← Back to ഇണക്കുരുവികൾ 13 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 13 [പ്രണയ രാജ] · approved reader discussion

hafis • 12-05-2020 21:38

Broo eth vare vanillaaloo 9:20 okke aaayi

Shazz • 12-05-2020 21:26

സാധനം കിട്ടീലാ

MaX • 12-05-2020 21:21

9:40 വരെ വെയിറ്റ് ചെയ്യും.. എന്നിട്ടും കണ്ടിലെങ്കിൽ... പൊളി സാനം ആയിട്ട് ഇങ്ങ് ഇറങ്ങും...

പ്രണയരാജ • 12-05-2020 21:23

9.20 varum vannalum nee poli sadanamayittavum vara

Anu • 12-05-2020 21:25

ചേട്ടായി....
9:20 കഴിഞ്ഞു...
ഇത് വരെ വന്നില്ല...

ലാലു • 12-05-2020 17:59

കാത്തിരിക്കുന്നു.

പ്രണയരാജ • 12-05-2020 13:56

ഇത്തവണ കവർ പേജ് ചിത്രം എൻ്റെ ചുമരിൽ ഞാൻ വരച്ച വാൾ പെയിൻ്റിംഗ് ആണ്

Shazz • 12-05-2020 20:25

?

പ്രണയരാജ • 12-05-2020 20:51

❤️❤️❤️

Shazz • 12-05-2020 13:24

എപ്പോഴാ വരുക ??????????????????????????????????????????????????????????????????????????????????????????????????????????????????

പ്രണയരാജ • 12-05-2020 13:55

രാത്രി 9.20 pm വരും ബ്രോ

VYSHAKH.PB • 12-05-2020 12:13

ഇന്ന് ഉറപ്പായും വരുമല്ലോ ലേ?

പ്രണയരാജ • 12-05-2020 13:55

ഇന്ന് 9.20 വരും ബ്രോ

Arjun Reddy • 12-05-2020 11:44

Bro Best love storys parayamoo

പ്രണയരാജ • 12-05-2020 13:54

അനുപല്ലവി
അപരാജിതൻ
ദേവനന്ദ
ജെയിൻ

രാജു ഭായ് • 12-05-2020 10:36

രാജാവേ എഴുത് പൊളിക്കുന്നുണ്ട് കേട്ടോ പിന്നെ സുഖമില്ല എന്ന് പറയുന്നത് കേട്ടു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ഞാനും പ്രാർത്ഥിക്കാം പിന്നെ ഞമ്മളും കോയിക്കോട്ടുകാരനാണ് ഇന്ന് അടുത്ത പാർട്ട്‌ വരും  എന്ന് പറഞ്ഞത് കൊണ്ട് ഒന്നും പറയുന്നില്ല ഇല്ലെങ്കിൽ തെറി പറഞ്ഞു കണ്ണ് പൊട്ടിച്ചേനെ

പ്രണയരാജ • 12-05-2020 13:53

ഇന്ന് വരും ബ്രോ തെറി വേണ്ട ഞാനും കോഴിക്കോട്ടുക്കാരനല്ലെ അറിയാം റേജ് അറിയാം

പ്രണയരാജ • 12-05-2020 10:04

ഇന്ന് 9.40 pm ഇണക്കുരുവികൾ പാർട്ട് 14 വരും. ആരും തെറി വിളിക്കരുത് കൊല്ലമെന്ന  പേടിപ്പിക്കലും വേണ്ട എന്ന് അപേക്ഷിക്കുന്നു. ഇരുവരെ തന്ന പോലത്തെ പണിയല്ല ഇത് എട്ടിൻ്റെ പണിയാ നിങ്ങളെ കാത്തിരിക്കുന്നത്

Lalu • 12-05-2020 10:33

അപ്പോൾ നിത്യ മരിച്ചുവല്ലേ. ???????

പ്രണയരാജ • 12-05-2020 13:51

വായിച്ചറിയാം ബ്രോ

Arjun Reddy • 12-05-2020 11:42

Bro next part epposha ??

പ്രണയരാജ • 12-05-2020 13:52

ഇന്നു രാത്രി 9.20

പ്രണയരാജ • 12-05-2020 02:46

ഇണക്കുരുവികൾ - 14 നാളെ വരുന്നതാണ്

കിച്ചു • 11-05-2020 21:36

ട്വിസ്റ്റ് രാജാ ?

