← Back to ഇണക്കുരുവികൾ 12 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 12 [പ്രണയ രാജ] · approved reader discussion

Gokul • 2020-08-29 02:01

❤️❤️❤️

Lalu • 2020-05-10 14:08

ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. തുടക്കം എന്ന കഥ വായിച്ചുനോക്കു. നല്ല കഥയാണ് പ്രണയമാണ് തീം. കുറച്ചു കമ്പിയുണ്ട്. കരയിക്കുന്ന കഥകൂടിയാണ്.

പ്രണയരാജ • 2020-05-10 14:11

Theerchayayum vazhikkam

Munna • 2020-05-10 12:34

Ende ponnu rajaaavee? Innale aanu ee kadha vayikaan thudangiyath, peruthishttayi❤️ Eee kadhake kittenda reach kitteetilaa ennoru vishamam ind,pakshe ningl ingane thannne thudarnezhuthiyal theerchayayum ee kadha oru super hit aavum❤️

പ്രണയരാജ • 2020-05-10 12:52

Bro thanks, ee katha thudarnnu ezhuthuga thanne chaiyum

നാരദ • 2020-09-17 19:54

Ee kadhaykk enthu pati?????????

Shazz • 2020-05-10 11:18

രാജാ ഇന്ന് ഉണ്ടാവോ????

പ്രണയരാജ • 2020-05-10 11:28

ഉണ്ടാവും ഇന്ന് ഇവനിംഗ് വരും . സമയം Dr പറഞ്ഞില്ല. എന്തായാലും ഇവനിംഗ് കഥ വരും

നാടോടി • 2020-05-10 10:35

ഞാനും ആദ്യം ഇ പേര് കണ്ട് തെറ്റിദ്ധരിച്ചു. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ കഥ മാറി. എന്തായാലും പേര് മാറ്റിയത് നന്നായി

പ്രണയരാജ • 2020-05-10 11:11

ശരിയാണ് അതാണ് ഞാനും പേരു മാറ്റിയത്

Jango • 2020-05-10 01:07

നിങ്ങളുടെ ഈ "വെടി രാജ" എന്ന പേര് കണ്ടു വെറുതെ കമ്പി മാത്രമായിരിക്കും എന്ന് വിചാരിച്ചു വായിക്കാതെ വിട്ട കഥ ആയിരുന്നു ഇത്. ഇന്ന് വൈകിട്ട് വെറുതെ ഇരുന്നു ബോറടിച്ചതിനാലും കമ്പിക്കുട്ടനിലെ ആദ്യ പേജിലെ കൂടുതൽ ലൈക് കിട്ടിയ ബാക്കി കഥകൾ പലതും വായിച്ചു തീർന്നതിനാലും "പ്രണയ രാജ" എന്ന പേരിൽ കഥകൾ കണ്ടതായി ഓർമ്മയില്ലാത്തതിനാലും മാത്രം വായിച്ചു നോക്കാം എന്ന് കരുതിയതാണ്. ഒറ്റ ഇരുപ്പിനു 12 ഭാഗങ്ങളും വായിച്ചു തീർത്തു. കരയിപ്പിച്ചു കളഞ്ഞല്ലോ ഭായി..! അത്ര മനോഹരം. കടത്തിൽ മുങ്ങി നിൽക്കുന്നവന് ലോട്ടറി അടിച്ച പോലെ ആയിപ്പോയി ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹര പ്രണയ കാവ്യം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നബി: നിങ്ങൾ പേര് മാറ്റിയത് ഏതായാലും നന്നായി. അല്ലെങ്കിൽ ഈ കഥ മിസ് ആയിപ്പോയേനെ.

പ്രണയരാജ • 2020-05-10 07:03

ഈ പേര് പലരും തെറ്റിധരിച്ചതായി പറഞ്ഞു അതുകൊണ്ടാ മാറ്റിയത്. ഒരു പാട് നന്ദിയുണ്ട് ജാൻഗോ താങ്കൾ അഭിപ്രായം രേഖപ്പെടുത്തിയതിന്. സന്തോഷം മാത്രം. ഈ സ്നേഹം എന്നും കൂടെ ഉണ്ടാവും എന്നു കരുതുന്നു

Taniya • 2020-05-10 00:50

Malu nu karyam paranja manisilavumme....?

