്റിധാരണ ഉണ്ടാവാൻ ഇടയായി അതാ മാറ്റിയത്

Arjun Reddy • 08-05-2020 12:49

?? next part epposha bro

പ്രണയരാജ • 08-05-2020 13:50

ഇന്നത്തേക്ക് ഉള്ള ഭാഗം ഞാൻ സെൻഡ് ചെയ്തിരുന്നു കുട്ടേട്ടൻ മറുപടി തന്നിട്ടില്ല ഇന്ന് വരോ ഇല്ലയോ എന്നെനിക്ക് തന്നെ അറിയില്ല അതുകൊണ്ട് അടുത്ത ഭാഗം ഇതു വരെ എഴുതിയിട്ടില്ല

Fanfiction • 08-05-2020 14:27

എഴുതി തുടങ്ങിക്കോ സഹോ. പെട്ടെന്ന് എഴുതണ്ടല്ലോ.

പ്രണയരാജ • 08-05-2020 15:11

അതും ശരിയാണ് എന്തായലും 4 മണിക്ക് തുടങ്ങാം

Lalu • 07-05-2020 20:02

രാജാ ഒന്നും പറയാനില്ല അടിപൊളി. താങ്കളോട് ബഹുമാനം കൂടുകയാണ് . അത്രയ്ക്ക് ആകർഷണമാണ് നിങ്ങളുടെ കഥയ്ക്ക്. ഒരു സംശയം ഉണ്ട് നിത്യ അവിടെ ബോധം ഇല്ലാതെ കിടക്കുകയല്ലേ. അവൻ അവളുടെ അടുത്തേക്ക് പോയിട്ടില്ല.  അവൾ ഉണർന്നാൽ മാളുവിനെ കണ്ടാൽ നിതയ്ക്ക് കൊടുക്കേണ്ട സ്നേഹം മാളുവിന് കൊടുക്കുന്നത് കണ്ടാൽ.

#നിത്യ മാളുവിനെ വെറുക്കുമോ?
#നിത്യ അവരുടെ ഇടയിലെ കരടാകുമോ?
Etc........

Shazz • 07-05-2020 20:02

അതെനിക്കുമുള്ള സംശയമാണ്

പ്രണയരാജ • 07-05-2020 20:18

ആ സംശയമാണ് ഈ കഥയിലെ വലിയ കരട് . ഈ കഥയെ കഥയാക്കുന്ന കരട് . ഈ കഥയുടെ ഭംഗി കൂട്ടുന്ന കരട് . പ്രണയത്തിന് ചൂടു പകരുന്ന കരട്

പ്രണയരാജ • 07-05-2020 20:16

കരടാകുമോ അതോ പാലമോ നമുക്ക് കണ്ടറിയാം എല്ലാം സമയമാകട്ടെ  അവൻ നിത്യയെ കണ്ടതാണ്

Shazz • 07-05-2020 20:11

എപ്പോ

പ്രണയരാജ • 07-05-2020 20:30

അതും വരും ദിനങ്ങളിൽ

Shazz • 07-05-2020 19:44

മുത്തേ വീണ്ടും വീണ്ടും വായിക്കാൻ തോനുന്നു. എന്താ ഒരു അട്രാക്ഷൻ തോന്നുന്നു. മനസിലുള്ളത് എങ്ങനെ കമന്റ്‌ ചെയ്യണമെന്ന് പോലും നിശ്ചമില്ലാത്ത തരത്തിൽ എനിക്ക് ഇഷ്ട്ടപെട്ടു lub u മുത്തേ ????????????

പ്രണയരാജ • 07-05-2020 19:59

താങ്ക്യൂടാ ചക്കരെ ഈ സ്നേഹം മാത്രം മതി

Psyco • 07-05-2020 19:41

Machane pwli enta ponnne feel ??????? fast addutha part waiting

പ്രണയരാജ • 07-05-2020 19:58

നാളെ വരും മുത്തേ

Ovabi • 07-05-2020 19:19

മാളു ഒരേ പൊളി......അവനോട് സംസാരിക്കുമ്പോൾ സങ്കടം കൊണ്ട് വാക്ക് മുറിഞ്ഞു പോയ ആ സീൻ ഒക്കെ കണ്മുന്നിൽ കാണുന്നത് പോലെ......ശെരിക്കും മനസ്സിൽ കൊണ്ട്.......ഇനി അവരെ പിരിക്കരുത്....... ഒരു അപേക്ഷയാണ്........

  പിന്നെ കഥ paste ചെയ്യുമ്പോൾ ഫുൾ വരുന്നില്ലല്ലോ അതെന്താ അങ്ങനെ....solve ചെയ്യുന്നത് എങ്ങനെയാണെന്ന് പറയാമോ...