പ്രണയരാജ • 11-05-2020 22:55

അയച്ചു കൊടുത്തു പെട്ടെന്നു വരും

Lalu • 11-05-2020 19:14

ബ്രോ അമ്മയ്ക്ക് എങ്ങനെ ഉണ്ട്. സുഖമായോ. ഷുഗർ കൂടി എന്നല്ലേ പറഞ്ഞത്. സുഖമായാൽ പറയണം. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം. ഞങ്ങൾക്കുവേണ്ടി എഴുതുന്ന ആളല്ലേ നിങ്ങൾ. അതുകൊണ്ട് ഒരു സമാധാനം ഇല്ല. സുഗമായാൽ പറയാൻ മറക്കരുത്

പ്രണയരാജ • 11-05-2020 19:22

അതാണ് എഴുതാൻ സമയം കിട്ടാത്തത് ടെസ്റ്റുകൾ മറ്റും ആയി സമയം പോയി. ആക്കമുണ്ട് വീട്ടിലുണ്ട് അമ്മ.

Shazz • 11-05-2020 21:19

എല്ലാം ശരിയാവുമെടോ

പ്രണയരാജ • 11-05-2020 22:55

ശരിയാവും

Lalu • 11-05-2020 21:53

Ok. ടെൻഷൻ വേണ്ട.

പ്രണയരാജ • 11-05-2020 22:56

താങ്ക്സ്

Frank Martin • 12-05-2020 01:12

എവടാ Bro സ്ഥലം???

പ്രണയരാജ • 12-05-2020 01:22

Calicut

Hanesh • 11-05-2020 17:43

ബ്രോ ടെൻഷനടിച്ച് ചത്തു
അടുത്ത പാട്ട് വേഗം തരൂ

പ്രണയരാജ • 11-05-2020 19:21

നാളെ വരും ബ്രോ

പ്രണയരാജ • 11-05-2020 12:41

ആ മെയിൻ Twist പൊട്ടിക്കണ്ട എന്നു തീരുമാനിച്ചു കാരണം എഴുതിയ ഭാഗം ഞാൻ തന്നെ വായിച്ചപ്പോ തുടർന്നു വായിക്കാൻ തോന്നാത്ത പോലെ വായനയുടെ ഓളം പെട്ടെന്ന് നഷ്ടപ്പെട്ട പോലെ അതുകൊണ്ട് അത് മാറ്റി എഴുതുകയാണ്

Shazz • 11-05-2020 12:52

അപ്പൊ ഇന്നില്ലേ ?????

പ്രണയരാജ • 11-05-2020 16:39

Illa aa part itta ee kathayude bangi pogum so nalevarum bro

നന്ദൂ • 11-05-2020 01:15

പോയി .....പോയി ഇന്നത്തെ ഉറക്കം പോയി
നിങ്ങൾ എന്നാ ഒരു Twista തരുന്നെ Love you

മാളുവിന്റെ വാക്കുകളിലെ പ്രണയം അത് പറയാതിരിക്കാൻ വയ്യാ പിന്നെ അനു എല്ലാം കൊണ്ടും കഥ adipowli
❤️❤️❤️❤️❤️❤️
Waiting for your next part

പ്രണയരാജ • 11-05-2020 02:28

താങ്ക്സ് മച്ചു

Frank Martin • 11-05-2020 13:27

ഇന്ന് അടുത്ത പാർട്ട്‌ ഉണ്ടാവൂലെ

പ്രണയരാജ • 11-05-2020 16:39

Nale

SULTHAN • 11-05-2020 00:56

Pranaya raja nnum koodi matti valla psycho rajanno allel valla twist rajanno idu ithorumathiri thudakkam sed pinne ellam sett pinne veendum sed nale rathri aakumbolekkum next part pradheeskhikkunnu

? S U L T H A N ?