പ്രണയരാജ • 2020-05-10 06:58

നമുക്ക് കണ്ടറിയാം അല്ല വായിച്ചറിയാം

Ovabi • 2020-05-10 00:32

Muthoniye evade adutha part...

പ്രണയരാജ • 2020-05-10 06:57

അയാച്ചതാ ബ്രോ br മറുപടി തന്നിട്ടില്ല

VYSHAKH.PB • 2020-05-09 22:16

എന്താ വരുവാൻ മടി... എന്തിനാണ് ഇങ്ങനെ ടെൻഷൻ ആക്കി അവസാനിപ്പിക്കുന്നത്... Waiting next part Today...

പ്രണയരാജ • 2020-05-09 23:57

ഇന്ന് അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളാൽ പോസ്റ്റിറ്റൽ പോയതാണ്

Thamburan • 2020-05-09 21:11

ഒരു കമ്പി കഥയുടെ ചായ്വ് തോനുന്നു, പ്രണയം മതി കമ്പി എഴുതി കഥയുടെ നല്ല ഭാഗങ്ങൾ ഇല്ലാതാക്കരുത്. പ്രണയമായി തന്നെ മുന്നേറു.

പ്രണയരാജ • 2020-05-09 21:20

ഇത് കമ്പി ചായാവില്ല. ഇതിൽ ഒരിക്കൽ മാത്രം അത്തരം സിൻ വരാൻ ഉണ്ട്. അതും ഞാൻ കമ്പി ആക്കി എഴുതില്ല സാഹിത്യ വരികളിൽ ഒതുക്കും അങ്ങനാ കരുതിയിരിക്കുന്നത്

Thamburan • 2020-05-10 20:02

പ്രണയം ആണ് കഥയെ മുന്നോട്ടു നയിക്കുന്നത് അതിൽ കമ്പി വന്നാൽ കഥ ഇല്താകും. അതിനാലാണ് ഓർമിപ്പിച്ചു എന്നേ ഉള്ളൂ.

അപ്പുക്കുട്ടൻ • 2020-05-09 21:08

ആശാനെ അമ്മക്കെന്ത് പറ്റി

പ്രണയരാജ • 2020-05-09 21:17

ഷുഗർ കൂടി

അപ്പുക്കുട്ടൻ • 2020-05-09 22:03

ഇപ്പൊൾ കുറവുണ്ടോ അമ്മക്ക് എന്തായാലും നാളത്തേക്ക് ഉള്ളത് എഴുതി തുടങ്ങിക്കോ

പ്രണയരാജ • 2020-05-09 23:55

എഴുതി തുടങ്ങി

പ്രണയരാജ • 2020-05-09 18:08

ഇന്നത്തെ പാർട്ട് ഇപ്പോഴാണ് സബ്മിറ്റ് ചെയ്യാൻ സാധിച്ചത്. ഹോസ്പിറ്റലും മറ്റുമായി ഇന്നൊരു വല്ലാത്ത ദിവസമായിരുന്നു. കിട്ടിയ സമയത്ത് എഴുതി അയച്ചു. ഈ സമയം വന്നതിനാൽ ഇന്ന് വരുമോ എന്നുറപ്പ് ഞാൻ തരുന്നില്ല. ഇന്നു വന്നില്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാക്കും എന്നു ഉറപ്പ് തരുന്നു

Cap. • 2020-05-09 18:13

ഹോസ്പിറ്റലിലോ എന്തു പറ്റി???

പ്രണയരാജ • 2020-05-09 18:41

അമ്മക്ക് വയ്യായിരുന്നു

ലുട്ടാപ്പി • 2020-05-09 21:09

ഇപ്പൊ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.അമ്മക് സുഖം തന്നെ അല്ലെ.

പ്രണയരാജ • 2020-05-09 21:20

സുഖം വീട്ടിലെത്തി എനി ടെസ്റ്റുകൾ കുറച്ചുണ്ട്

Frank Martin • 2020-05-09 19:09

കാത്തിരിക്കാൻ വായനക്കാരുണ്ടെന്ന് അറിയുന്നത് കൊണ്ട് Dr. ഇത് ഇന്ന് തന്നെ upload ചെയ്യും എന്നാണ് എന്റെ വിശ്വാസം.