പ്രണയരാജ • 07-05-2020 19:57

താങ്ക്സ് ബ്രോ  മെയിൽ ചെയ്യുന്നതാ എളുപ്പം വേണെ Dr ടെ മെയിൽ ഐഡി കമൻ്റിലിടാം അതിൽ അയച്ചു കൊടുത്തോ. അയക്കുമ്പോ റൈറ്റർ നേം, ക്യാറ്റഗറി കുടെ സബ്ജക്ടിൽ കൊടുക്കാൻ മറക്കരുത്

Ovabi • 07-05-2020 20:18

Okk

പ്രണയരാജ • 07-05-2020 20:20

dr.kambikuttan@gmail.com

Ovabi • 07-05-2020 20:47

Bro subject ൽ ആണോ compose email ൽ ആണോ സ്റ്റോറി ഇടേണ്ടത്...??
...ആദ്യമായിട്ടാണ് mail അയക്കുന്നത് അത് കൊണ്ടാ...

Ovabi • 07-05-2020 21:17

അപ്പൊ sub ൽ എന്താ ഇടേണ്ടത്

പ്രണയരാജ • 07-05-2020 21:23

Compose കഥ എഴുതി അയക്കാം എനി PDf file, word ആണെ അറ്റാച്ച് ചെയ്താലും മതി അതൊന്നും പ്രശ്നമില്ല .

പ്രണയരാജ • 07-05-2020 21:42

അറ്റാച്ച് ചെയ്യുന്നതാണെ സബ്ജക്ട്  കഥയുടെ പേര് കംബോസിൽ എഴുത്തുകാരൻ്റെ പേരും കാറ്റഗറിയും കൊടുക്കാം

Sharafu • 07-05-2020 19:18

സൂപ്പർ

പ്രണയരാജ • 07-05-2020 19:54

താങ്ക്സ് ബ്രോ

MaX • 07-05-2020 19:14

ഈ പ്രണയം എന്നത് ശിലയിലോ താളിയിലകളിലോ മരത്തിലോ കൊത്തിവച്ചതല്ലല്ലോ അഗ്നിയിലും കാറ്റിലും കാലം കൊണ്ടും മായിച്ചു കളയാൻ
അത് എന്നും മനസ്സിന്റെ ഉള്ളിൽ അല്ലെ മരണം പുല്കുന്നതുവരെ അത് എന്നും തുടിച്ചുകൊണ്ടേ ഇരിക്കും... രാജ നി ശെരിക്കും ഒരു മഞ്ഞു മഴയായി ഇന്ന് പെയ്തു എന്റെ ശരീരം മാത്രമല്ല മനസ്സും ഇപ്പോ കുളിരുവ... ലവ് യൂ മുത്തെ ❤❤

പ്രണയരാജ • 07-05-2020 19:54

താങ്ക്സ് ബ്രോ നമുക്ക് എനി പ്രണയത്തിൻ്റെ പുതുമഴ നനയാം ഒന്നിച്ച്

VYSHAKH.PB • 07-05-2020 23:19

Support you Thamburan

പ്രണയരാജ • 08-05-2020 15:13

താങ്ക്സ് ബ്രോ

ലുട്ടാപ്പി • 07-05-2020 19:04

വായിച്ചിട്ട് വരാം.
ലുട്ടാപ്പി

പ്രണയരാജ • 07-05-2020 19:52

വെയിറ്റിംഗ് ബ്രോ

കിച്ചു • 07-05-2020 18:48

ഒരു തരം രണ്ടു തരം മൂന്നു തരം... മാളു ഉറപ്പിച്ചു ??
എന്തായാലും കഥ കിടുക്കി ?

ഒട്ടകം • 07-05-2020 18:42

ജീവിതയാത്രയിൽ വാതിൽ പോലും മുട്ടാതെ കടന്നു വരുന്ന അനർഗള പ്രണയ നിമിശങ്ങളുടെ മൂല്യങ്ങൾ തിട്ടപ്പെടുത്താൻ
കഴിയാത്തപ്പോൾ ആണ് പ്രണയം വളരെ ശക്തിയാർജ്ജിക്കുന്നതും മറ്റൊരു നിമിഷം കൊണ്ട് ദുർബലമായി തകർന്നു പോവുന്നതും.

ഇത് വരെ എഴുതിയ എഴുത്തിൽ ഒരു പരാതിയും ഇല്ല. തുടരുക....

പ്രണയരാജ • 07-05-2020 18:57

താങ്കളുടെ വാക്കുകൾ എനിക്കു പകരുന്ന സന്തോഷം വളരെ വലുതാണ്. ഈ സ്നേഹം എന്നും കൂടെയുണ്ടാവണം

ഒട്ടകം • 08-05-2020 06:23

ഇനിയും ഒരുപാട് വഴികൾ താണ്ടാനുണ്ട്. എന്നും കൂടെ ഉണ്ടാവും. പലപ്പോഴും കമന്റ്‌ ബോക്സിൽ എത്തിപ്പെടില്ല. അത് കരുതി കൂടെ ഇല്ല എന്ന് വിചാരിക്കരുത്. ജൈയാത്ര തുടർന്ന് കൊണ്ടേയിരിക്കട്ടെ.

