← Back to ഇണക്കുരുവികൾ 12 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 12 [പ്രണയ രാജ] · approved reader discussion

MJ • 08-05-2020 23:03

രാജാ എൻ രാജാ നീയൊരു ട്വിസ്റ്റ് രാജ..... എട പഹയ.. ഇത്രക്കങ്ങ് ചതി വേണ്ടായിരുന്നു.. ഒരു കിസ്സല്ലാം ഓക്കെ ... ഇതൊരു മാതിരി ആക്രാന്തം മൂത്ത് ...പാവമെൻ്റെ മാളു???????

പ്രണയരാജ • 09-05-2020 00:04

ഒരു കിസ്സ് അത് നിത്യയെ മനസിൽ കരുതി അപ്പോ അനുവിന് കൊടുത്തില്ലേ മോഷമല്ലേ.

Nazi • 08-05-2020 22:57

എന്റെ പൊന്നു രാജ... തെണ്ടി.... ഇങ്ങനെ നിർത്തുന്നതിലും നല്ലത്...... ശ്ശെ...... എന്തായാലും മാളുവിന്‌ അത് മനസ്സിലാകും അതുറപ്പ... അവക്ക് നിന്നെ മനസ്സിലാകാതെ ആർക്കാ നിന്നെ മനസ്സിലാക..... Waiting .....

പ്രണയരാജ • 09-05-2020 00:02

മനസിലാകും എന്നു തന്നെ കരുതാം അതല്ലേ നല്ലത്.

Anu • 08-05-2020 22:57

Bro...
വായനക്കാരൻ കഥയിൽ കൈ കടത്താൻ പാടില്ല എന്ന് അറിയാം...
എന്നാലും പറയുവാ....
കഥയുടെ അവസാനം HAPPY ENDING ആവണം. TRAGEDY ആകരുത്...pls
അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഈ കഥയും കഥാപാത്രങ്ങളും....
(നമ്മുടെ പഴയ മലയാള സിനിമ പോലെ കഥ കഴിയുമ്പോ എല്ലാരും കൂടി ചിരിച്ചു നിൽക്കുന്ന ഒരു scene കൂടി ഉണ്ടായാൽ അടിപൊളി ആവും)
പിന്നെ നായിക മാളു ആയാൽ മതി കേട്ടോ.നിങ്ങൾ twist-കളുടെ രാജ ആണ്..പക്ഷെ നായികാ സ്ഥാനത്ത് നിന്ന് മാളുവിനെ മാറ്റി ഒരു twist വേണ്ട കേട്ടോ?

പ്രണയരാജ • 09-05-2020 00:01

കഥകൾ കഥയുടെ ഓളത്തിന് ഒഴുകട്ടെ കാലം അതിൻ്റെ ഗർഭപാത്രത്തിൽ അവർക്കായി സ്വരുകൂട്ടിയതെന്തോ അതല്ലേ നമുക്കു കാണാൻ പറ്റു

Anu • 09-05-2020 01:13

ആഹ് അതും ശെരിയാ

പ്രണയരാജ • 09-05-2020 01:14

കാത്തിരുന്നു വായിച്ചറിയാം

KARTHIK • 08-05-2020 22:49

Pani paliyo...... Ennnoru doubt.adutha part pettennayhikote

പ്രണയരാജ • 08-05-2020 23:59

വേഗം തന്നെ വരുന്നതാണ്

Keshu • 08-05-2020 22:46

മച്ചാനെ, വീണ്ടും ടെൻഷൻ അടിപ്പിക്കുവാണോ? സൂപ്പർ narration....

പ്രണയരാജ • 08-05-2020 23:59

താങ്ക്സ് ബ്രോ

Mojoo • 08-05-2020 22:37

Bro oru rashayum ella , vara level ani bro ...
Kadha vazhikubol kaanmunill nadakunna pollea
Vallata oru feel bro...
Aduta part vazhikan vedy waiting ani.