പ്രണയരാജ • 2020-05-09 19:56

നാളെ രാവിലെ ആവാനാ ചാൻസ്

Frank Martin • 2020-05-09 21:18

അപ്പൊ നാളെ ഇനി part 14 ഉണ്ടാവൂലെ?? !

പ്രണയരാജ • 2020-05-09 21:22

അങ്ങനെ വിടില്ല അത് കഥയുടെ വിര്യം കളയും ഹരം പോകും

NKP • 2020-05-09 17:14

പേര് നന്നായി ചേരുന്നു പ്രണത്തിൻറെ രാജാവ് അല്ലെങ്കിൽ ചക്രവർത്തി. പേര് മാറ്റാൻ ഞാനും ഒരു ഘടകമായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. എന്നും എനിക്ക് രണ്ടു ബലഹീനതകൾ ഉണ്ടായിരുന്നുളൂ. പ്രണയവും സൗഹൃദവും. എന്റെ പ്രതിച്ഛായ ഞാൻ ഈ കഥയിൽ കാണുന്നൂ

പ്രണയരാജ • 2020-05-09 18:00

പേരു മാറ്റാൻ കാരണക്കാരനിൽ ഒരാൾ താങ്കൾ തന്നെയാണ് മുൻ കമൻ്റിൽ താങ്കൾ പറഞ്ഞതാണ്. പച്ചയായ ജീവിതം ആയതിനാൽ പലരുടെ ജീവിതത്തിൻ്റെ ചില ഏടുകൾ ഓർത്തെടുക്കാൻ ഈ കഥ സഹായകമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

Ammu • 2020-05-09 17:12

രാജാവേ,എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെയൊക്കെ ... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നു പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ, വായനക്കാരുടെ താൽപ്പര്യം ഉൾക്കൊണ്ട് അടുത്ത ഭാഗം താങ്കൾ ഉടനെ തന്നെ upload ചെയ്യും എന്നു അറിയാം... ഇപ്പോൾ ഞാൻ താങ്കളുടെ തൂലികയുടെ ഒരു ആരാധിക ആയി തീർന്നു... സ്നേഹത്തോടെ അമ്മു

പ്രണയരാജ • 2020-05-09 17:58

താങ്ക്സ് അമ്മു . ഞാനിവിടെ പച്ചയായ ജീവിതത്തിൽ കുറച്ച് സാഹിത്യം ചാർത്തി മോടി പിടിപ്പിച്ച് വിടുന്നു എന്നു മാത്രം അതു നെഞ്ചിലേറ്റുന്ന വായനക്കാരാണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി

Ammu • 2020-05-09 19:40

❣️❣️❣️❣️

ലൈല • 2020-05-09 16:32

12 ഭാഗവും വായിച്ചു തീർത്തു. പ്രണയ രാജ അങ്ങു തീർച്ചയാലും ഒരു അതുല്യ പ്രതിഭയാണ്. താങ്കളുടെ പ്രയത്നത്തെയാണ് ഏറ്റവും അഭിനന്ദിക്കാൻ തോന്നുന്നത്. ഇതുപോലെ തുടരുക, കടുത്ത വേനലിലും പ്രണയത്തിന്റെ മഴയായി പെയ്തിറങ്ങുക.

പ്രണയരാജ • 2020-05-09 17:50

താങ്ക്സ് ലൈല, ഏതു കാലാവസ്ഥയിലും വെളിച്ചമായി ,മഴയായി, കുളിരായി, മഞ്ഞായി പ്രണയം നിറകൊള്ളും , കാറ്റിൻ്റെ ഗന്ധം പോലും പ്രണയ മയം'. അടുത്ത പാർട്ടിൽ വീണ്ടും കാണാം

Lalu • 2020-05-09 16:06

പാർട്ട്‌ 13 ഇന്ന് ഉണ്ടാകുമോ.

പ്രണയരാജ • 2020-05-09 17:47

ഇപ്പോ അയച്ചു കൊടുത്തു. വരുമോ എന്ന് നോക്കാം. കുറച് തിരക്കുകൾ അമ്മയുടെ ആരോഗ്യപരമായ പ്രശ്നം അതാ എഴുതാൻ നേരം കിട്ടാതെ പോയത്

Lalu • 2020-05-09 18:58

Ok. കുഴപ്പമില്ല ബ്രോ. അമ്മയ്ക്ക് സുഖംആവട്ടെ. എന്നിട്ട് മതി ബാക്കി.