പ്രണയരാജ • 11-05-2020 07:47

വേഗം തരാം ബ്രോ

MR. കിംഗ് ലയർ • 11-05-2020 00:39

പ്രണയത്തിൽ അകപ്പെട്ടാൽ  അതിൽ നിന്നും പുറത്തുകിടക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. 20 ദിനങ്ങൾ കഴിഞ്ഞു എന്നും  എന്റെ സ്വന്തം ആണ് എന്ന് പറഞ്ഞിരുന്ന അവൾ വേറെ ഒരാളുടെ സ്വന്തം ആയി തീർന്നിട്ട്. ചുംബനം അതിനെ കുറിച്ച് പറഞ്ഞപ്പോൾ കുറച്ചു നാളുകൾ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു... ഒരിറ്റ് കണ്ണുനീർ സമ്മാനിച്ച ശേഷം ആ ഓർമ്മകൾ എന്നിൽ നിന്നും മാഞ്ഞു പോയി.

രാജാ,തന്റെ  പേര് പോലെ തന്നെ തന്റെ തൂലികയിൽ വിരിയുന്ന ഓരോ വാക്കുകളിലും നിറഞ്ഞു തുളുമ്പുന്നത് പ്രണയം. എങ്ങും പ്രണയമയം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

പ്രണയരാജ • 11-05-2020 01:08

സ്നേഹിക്കുന്ന പെണ്ണിൻ്റെ അന്ത്യശ്വാസം കാണാൻ കഴിഞ്ഞ പിന്നെ എല്ലായിടത്തും പ്രണയമാണ്. എതിരെ കാണുന്നതും അവൾ . മനസിലും അവൾ. ഓർക്കാൻ കൊതിക്കാത്ത അവസാന നിമിഷങ്ങൾ മാത്രം. പ്രണയം എന്തെന്നു പഠിപ്പിച്ച് അപ്പൂപ്പൻ താടി പോലെ  പറന്നു പോയി. ആ കഴുത്തിൽ മിന്നു ചാർത്താനായി. അവളുടെ ആ ആഗ്രഹം തീർത്തു.എന്നാൽ ആവുന്ന ഒരേ ഒരു കാര്യം

ഏലിയൻ ബോയ് • 11-05-2020 00:07

ഈശ്വര....എല്ലാം ഒന്നു സെറ്റ് ആയി വന്നതാ....അപ്പോഴേക്കും വീണ്ടും സങ്കടം....
Happily ever after എന്നതിൽ വിശ്വസിക്കുന്നു.... കഥാ ശൈലി വളരെ നന്നായിട്ടുണ്ട്....സാഹിത്യവും....
അടുത്ത ഭാഗം നാളെ വൈകുന്നേരം 4 മണിക്ക് പ്രതീക്ഷിക്കുന്നു....

പ്രണയരാജ • 11-05-2020 00:16

ഇല്ല ബ്രോ കുറച്ച് കഴിയും ഒരു Twist അതായത് പ്രധാന Twist അടുത്ത ഭാഗം കൊടുക്കാ എന്നു കരുതി അത് പിന്നെ വേണോ വേണ്ടേ എന്നായി. കൺസ്യൂഷൻ ഒന്നു റിലാക്സ് ആക്കി നല്ലപോലെ എഴുതി അയക്കുന്നതല്ലെ നല്ലത്

Smitha • 10-05-2020 23:35

നന്നായി എഴുതി. ഇഷ്ട്ടമാകുന്ന ശൈലി. സൂപ്പർ...

പ്രണയരാജ • 10-05-2020 23:37

താങ്ക്സ് സ്മിതേച്ചി, ചേച്ചിയിൽ നിന്നും അഭിപ്രായം ഞാൻ ധന്യനായി

Thamburan • 11-05-2020 20:37

സ്മിതേച്ചി മാസ്റ്ററുമായി ഒന്നിച്ച് ഒരു കഥ തുടങ്ങിയിരുന്നു., ബാക്കി ഭാഗങ്ങൾ വന്നത് കണ്ടില്ല

അച്ചു • 10-05-2020 23:26

പ്രണയരാജ അടിപൊളി ബാക്കി പെട്ടന്ന് വരട്ടെ മോനെ ദിനേശാ

പ്രണയരാജ • 10-05-2020 23:42

പെട്ടെന്നു തന്നെ വരും മുത്തേ

വേട്ടക്കാരൻ • 10-05-2020 23:02

പ്രണയരാജാ,നല്ല രസമായിട്ടു വായിച്ചു വരുവാരുന്നു.അപ്പോളാണ് ഇടിത്തീ പോലെ..
നിത്യക്ക് എന്നാപറ്റി...?അറിയാതെ ഉറങ്ങാൻ
പറ്റുമെന്ന് തോന്നുന്നില്ല.ബ്രോ ഈഭാഗവും സൂപ്പർ...