പ്രണയരാജ • 08-05-2020 09:52

തീർച്ചയായും ഈ യാത്ര അത് പ്രണയത്തിൻ്റെ കാണാത്ത പല മുഖങ്ങളും കാട്ടും

പ്രണയരാജ • 07-05-2020 18:49

താങ്ക്സ് മച്ചു

hafis • 07-05-2020 18:42

Enthaa parayandee athrakum feel und ee storiyile kathirikkunnu next partinayi♥♥♥

പ്രണയരാജ • 07-05-2020 18:45

നാളെ തന്നെ വരുന്നതാണ് സഹോ

Shazz • 07-05-2020 18:33

സംഭവം തകർത്തു. ഇടക്കിടെ പാട്ട് വന്ന് കൂറേ വരികൾ കൊണ്ട് പോയി. മുത്തേ രാജാ.......
പെട്ടന്ന് തീർക്കല്ലെട്ടോ. ഇത്രയും നേരം കാത്തിരിക്കുകയായിരുന്നു. ഇന്നലെ വായിച്ചതിന് ശേഷം ഒരു മനസുകമുണ്ടായിരുന്നില്ല. ഇപ്പഴാ സമാധാനമായേ. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

പ്രണയരാജ • 07-05-2020 18:49

നാളെ വരും ബ്രോ സമാധാനം കെടുത്താൻ ഞാൻ വീണ്ടും മനസിലെ  ഫീലിൽ വരികൾ മൊത്തം കൊടുത്തു പോയി സോറി

MJ • 07-05-2020 18:32

രാജാ കത്തിക്കയറുകയാണല്ലോ ... രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള പ്രണയത്തിൻ്റെ  മറ്റൊരു സാഫല്യ മോചനം.. അതിൻ്റെ തീവ്രതയും തീക്ഷ്ണതയും ഞാനടക്കം അറിഞ്ഞവനാണ്...♥️♥️♥️♥️❤️?

പ്രണയരാജ • 07-05-2020 18:36

ആ സാഫല്യം നുകർന്നവർക്കല്ലേ ആസ്വാദനം കൂടുക.

MJ • 07-05-2020 18:45

അത് കൊണ്ട് തന്നയാണ് നിൻ്റെ വരികളിൽ നീ കൂട്ടിച്ചേർത്തതും... പ്രണമെന്നത് വെറുമൊരു കാമപേക്കൂത്ത് മാത്രമല്ല.......????

പ്രണയരാജ • 07-05-2020 18:47

സത്യം കാമം എന്നത് 10% മാത്രം വരുന്ന ഒന്നാണ് പ്രണയം. അത് പ്രേമിച്ചു കെട്ടിയവർക്ക് അറിയാ അതിലുപരി ഉള്ള നിമിഷങ്ങൾക്കാണ് വില. ആതു അവൾ കാരണാ ഞാനും ഈ കഥ എഴുതിയത്

Rajeev • 07-05-2020 18:31

നന്നായിട്ടുണ്ട് കേട്ടോ. പാട്ടുകൾ പല്ലവി മാത്രമായാൽ...അതായിരിക്കും കൂടുതൽ നല്ലത്. പേജ് കൂട്ടാനുള്ള ശ്രമം പോലുണ്ട് 3,4 പാട്ടുകൾ മുഴുവൻ ചേർത്തപ്പോൾ.

Weekly ആയാലും പോസ്റ്റ് ചെയ്താൽ മതി..അങ്ങനെയാണെങ്കിൽ സമയമെടുത്ത് എഴുതാല്ലോ.

പ്രണയരാജ • 07-05-2020 18:34

ഒരിക്കലും പേജുകൾ കൂടാൻ വേണ്ടി ചെയ്തതല്ല. അതിലെ വരികൾ നോക്കിയപ്പോ മുറിക്കാൻ തോന്നിയില്ല അതാ . പിന്നെ അതിലെ ഫീൽ അതു കൊണ്ട് വന്നു പോയതാണ്

Rajeev • 07-05-2020 19:05

പാട്ടുകൾ മോശമായി എന്നല്ല... അത്രയും കഥയായിരുന്നു എങ്കിൽ കുറച്ചുകൂടി വായിക്കാൻ ഉണ്ടാകുമായിരുന്നു...അല്ലെങ്കിൽ ഹർഷൻ കൊടുക്കുന്നപോലെ ഈ ഗാനങ്ങളുടെ ലിങ്ക് കൊടുത്താലും മതിയായിരുന്നു.

പ്രണയരാജ • 07-05-2020 19:07

അതു ശരിയാണ് ആ ഭാഗം എഴുതാൽ ഞാൻ വല്ലാതെ പാടുപ്പെട്ടിരുന്നു. ആ സമയത്തെ  എൻ്റെ അവസ്ഥയിൽ വന്ന പിഴവാണ്. എനി വരാതെ നോക്കാം ബ്രോ

വടക്കൻ • 07-05-2020 18:39

Same pinch.  .

പ്രണയരാജ • 07-05-2020 18:58

താങ്ക്സ്