പ്രണയരാജ • 2020-05-09 19:17

താങ്ക്സ് ബ്രോ ഷുഗർ കൂടി അതാ സിൻ

Lalu • 2020-05-09 19:41

ഓ. അമ്മയോട് ടെസ്റ്റ്‌ എടുക്കാൻ പറയ്‌. No ടെൻഷൻ.

പ്രണയരാജ • 2020-05-09 19:58

ടെസ്റ്റുകൾ കുറച്ചുണ്ട് അതാണ് സിൻ കൂടെ നമ്മളും ഓടണം. അല്ലെ സമാധാനം കിട്ടില്ല

അഭിനവ്‌ • 2020-05-09 13:36

എന്താ bro, ഫുൾ ട്വിസ്റ്റ്‌ ആണല്ലോ. ആ പാവം മാളുവിനെ ഇങ്ങനെ കരയിപ്പിക്കണോ .ഈ പാർട്ട്‌ എന്തായാലും നന്നായിട്ടുണ്ട്. Waiting for next part..

പ്രണയരാജ • 2020-05-09 13:59

താങ്ക്സ് ബ്രോ

Cap. • 2020-05-09 13:12

എന്തായി മോനുസ് എഴുത്ത്

പ്രണയരാജ • 2020-05-09 13:58

തീർന്നിട്ടില്ല. ഹോസ്പിറ്റൽ വീട് ആയിരുന്നു 'അതാ

Arjun Reddy • 2020-05-09 12:33

Bro super ???? katta waiting for next part bro

പ്രണയരാജ • 2020-05-09 13:01

താങ്ക്സ് ബ്രോ

Shazz • 2020-05-09 11:36

എല്ലാ കംമെന്റിനും reply കൊടിത്തിട്ടുണ്ടല്ലോ രാജാ....... നീ തങ്കപ്പനല്ല പൊന്നപ്പനാ പൊന്നപ്പൻ. അടുത്ത part ഇന്ന് കിട്ടോ????? ????????

പ്രണയരാജ • 2020-05-09 13:00

അതു എൻ്റെ സ്നേഹം നിങ്ങളോടുള്ള സ്നേഹം

പ്രൊഫസർ • 2020-05-09 10:58

ഒറ്റയിരിപ്പിനു 12 പാർട്ടും വായിച്ചു തീർത്തു, എന്താ പറയുക... കലക്കീട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

പ്രണയരാജ • 2020-05-09 12:59

താങ്ക്സ് ബ്രോ

Sunny • 2020-05-09 10:28

മുത്തേ പൊളിച്ചു.... അതെ ഉമ്മയിൽ തന്നെ കൊണ്ട് നിർത്തി അല്ലെ.. ???

പ്രണയരാജ • 2020-05-09 12:58

സോറി മുത്തേ

Shaji • 2020-05-09 10:09

Ithippo full dark aayallo bro Twist maathram

പ്രണയരാജ • 2020-05-09 12:04

അങ്ങനെ ഒന്നും ഇല്ല ബ്രോ

Sharafu • 2020-05-09 09:18

Super

പ്രണയരാജ • 2020-05-09 10:16

താങ്ക്സ് ബ്രോ

Rizwan?? • 2020-05-09 05:50

എല്ലാ ദിവസവും വായിക്കാണ ആളുകളെ ടെൻഷൻ അടിപ്പിച്ചോള എന്ന് നേർച്ച എടുത്തിട്ടാണ ഇത് എഴുതുന്നത് എന്തായാലും ഈ പാർട്ടും കലക്കി

പ്രണയരാജ • 2020-05-09 08:24

താങ്ക്സ് മച്ചാ

Azazel (Apollyon) • 2020-05-09 03:31

അത്രയ്ക് ക്രൂര അല്ല ഞാൻ അറിഞ്ഞ മാളു. ചിലപ്പോ ഞാൻ മനസ്സിലാക്കിയതിനും അപ്പുറമായിരിക്കാം അവൾ. എന്തായാലും നാളെ അത് അറിയുന്ന വരെ എന്തോ ടെൻഷൻ ആണ് ?