പ്രണയരാജ • 10-05-2020 23:36

കാത്തിരുന്ന നിമിഷങ്ങൾ വന്നെത്തുമ്പോ അല്ലെ രസം

Frnd • 10-05-2020 23:00

This is the right way to hold part of serial story അടിപൊളി ആണ് മച്ചാനെ നമ്മുടെ കട്ട support ഉണ്ടാകും???☺️?????☺️?☺️?

പ്രണയരാജ • 10-05-2020 23:35

താങ്ക്സ് ബ്രോ

സിസ്റ്റർ love • 10-05-2020 22:29

നിത്യ പോലുള്ള അനിയത്തി കുട്ടിക്ക് എന്തേലും പറ്റിയാൽ പിന്നെ ഈ നോവൽ ഞാൻ വായിക്കില്ല

പ്രണയരാജ • 11-05-2020 07:49

വായിച്ചറിയാം ബ്രോ അതല്ലേ നല്ലത്

ഫഹദ് • 10-05-2020 22:26

ഇജ്ജ് മുത്താണ്❤️❤️❤️❤️

പ്രണയരാജ • 10-05-2020 23:34

താങ്ക്സ് ബ്രോ

VYSHAKH.PB • 10-05-2020 22:20

നിത്യ അവക്കെന്തു പറ്റിയെടാ... വീൻ്റും റ്റ്വിസ്റ്റ്.. ഇയാള് കൊള്ളാലൊ ... വെയ്റ്റിംഗ് നെക്സ്റ്റ് പാർട് .

പ്രണയരാജ • 10-05-2020 22:23

, വേഗം വരുന്നതാണ്

Sahooo • 10-05-2020 22:20

Avasanam angane aakkanallo.... Santhoshathode oru paart muzhuvanayi vaayikan anuvadikoollalloo sahoooo.... Enthooottannu aa psycho pengalu kaaniche.... Nte ponnooooo

പ്രണയരാജ • 10-05-2020 22:23

അവൾ ഒരു പ്രഹേളിക ആണ് കാണാം നമുക്ക്

Sree • 10-05-2020 23:29

അടിപൊളി ആയിട്ടുണ്ട് മച്ചാനെ ???

പ്രണയരാജ • 11-05-2020 01:10

താങ്ക്സ് മച്ചു

നാടോടി • 10-05-2020 21:59

ഇഷ്ടം ഇല്ലെങ്കിൽ എന്തിനാ വായിക്കുന്നത്
ഇതു ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട് അവർ വായിച്ചോളും

Jango • 10-05-2020 21:38

സൗകര്യം ഉണ്ടെങ്കി വായിച്ച മതി മൈരേ.. നന്നായി എഴുതുന്നവരെ അഭിനന്ദിക്കുന്നില്ലെങ്കി വേണ്ട, ഇമ്മാതിരി കോണച്ച വർത്താനം ആയി വരാതിരുന്നൂടെ?

Saran • 10-05-2020 21:36

Oh my god veendum twist??

പ്രണയരാജ • 10-05-2020 22:02

Sry bro

Kuttusan • 10-05-2020 21:23

ഇങ്ങനെ കൊല്ലാ കുല ചെയ്യല്ലേ ഇനി അടുത്ത പാർട്ട് വരുന്നവരെ വീപുമുട്ടാല
☹️
? Kuttusan

പ്രണയരാജ • 10-05-2020 22:01

Sry bro eniyundavathe nokka

പ്രണയരാജ • 10-05-2020 22:02

Sry bro eniyundavathe nokka pore

Kuttusan • 11-05-2020 09:11

??

Sunny • 10-05-2020 21:04

ആശാനേ ഇങ്ങനെ കൊണ്ട് നിർത്തല്ലേ... ടെൻഷൻ അടിക്കാൻ വയ്യ.... ബാക്കി നാളെ തന്നെ ഇടനെ...