പ്രണയരാജ • 08-05-2020 23:58

പെട്ടെന്നു തന്നെ എഴുതി തീർക്കുന്നതാണ് ബ്രോ

Stranger • 08-05-2020 22:36

Innanu full partukal vayichathu kolllam otta irupinu vayichu theerthu... Ningal endu manushyan ado manushyanu manasamadanam tharulale ?

പ്രണയരാജ • 08-05-2020 22:39

മനസമാധാനം ഞാനിപ്പോ കടമെടക്കുവാ അതെനിക്ക് കുറവായതിനാൽ

Dr walker • 08-05-2020 22:35

Ith enganada uvve correct ingane kond nirthunne.....

പ്രണയരാജ • 08-05-2020 22:38

ഈ കഥ അവസാനം വരെ തിട്ടപ്പെടുത്തിയതാണ്.

Lalu • 08-05-2020 22:35

അടിപൊളി. അനുവിന്റെ കാര്യവും തീരുമാനം ആയി. ആരും പ്രധീക്ഷിക്കാത്ത movement. ഈ പാർട്ടും വളരെ ഇഷ്ട്ടപ്പെട്ടു. Love you രാജ.

പ്രണയരാജ • 08-05-2020 22:37

താങ്ക്സ് ബ്രോ അതങ്ങനെ അല്ലെ വേണ്ടത്

അച്ചു • 08-05-2020 22:33

രാജ അടിപൊളി മുത്തേ ബാക്കി പെട്ടന്ന് വരട്ടെ ഞാൻ കാത്തിരിക്കുന്നു

പ്രണയരാജ • 08-05-2020 22:35

കാത്തിരുപ്പിന് മാധുര്യം കൂടട്ടെ

Rajeev • 08-05-2020 22:32

ഇതിപ്പോ എന്താടോ....കഴിഞ്ഞ തവണ അനു ഇപ്പോ മാളു....ഇങ്ങനെയാണെങ്കിൽ ആഴ്ചയിൽ ഒരു തവണ പ്രസ്‌ദ്ധീകരിക്കുന്നതായിരിക്കും നല്ലത്. അങ്ങനെയാണെങ്കിൽ കുറച്ചുകൂടി വായിക്കാൻ ഉണ്ടാകും...കഥ അത്രയ്ക്ക് നല്ലതായതുകൊണ്ടാണ് ഇത് പറയുന്നത്..Asianet പരമ്പര ആകാതിരിക്കാൻ പറയുന്നതാണ്.

പ്രണയരാജ • 08-05-2020 22:34

ഒരിക്കലും അല്ല ആ പരമ്പര എനിക്കിഷ്ടമല്ല. കാണാം നമുക്ക് കയിലൂടെ

MaX • 08-05-2020 22:32

Bro സത്യം പറഞ്ഞാൽ ഈ പാർട്ടിൽ  ഞാൻ പ്രധീക്ഷിച്ച ഒരു ക്ലൈമാക്സ് തന്നെ ആയിരുന്നു ഇത്... അനു ഇങ്ങനെയൊരു രംഗം കണ്ട് വരും പിന്നെ....
എന്തായാലും അടുത്ത ഭാഗം വീണ്ടും ഒരു icu സീൻ ഇണ്ടാവാൻ ചാൻസ് തള്ളിക്കളയാൻ ആയിട്ടില്ല ???..

പ്രണയരാജ • 08-05-2020 22:33

ശരിയാണ് മോർച്ചറി ആവാതെ നോക്കാം

മുത്തൂട്ടി ## • 08-05-2020 22:31

എടൊ ഒരുമതി ഒരു നിറുത്തൽ ആയിപോയി യെന്തിനാടോ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത് ??

പ്രണയരാജ • 09-05-2020 00:15

സോറി അറിയാതെ പറ്റിപ്പോയതാ

Pravi • 08-05-2020 22:30

ഇ പഹയൻ ടെൻഷൻ അടിപ്പിച്ചു കൊല്ലുമെലോ..
എന്തായാലും സൂപ്പർ bro ?.