പ്രണയരാജ • 2020-05-09 08:10

കാത്തിരുന്നു കാണാം

വടക്കൻ • 2020-05-09 03:08

ദേ, മനുഷ്യ, അ മാളു പെണ്ണേ നിങ്ങള് ഇനിയും കരയിച്ചാൽ കൊല്ലും ഞാൻ പറഞ്ഞേക്കാം.... മനുഷ്യന്റെ മനസമാധാനം കളയാൻ പണ്ടാരം അടങ്ങിയ twist.... Good Writing Man.... Keep.Going....

പ്രണയരാജ • 2020-05-09 02:58

മാളു അവൾ ഗംഗ പോലെ പവിത്രയാണ് ആ കണ്ണീരും

വടക്കൻ • 2020-05-09 04:17

ഗംഗ ശിവന്റെ ജടയിൽ ആണ് എന്നും. തന്റെ പ്രണയം ഒരിക്കലും മഹാദേവന് സ്വീകരിക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ഇന്നും പ്രണയിക്കുന്ന ഗംഗ. അ കണ്ണീർ ഇന്നും ഒഴുക്കുന്നു... അങ്ങനെ വല്ലതും ആണോ ഉദ്ദേശം?

പ്രണയരാജ • 2020-05-09 08:09

അയ്യോ എനിക്കു വയ്യാ

അസുരൻ • 2020-05-09 02:11

മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്....????...ഇത് ഒരുമാതിരി ട്വിസ്റ്റ് ആയിപ്പോയി.... അടുത്തത് നാളെ കിട്ടുമോ...????

പ്രണയരാജ • 2020-05-09 02:17

എഴുതി കൊണ്ടിരിക്കുവാ

Cap. • 2020-05-09 01:18

ഉറക്കംകെടുത്തി????? Waiting for next evening

MR. കിംഗ് ലയർ • 2020-05-09 01:23

മനോഹരം. നല്ല തലവേദന ആയിരുന്നു വായന നാളത്തേക്ക് മാറ്റിവെച്ചതാണ് പക്ഷെ മനസ്സ് അനുവദിച്ചില്ല. പേജ്‌ കൂട്ടിയെഴുതു രാജാ.വേഗത്തിൽ ഭാഗങ്ങൾ തരുന്നത് കൊണ്ട് കുഴപ്പമില്ല എന്നാലും പേജ്‌ കൂട്ടി എഴുതാൻ ശ്രമിക്കൂ വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

പ്രണയരാജ • 2020-05-09 01:24

വേഗത്തിൽ അയക്കുന്നതിനാലാണ് പേജ് കുറക്കുന്നത് കൂട്ടാൻ ശ്രമിക്കാം

പ്രണയരാജ • 2020-05-09 01:23

സോറി ടാ ചക്കരെ. ഞാനും ഉറക്കണില്ല നാളത്തെ പാർട്ട് എഴുതി കൊണ്ടിരിക്ക

Cap. • 2020-05-09 01:54

Mm, നടക്കട്ടെ

പ്രണയരാജ • 2020-05-09 02:08

പെട്ടെന്നു നടക്കുല വെറും 3 പേജായി .

ഏലിയൻ ബോയ് • 2020-05-09 00:55

നിങ്ങൾ എന്താ ബ്രോ ഇങ്ങനെ....മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി നിർത്തുന്നെ....???

പ്രണയരാജ • 2020-05-09 01:13

സോറി ടാ മുത്തേ

Psyco • 2020-05-09 00:49

മനുഷ്യന്റെ ഒറക്കം കളഞ്ഞു ഒന്ന് വേഗം നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ബ്രോ ????

പ്രണയരാജ • 2020-05-09 01:13

പണിപ്പുരയിലാണ് വേഗം വരുന്നതാണ്

Saran • 2020-05-09 00:42

Nthu manushyan adoo than Samadanam aettu kidattilla allai mottam twist ittai nirttu

പ്രണയരാജ • 2020-05-09 08:31

സോറി അറിയാണ്ടെ പറ്റുന്നത്

അപ്പുക്കുട്ടൻ • 2020-05-09 00:25

കുഴപ്പമില്ല ആശാനെ മാളൂട്ടിയ കലിപ്പ് ആക്കാതിരുന്നാൽ മതി???