പ്രണയരാജ • 10-05-2020 22:01

Mattannal varum bro

പ്രണയരാജ • 10-05-2020 20:15

ഇതിൽ ആരാണ് അടിമ ഒന്നു പറഞ്ഞു തരോ സഹോ, പിന്നെ മാളുൻ്റെ  കഥാഭാഗത്തെ വിമർഷിക്കാൻ നി എന്നല്ല ആരും ആയിട്ടില്ല. അവളുടെ പേരു പോലും മാറ്റാതെ ഇവിടെ കൊടുത്തത് ആ ഫീലിനു വേണ്ടി തന്നാ. പ്രണയം കാമമായി കാണുന്നവർക്ക് ഇത് മനസിലാകില്ല

Sp • 10-05-2020 23:46

ബ്രോ സ്ത്രീകൾ പറയുന്നത് മാത്രം കേൾക്കുന്നത് ഒരു അരോചകം ആയി തോന്നുന്നു..തുല്യ സമത്വം ആണ് നല്ലത് എന്ന് ആണ് എനിക്ക് തോന്നുന്നത്.. ഈ സൈറ്റിൽ ഒരുപാട് കഥകൾ വരുന്നുണ്ട്.. എനിക്ക് സെക്സ് വലിയ താല്പര്യം ഇല്ല.. പ്രണയം തന്നെ ആണ് താല്പര്യം.. സെക്സ് ഉണ്ടെങ്കിൽ പോലും ഞാൻ ഓടിച്ചു വായിക്കുകയുള്ളൂ.. വലിച്ചു നീട്ടുന്ന പോലെ ബോറിങ്.. ഡയലോഗ് ഇല്ലാതെ ആത്മഗതം മാത്രം..

പ്രണയരാജ • 10-05-2020 23:58

ബ്രോ അതിന് അവരുടെ ദിനങ്ങൾ വന്നിട്ടില്ല  ചുറ്റും കറക്കം അതല്ല ഇവിടെ ആത്മഗതം വരുന്നത് . ഒരു എക്സാമ്പിൾ ആണ് തൻ്റെ അമ്മ മരിച്ചു. അപ്പോ തൻ്റെ ദുഖം കാട്ടാൻ ഞാൻ എഴുതി. അവൻ കരഞ്ഞു. ഇതിൽ തൻ്റെ മുഖമുണ്ട് പക്ഷെ അമ്മയോടുള്ള സ്നേഹത്തിൻ്റെ ആഴം ഉണ്ടാവില്ല. നി അനുഭവിക്കുന്ന ദു:ഖത്തിൻ്റെ വ്യാപ്തി ഉണ്ടാവില്ല . അത് നിൻ്റെ ഉള്ള നി തന്നെ പറയണം . ഫീൽ നഷ്ടമാകാതെ എഴുതുന്നു . ഡയലോഗ് ഇല്ലാതില്ല ബ്രോ .ആവിശ്യാനുസരണം അതുമുണ്ട്

അച്ചുതൻ • 10-05-2020 20:14

നിങ്ങൾ ആളെ BP കൂട്ടി കൊല്ലും. Suspense സൈക്കോ ആണോ എന്ന് സംശയം ഉണ്ട് എനിക്ക്.

നിത്യ മരിച്ചു എന്നൊനും പറഞ്ഞേക്കരുത് രാജാവേ... അത് താങ്ങാന്‍ കഴിയാത്ത കാര്യം ആണ്‌ So അടുത്ത part വേഗം തന്നാൽ ഉപകാരമായി

അതെങ്കിലും സമാധാനമായി കത്തിക്കാനുള്ള ending ഇട്ട് നിര്‍ത്തിയാല്‍ കൊള്ളാം

പ്രണയരാജ • 10-05-2020 20:23

തീർച്ചയായും എനി  സസ്പൻസ് ആവിശ്യമില്ല കാരണം അതിൻ്റെ ബാക്കി നിങ്ങൾക്ക് അറിഞ്ഞെ മതിയാകു . അടുത്ത ഭാഗം വന്നാൽ നടന്നതെന്ത് എന്ന ചോദ്യം മാത്രം

Thamburan • 10-05-2020 20:14

പ്രണയത്തിന്റെ പുതുമഴ നനഞ്ഞ അനുഭൂതി, ഒരു സംശയത്തെ ഇല്ലാതാക്കാൻ സ്നേഹവും കോപവും ഒരുപോലെ പ്രകടിപ്പിക്കുന്ന പ്രണയിനി.,

രാജയുടെ കഥയിൽ സങ്കടപ്പെടുത്തുന്നതും പ്രതീക്ഷിക്കാത്തതും സസ്‌പെൻസ് മാത്രമാണ്. സസ്‌പെൻസ് ഒഴിവാക്കാൻ കഴിയില്ലേ രാജാ.?