പ്രണയരാജ • 08-05-2020 22:32

അങ്ങനെ പറയരുത് ഞാനൊരു പാവമാണ്

Fanfiction • 08-05-2020 22:25

Full സസ്പെൻസ് ആണലോ സഹോ, keep going

പ്രണയരാജ • 08-05-2020 22:26

താങ്ക്സ് ബ്രോ

VYSHAKH.PB • 08-05-2020 22:23

വളരെ നന്നായി എഴുതിയിടടുണ്ട്. ബ്രോ...I'm Waiting for next part..???♥️♥️♥️♥️♥️

പ്രണയരാജ • 08-05-2020 22:40

പെട്ടെന്നു തന്നെ വരും. ബ്രോ

Lalji • 08-05-2020 22:21

Ithenthonnu bro tension after tension... Vegam thannekkanam ee lockdownil adhikam tension adikkaruthennaa WHO parayne???

പ്രണയരാജ • 08-05-2020 22:26

എങ്കിൽ ഞാൻ നേരം തെറ്റി വരൂ ...

Lalji • 09-05-2020 20:41

പറഞ്ഞപോലെ നേരം തെറ്റി അല്ലേ.. സാരല്ല്യ..

ഹോസ്പിറ്റലിൽ ആരുന്നെന്ന് പറഞ്ഞു അമ്മക്ക് കാര്യായി ഒന്നുമില്ല എന്ന് കരുതുന്നു...

hafis • 08-05-2020 22:14

Avare randaalum orumich erikunnath vaayichapozhee thonni malu ath kandu varuune nthinaa bro tention adipikunnee avaronne pranayichotedooo...

പ്രണയരാജ • 08-05-2020 22:25

പ്രണയിക്കാൻ സമയം ഉണ്ട് ഇണക്കത്തിനും പിണക്കത്തിനും സമയം വേണ്ടേ

Ovabi • 08-05-2020 22:44

Enthuvaadey......manishyane thee theettippikkukayaanallo........??

പ്രണയരാജ • 09-05-2020 00:16

സോറി മുത്തേ

Anu • 08-05-2020 22:09

എടൊ....
തനെന്തൊരു മനുഷ്യനാടോ...
ഇങ്ങനെ tension അടിപ്പിക്കാനായിട്ട്....
ഇന്നലെ വരെ അനു എന്തെങ്കിലും ചെയ്യോ എന്ന് പേടിച്ചിരിക്കുകയായിരുന്നു.ഇപ്പൊ ഇനി മാളു എന്തെങ്കിലും കാട്ടിക്കൂട്ടുമോ എന്ന പേടി.....
എന്തായാലും കഥ super ആണ് കേട്ടോ...
അടുത്ത ഭാഗം നാളെ തന്നെ പ്രതീഷിക്കുന്നു....
സ്നേഹപൂർവം
അനു...
(എന്റെ പേരും അനു എന്നാണ് കേട്ടോ?

പ്രണയരാജ • 08-05-2020 22:24

അതു കലക്കി. കമൻ്റിലും വില്ലത്തി വന്നു. അടുത്ത ഭാഗം നാളെ വരും എന്ന് പ്രതീക്ഷിക്കാം എനി വേണം എഴുതാൻ

Anu • 08-05-2020 22:38

?

പ്രണയരാജ • 08-05-2020 22:40

???

Anu • 08-05-2020 22:49

Bro...
വായനക്കാരൻ കഥയിൽ കൈ കടത്താൻ പാടില്ല എന്ന് അറിയാം...
എന്നാലും പറയുവാ....
കഥയുടെ അവസാനം HAPPY ENDING ആവണം. TRAGEDY ആകരുത്...pls
അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഈ കഥയും കഥാപാത്രങ്ങളും....
(നമ്മുടെ പഴയ മലയാള സിനിമ പോലെ കഥ കഴിയുമ്പോ എല്ലാരും കൂടി ചിരിച്ചു നിൽക്കുന്ന ഒരു scene കൂടി ഉണ്ടായാൽ അടിപൊളി ആവും)
പിന്നെ നായിക മാളു ആയാൽ മതി കേട്ടോ.നിങ്ങൾ twist-കളുടെ രാജ ആണ്..പക്ഷെ നായികാ സ്ഥാനത്ത് നിന്ന് മാളുവിനെ മാറ്റി ഒരു twist വേണ്ട കേട്ടോ?