പ്രണയരാജ • 2020-05-09 01:12

നമുക്ക് കണ്ടറിയാം ബ്രോ

Dragons • 2020-05-09 00:17

Ooohhh odukkathe twist anallooo Aduthath pettannayikkottettooo

പ്രണയരാജ • 2020-05-09 01:12

വേഗത്തിൽ തന്നെ വരും

വേട്ടക്കാരൻ • 2020-05-09 00:16

രാജാ, ഒന്നുംപറയാനില്ല.സൂപ്പറായിട്ടുണ്ട്.ഇനി മാളു എങ്ങാനും പെണങ്ങുമോ?

പ്രണയരാജ • 2020-05-09 01:11

നമുക്ക് വായിച്ചറിയാം ബ്രോ

Azazel (Apollyon) • 2020-05-09 00:11

ഇല്ല മാളുവിന് അവനെ അറിയാം നിത്യയെ പോലെ അവനെ അറിയുന്ന ഒരാൾ തന്നെ ആണ് മാളുവും. പക്ഷെ നിത്യ എങ്ങാനും ആണ് കടന്ന് വന്നതെങ്കിൽ കഥയുടെ അന്ത്യം ആയേനെ. നന്നായിട്ടുണ്ട് മച്ചാനെ ?

പ്രണയരാജ • 2020-05-09 01:11

നിത്യ കടന്നു വന്നാൽ അന്ത്യം ആകാമെങ്കിൽ നിത്യയെ പോലെ അറിയുന്ന അവളും അന്ത്യം കുറിക്കില്ലെ. എൻ്റെ സംശയമാണ്.

Azazel (Apollyon) • 2020-05-09 02:26

ഒരിക്കലും ഇല്ല ബ്രോ, കഥയല്ലാതെ പൊതുവെ പറഞ്ഞാൽ ഇങ്ങനെ മനസ്സിലാക്കിയ ഒരാൾ ആണെങ്കിൽ ഉള്ളിൽ തകർന്നു പോകും പക്ഷെ അവൻ തന്നെ ചതിച്ചതല്ല എന്ന ഉറപ്പ് എന്തായാലും മനസ്സിൽ ഉണ്ടാകും ഒരിക്കലും ചതിക്കില്ലന്നും

പ്രണയരാജ • 2020-05-09 02:57

ഹരി പറഞ്ഞ കഥയിൽ തന്നെ ഹരിക്കു വിട്ടു കൊടുത്തവനാണ് അവൻ അത് അവൻ തന്നെ സമ്മതിച്ചതും ആണ്. അവൾ ഭ്രാന്തമായി അവനെ സ്നേഹിക്കുന്നു. അനു ആരെന്ന് അവർക്കറിയില്ല . രാത്രി ഒരു പെണ്ണ് സ്വന്തം കാമുകൻ്റെ മാറിൽ കിടന്ന തന്നെ തല്ലാ അപ്പോഴാ ഉമ്മ

Kk • 2020-05-09 00:05

അടിപൊളി

പ്രണയരാജ • 2020-05-09 00:13

താങ്ക്സ് ബ്രോ

കണ്ണൂക്കാരൻ • 2020-05-09 00:01

കഥ മുന്നോട്ട് പോകുന്നില്ല bro... ഒരു വട്ടത്തിനുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാ..

പ്രണയരാജ • 2020-05-09 00:13

മുന്നോട്ടു പോകാൻ നായകൻ്റെ കാല് ഒടിഞ്ഞു കിടപ്പിലല്ലേ .

നിധിൻ • 2020-05-08 23:50

എന്റെ സഹോദര കഥ ഒരു രക്ഷയും ഇല്ല കിടിലൻ സ്റ്റോറി. കുറച്ചുകൂടെ പേജ് വേണം ആയിരുന്നു.

പ്രണയരാജ • 2020-05-09 08:33

എന്നും വരുന്നതല്ലെ അതാ പേജ് കുറവ്

Sahooo • 2020-05-08 23:47

Sahoooo twist onnum idaan nikkanda.. maalu vere lvl aaanu.... Chummaa kalikkan nokkalle.... Maalu nte range vittu kalayallettaa ??????