പ്രണയരാജ • 10-05-2020 20:29

അടുത്ത പാർട്ട് വരുന്നതോടെ  അതും കഴിഞ്ഞു

vegan • 10-05-2020 22:24

അടുത്ത പാർട്ടിൽ  പുതിയ സസ്പെൻസ്...  അല്ലെ  രാജാ ?

പ്രണയരാജ • 11-05-2020 07:51

അതു തുറക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ആണ് ഇപ്പോ  തുറന്നാ ചിലപ്പോ വായനയുടെ ആ ഇമ്പം പോകാൻ ഇടയുണ്ട്

ലൈല • 10-05-2020 20:12

പ്രണയത്തിന്റെ മഴയായി പെയ്തിറങ്ങാൻ പറഞ്ഞപ്പോൾ ആ മഴയിൽ പ്രണയതോടൊപ്പം കരുതി വെച്ചത് നൊമ്പരതിന്റെ തുള്ളികളും കൂടിയാണോ? പ്രണയ രാജ അടുത്ത മഴയ്ക്ക് മുൻപ് വിരഹങ്ങളെല്ലാം അസ്തമിക്കട്ടെ
കാത്തിരിക്കുന്നു സുഹൃത്തേ

പ്രണയരാജ • 10-05-2020 20:20

അടുത്ത മഴ കണ്ണു നിരിൽ കുതിർന്ന സന്തോഷത്തിൻ്റെയാണ്.

MJ • 10-05-2020 21:13

എൻ്റെ ആദ്യത്തെ ചോദ്യത്തിനുത്തരം കിട്ടിയാൽ കുറച്ച് കൂടി ക്ലാരിറ്റിയുണ്ടാകും

പ്രണയരാജ • 10-05-2020 22:00

50+ undavum muthe

പ്രണയരാജ • 10-05-2020 20:06

Sp തനിക്കെവിടെ നിന്നാ നല്ല തേപ്പ് കിട്ടിയത് എന്നെനിക്കറിയില്ല. പക്ഷെ അതിൻ്റെ രോധനം എന്നെ തെറി വിളിച്ചു തീർക്കണ്ട, ഇവിടെ പലരും മുപടി തരാറുണ്ടാവില്ല ഞാൻ നന്നായിട്ട് തരും  അതിന് എനിക്കൊരു മൈരനെയും പേടിയില്ല. മാന്യമായ ഭാഷയിൽ തെറ്റായി തോന്നിയത് എന്തുണ്ടെങ്കിലും പറയാ , അല്ലാതെ തുങ്ങിക്കിടക്കുന്ന അണ്ടിക്ക് ചുറ്റും മൈരുണ്ടെന്നു കരുതി വെറുതെ ചെറിയരുത്

Sp • 10-05-2020 23:39

തെറി പറഞ്ഞു നേടാൻ എനിക്ക് ഒന്നും ഇല്ല.. കഥ എഴുതുന്നവർ എന്നല്ല എല്ലാ കഴിവുള്ളവരെയും എനിക്ക് ബഹുമാനം ആണ്.. നാന്നായി ബോറിങ് ആണ്.. അതാണ് ഞാൻ പറഞ്ഞത്.. ഞാൻ ആദ്യം ഇട്ട കമന്റിൽ താങ്കളെ തെറി പറഞ്ഞിട്ടില്ല.. ഇനി പറയണമെങ്കിൽ ഒരു മടിയും ഇല്ല.. ഇതിലും വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ടും ബാപ്പ പള്ളിയിൽ പോയിട്ടില്ല.. പിന്നെ ആണ് ??

