Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
കഴിഞ്ഞ് ഒരടിയും കരച്ചിലും പിഴിച്ചിലും കേക്കണ്ട അതാ
മാളു : ദേ മനുഷ്യാ വേണ്ട ട്ടോ ഞാൻ പറഞ്ഞേ.
ഞാൻ: ടി അമ്മമാർ നേരത്തിന് കുഞ്ഞിന് പാലു കൊടുത്തില്ലെ കുഞ്ഞ് കാണുന്നോരെ അമ്മിഞ്ഞ തപ്പും പാലുകുടിക്കാൻ
മാളു : അയ്യേ ഈ മനുഷ്യൻ, വാ തൊറന്നാ തോന്നിവാസം ആയി
ഞാൻ: ഓ പിന്നെ മൊലപ്പാല് തോന്നിവാസം എന്ന് ആദ്യം പറയണ്ടത് നി മാത്രാ
അനു : ഏട്ടാ , ഒരു ജിൻസി ഉണ്ട് . ഇന്ന് നൈറ്റാ അവക്ക്
ഞാൻ: കാണാനെങ്ങനെ
സത്യത്തിൽ മാളുവിനെ ചൂടു പിടുപ്പിക്കാ ഒരു ഉമ്മ വാങ്ങുക അതാണ് ലക്ഷ്യം.
അനു : ചരക്കാ
ഞാൻ: എടി നിങ്ങളും ഇങ്ങനെ ഒകെ പറയോ
അനു : പിന്നെ - നിങ്ങൾ ഞങ്ങളെ പറ്റി പറയമ്പോ ഞങ്ങക്ക് പറഞ്ഞൂടെ.
ഞാൻ : ടി അവളുടെ ചുണ്ടെങ്ങനാ, കളർ....
പറഞ്ഞു തീരുന്നതിനു മുന്നെ മാളു എൻ്റെ ചുണ്ട് അവളുടെ അധരങ്ങൾക്കുള്ളിലാക്കിയിരുന്നു. അനു അത് നോക്കി ഇരിക്കുകയായിരുന്നു. ഒരു ദീർഘ നേര ചുംബനം . മനസും ശരീരവും ഒന്നായി.
ചുംബനത്തിൻ ഉൻമാദ ലഹരിയിൽ നിന്നും മുക്തനായ എന്നെ തേടിയെത്തിയത് മാളുവിൻ്റെ വാക്കുകളാ .
മാളു : അങ്ങനെ എൻ്റെ മോൻ വേറെ അമ്മിഞ്ഞ തപ്പണ്ട, മോനുള്ളത് ഈ അമ്മ തരും
കുറുമ്പു നിറഞ്ഞ അവളുടെ വാക്ക് കേട്ടതും ഞാനും അനുവും പൊട്ടിച്ചിരിച്ചു .
മാളു : എന്താ ചിരിക്കണെ
ഞാൻ: നി പൊട്ടിയാനോടി
അനു : കവിളിലൊരുമ്മ കരുതി . ഇത് ഇംഗ്ലീഷ് സിനിമയായിപ്പോയി
നാണത്താൽ വാവയുടെ
💬 Comments
View all comments