പ്രണയരാജ • 2020-05-09 00:12

നമുക്ക് കണ്ടറിയാം

ലുട്ടാപ്പി • 2020-05-08 23:46

രാജ അണ്ണാ... ഇത് അത്ര ശരി ആയില്ല.എന്നാലും നിങ്ങൾ ടെൻഷൻ അടിപ്പിച്ചല്ലോ ഞങ്ങളെ.എല്ല ഭാഗങ്ങളും പോലെ ഇതും കലക്കി.പ്രേമത്തിന്റെ ഒരു ഭയാനക രൂപം തന്നെ ആണ് ഈ കഥയിൽ അങ്ങോളം ഉള്ളത്.ഇതു പോലെ തന്നെ മുമ്പോട്ടു പോട്ടെ.❤️❤️ സസ്നേഹം ലുട്ടാപ്പി

പ്രണയരാജ • 2020-05-09 00:11

അങ്ങനെ തന്നെ നമുക്ക് പ്രതിക്ഷിക്കാം

കിച്ചു • 2020-05-08 23:40

✌️❤️. പൊളിയേ...

പ്രണയരാജ • 2020-05-09 00:10

താങ്ക്സ് ബ്രോ

Shazz • 2020-05-08 23:38

ഉള്ള മനസമാധാനം പോയിക്കിട്ടി നന്നിയുണ്ട് മോനെ ??????

പ്രണയരാജ • 2020-05-09 00:10

സോറി ടാ???

Sunman • 2020-05-08 23:37

Twist twist Adipoli please continue bro

പ്രണയരാജ • 2020-05-09 00:09

താങ്ക്സ് ബ്രോ

ചണ്ഡാളൻ • 2020-05-08 23:32

ട്വിസ്റ്റിന് അവസാനമില്ലേ

പ്രണയരാജ • 2020-05-09 00:08

അങ്ങനെ ഒന്നും ഇല്ല കഥയുടെ ഒഴുക്കങ്ങനെ ആയപ്പോയി

അപ്പുക്കുട്ടൻ • 2020-05-08 23:23

ആശാനെ ഇതെന്തു പണിയാന്നെ കാണിച്ചെ ഇതൊരുമാതിരി മറ്റെടത്തെ പണി ആയിപ്പോയി???

പ്രണയരാജ • 2020-05-09 00:08

സോറി ടാ ചക്കരെ കരയല്ലേ

കുളൂസ് കുമാരൻ • 2020-05-08 23:21

ഉമ്മ വല്ലാത്തൊരു വില്ലനാല്ലോ. ഇന്നലെയും ഒരു ഉമ്മയിലാ നിർത്തിയത് , പക്ഷെ ഇന്നത്തെ അവസാന ചുംബനം മാളൂന്റെ ഒടുക്കാവുമോ??

പ്രണയരാജ • 2020-05-09 00:07

നമുക്ക് വായിച്ചറിയാം ബ്രോ പണിപ്പുരയിൽ ഒരുങ്ങുവാ

HONEY BEE • 2020-05-08 23:09

രാജ.... Super? Waiting for next part

പ്രണയരാജ • 2020-05-09 00:06

താങ്ക്സ് ബ്രോ

Frnd • 2020-05-08 23:08

പ്രണയ രാജകുമാരാ mmm നിങ്ങൾ സ്പെഷ്യൽ സംഭവം തന്നെയാണ് ???☺️??☺️☺️??????????????☺️?

പ്രണയരാജ • 2020-05-09 00:06

താങ്ക്സ് ടാ മുത്തേ

Haridas • 2020-05-08 23:07

Dear Raja, താങ്കളുടെ പേര് മാറ്റിയതിന്റെ ചിലവായി നല്ലൊരു പ്രണയകഥ ഞങ്ങൾക്ക് തരണം. പിന്നെ ഇണക്കുരുവികളുടെ ഓരോ ഭാഗവും നല്ല സസ്പെൻസിൽ ആണ് നിർത്തുന്നത്. അനുവിന്റെ കവിളിൽ ഉമ്മ കൊടുക്കുന്നത് കണ്ടു വന്ന മാളുവിന്റെ പ്രതികരണം എന്താവുമോ എന്തോ. Waiting for the next part. Thanks and regards.

പ്രണയരാജ • 2020-05-09 00:05

അതാണെൻ്റെ പേടിയും നിങ്ങളുടെ ആകാംക്ഷയും