പ്രണയരാജ • 10-05-2020 23:51

വെച്ചിട്ട് പോ മൈര് എന്നാൽ തെറി തന്നെ അല്ലെ. പിന്നെ താങ്കൾക്ക് ബോറായി തോന്നിയതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല . ഞാൻ കഥ അവതരിപ്പിക്കുന്നു. ബോറിംഗ് തോന്നിയ അതു പറയാൻ തനിക്ക് സ്വതന്ത്ര്യം ഉണ്ട് അതു വിട്ട് താൻ പറഞ്ഞ രീതി ശരിയാണോ എന്നു നോക്ക്.ഞാൻ ഇങ്ങനെ സംസാരിക്കാൻ ഉള്ള കാരണം തൻ്റെ വാക്കുകളിൽ ഉണ്ട്. പ്രണയമെന്നാൽ അടിമ അല്ല എന്നു താൻ പറഞ്ഞു. ഈ കഥയിൽ ഒരു കാരക്ടറും അടിമയുടെ റോൾ ചെയ്യുന്നില്ല . ഈ ഭാഗം ഒരിക്കലും അവൾ സംശയിക്കാത്ത കാര്യം അവളിൽ അടിച്ചേൽപ്പിച്ചാൽ അവക്ക് ദേഷ്യം പിടിക്കും പിന്നെ അവൻ്റെ വിഴ്ചയിൽ അവളിലെ സ്നേഹം പിന്നെയും വലിക്കുവാണ്. സത്യത്തിൽ ഇതിലും ചീപ്പ് പണികറ്റപ്പിച്ചിട്ട് ഇട്ടേച്ചു പോയില്ല പിന്നെ ഈ കഥയിലെ  സീനിൽ അവളെ അടിമയാക്കോ

Azazel (Apollyon) • 10-05-2020 20:02

ഹാ അതാണ് പ്രണയം, അതാണ് ഞാൻ പറഞ്ഞ മാളു. എന്നാലും നിത്യയെ വച്ച് ട്വിസ്റ്റ്‌ ഇട്ടപ്പോഴാ തുടിപ്പ് ഒരു നിമിഷത്തിന് നിന്നത്. അടുത്ത പാർട്ട്‌ വഴിത്തിരിവ് ആണെന്നും അറിഞ്ഞപ്പോൾ ആകെ ടെൻഷൻ കൂടെ അടുത്ത പാർട്ട്‌ കുറച്ച് നീളും എന്ന് കൂടെ ആയപ്പോൾ സംതൃപ്തി ആയി കൂട്ടുകാരാ ??

പ്രണയരാജ • 10-05-2020 20:19

കാരണം ഈ കഥയിൽ ഏവരുടെയും പ്രതീക്ഷ കൂടുന്നു ഞാൻ കണ്ട കഥ വഴി തിരിഞ്ഞു പോകാൻ ഇടയുണ്ട്. നടന്നത് നടന്നപ്പോലെ എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നടന്ന രണ്ട് പ്രണയ കഥ അത് കൂട്ടിച്ചേർത്ത് ഒരു വിജയകഥ

Azazel (Apollyon) • 10-05-2020 20:12

അത് മതി അതറിയാനാണ് ഞാൻ ഉൾപ്പെടുന്ന നിന്റെ കഥയുടെ ആരാധകരിൽ മിക്കവർക്കും തിടുക്കം?

പ്രണയരാജ • 10-05-2020 20:28

ഞാൻ പറഞ്ഞല്ലോ റിയൽ കഥയാണ് പക്ഷെ രണ്ട് വ്യക്തികളുടെ കഥ ഒന്നാക്കി ഒരു കഥയാണ്

പ്രണയരാജ • 10-05-2020 19:56

അടുത്ത പാർട്ട് വരാൻ ലേറ്റ് ആവും കാരണം ഈ കഥയിലെ മാസ്റ്റർ Twist അതിലാണ് വരുന്നത്. അത് പിന്നെ  തരാം എന്നു വെച്ചതാണ് പക്ഷെ ഇപ്പോ  ആ Twist  വന്നില്ലെങ്കിൽ ചിലപ്പോ കഥ ഞാൻ  കണ്ട പോലെ എഴുതാൻ പറ്റില്ല

Munna • 10-05-2020 19:54

Adutha part ennu verum ennu parayaamo

പ്രണയരാജ • 10-05-2020 20:11

നാളെ കഴിഞ്ഞ് വരും  12 അല്ലെ 13 കാരണം ആ പാർട്ട് മനസിരുത്തി എഴുതിയില്ലെ കൈവിട്ടു പോവും.

Keshu • 10-05-2020 19:53

Bro, നിങ്ങളുടെ പേര് ട്വിസ്റ്റ് രാജ എന്നാക്കാമോ?????