പ്രണയരാജ • 09-05-2020 00:20

ഈ കഥയിൽ പ്രതീക്ഷ അരുത് നടന്ന രണ്ട് റിയൽ കഥകൾ മിക്സ് ചെയ്ത് പരുവപ്പെടുത്തിയതാണ് . അത് രണ്ടും  ഒന്നു ചേർന്നാൽ പൊളിയാവുകയൊള്ളു.

Abhyudekamshi • 08-05-2020 22:09

No raksha theernaade arinjilla bro?? waiting for tomorrow. Pranayaraja

പ്രണയരാജ • 08-05-2020 22:22

തീർച്ചയായും നാളെ കാണാം

നന്ദൂ • 08-05-2020 22:08

3rd
Ayipoyi
Adutha ADI ayallo kadha adhi manoharam
Anuvinte flashback supper ayirunnu eni bakki poratte edhu theeralle Enna prarthana?

പ്രണയരാജ • 08-05-2020 22:22

അങ്ങനെ പ്രാർത്ഥിക്കല്ലെ തുടങ്ങിയാൽ ഒരിക്കൽ അവസാനിക്കും

നന്ദൂ • 08-05-2020 22:31

ഇതു കഴിഞ്ഞാലും അപരാജിതൻ പേലെ
നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു.

പ്രണയരാജ • 08-05-2020 22:36

അത്രയ്ക്ക് നല്ല കഥ എന്നിൽ നിന്നും പ്രതിക്ഷാക്കരുത് അതു നമ്മുടെ ഹർഷൻ ചേട്ടൻ്റെ മാത്രം മാസ്റ്റർ പിസ്സാണ് അതിൽ തൊട്ടു കളിക്കരുത് . ആ കളി എനിക്കിഷ്ടമല്ല.

Nachu • 08-05-2020 22:05

Ente rajaa ??. Ee part vere level. Onnum parayanailla???

പ്രണയരാജ • 08-05-2020 22:21

താങ്ക്സ് മച്ചു

Fanfiction • 08-05-2020 21:58

2nd

ചെകുത്താൻ • 08-05-2020 22:15

Bro കഥ വളരെ നല്ലതാണ് ഒരു പാർട്ടും വിടാതെ വായിക്കുന്നുണ്ട്... എന്നും ഓരോ പാർട്ട്‌ വീതം ഇടുന്നതിനു വളരെ നന്ദി.. ഇനിയും ഇതുപോലെ പോകാൻ കഴിയട്ടെ എന്ന് ആശംസികിക്കുന്നു....

പ്രണയരാജ • 08-05-2020 22:31

നന്ദിയുണ്ട് അടുത്ത പാർട്ട് ചിലപ്പോ നാളെ ഉണ്ടാവില്ല. ഇന്ന് ഹോസ്പിറ്റലും വിടുമായി ഒരു കളിയായിരുന്നു. ഈ രാത്രി എഴുതി തീരുവാണെ നാളെ വരും

ചെകുത്താൻ • 08-05-2020 22:32

Enthupatty bro. Kuzhappam enthengillum undo??

പ്രണയരാജ • 09-05-2020 00:17

അമ്മക്ക് ഷുഗർ കൂടി കുറച്ച് സീൻ ഇപ്പോ ഒക്കെ ആണ്

പ്രണയരാജ • 08-05-2020 22:20

❤️❤️

hafis • 08-05-2020 21:48

1st eeeeeeeeee

പ്രണയരാജ • 08-05-2020 22:20

എന്നും ഈ കളി ഉണ്ടല്ലോ