പ്രണയരാജ • 10-05-2020 19:58

'എന്താണ് ബ്രോ

Fanfiction • 10-05-2020 19:53

സഹോ, ഇഷ്ടം ഇല്ലങ്കിൽ കമന്റ്‌ ഇടുന്നത് ഒഴിവാക്കി കൂടെ. വായിക്കാൻ ഇഷ്ടം ഉള്ളവർ വായിച്ചോട്ടെ. പേജിന്റെ വ്യൂ നോക്കില്ലെങ്കിൽ കൂടി ഒരു 200 ലൈക്സ് ഇവന് കിട്ടുന്നില്ല. അതായത് 200 പേര് ഇവന്ടെ കഥ ഇഷ്ടം ആണ്. ഇവൻ അവർക്കു വേണ്ടി ആണ് എഴുതുന്നത്. ബ്രോ ഇനി സമയം മെനക്കെടുതി വായിക്കേണ്ട.

Haridas • 10-05-2020 19:47

Dear Raja, എല്ലാ പാർട്ടും ഇതുപോലെ സസ്പെൻസിൽ നിർത്തല്ലേ. ഇനി അടുത്ത part വരുന്നത് വരെ നിത്യക്ക് എന്തു പറ്റി എന്ന ടെൻഷൻ ആണ്. Waiting for the next part.
Thanks and regards.

പ്രണയരാജ • 10-05-2020 19:53

എനി ടെൻഷൻ വേണ്ട

Lalu • 10-05-2020 19:25

നിങ്ങൾ വായിക്കണം എന്ന് നിർബന്ധം ഇല്ല. വായിക്കാൻ വേറെ ആള്ക്കാര് ഇവിടെ ഉണ്ട്. ഒരു എഴുത്തുകാരനെ തളർത്തരുത്. പ്ലീസ്

Jango • 10-05-2020 19:17

ചതിയാ!! ഇനി അടുത്ത പാർട്ട് വരും വരെ ടെൻഷൻ അടിച്ചു ഇരിക്കണ്ടേ?!

പ്രണയരാജ • 10-05-2020 19:18

കാത്തിരുപ്പിന് മാധുര്യം കൂടും

MaX • 10-05-2020 18:32

എലാ പാർട്ടും ഇങ്ങന്നെ കൊണ്ടുചെന്ന് നിർത്തല്ല
മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ കരുതിക്കൂട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു അല്ലെ ?

പ്രണയരാജ • 10-05-2020 18:44

അവിടെ അല്ലാ നിർത്താൻ ഇരുന്നത് സമയക്കുറവിനാൽ നിർത്തിയിരുന്ന ഭാഗത്ത് തുടരും ചേർത്ത് വിട്ടതാ ഞാനും ഇപ്പോഴാ end  നോക്കിയത്

പ്രണയരാജ • 11-05-2020 00:03

എടാ തയ്യാളി അഭിപ്രായം പറിഞ്ഞോ മായും പുവും അങ്ങ് വീട്ടിൽ വിളിച്ചാ മതി

Appu • 10-05-2020 18:30

ഡെയ് രാജപ്പോ,
താൻ എന്തോന്ന് മനുഷ്യൻ ആടെ ഇങ്ങനെ തീ തീറ്റികണോ?

അപ്പുക്കുട്ടൻ

Lalu • 10-05-2020 18:23

അങ്ങനെ ചോദിക്ക് അപ്പു അണ്ണാ

പ്രണയരാജ • 10-05-2020 18:43

Lalu എന്താടാ പ്രശ്നം

പ്രണയരാജ • 10-05-2020 18:42

ഒരു നേരല്ലേ  സഹിക്കാ നോം ഇല്ലത്തു പറഞ്ഞിരിക്കുണു പ്രസാദം വേടിച്ചിട്ടേ പോവാവൂ

Lalu • 10-05-2020 19:14

ഞാൻ ഒന്ന് രണ്ട് കഥകൾ വായിച്ചിരുന്നു. ലാസ്റ്റ്  അതിലെ ഒരു പ്രധാന കഥാപാത്രം മരിക്കുന്നു. കഥയിലെ പ്രധാനപ്പെട്ട ഒരാൾ. പക്ഷെ കഥ നല്ലതുപോലെ end ചെയ്തു. എന്നാലും ആ കഥാപാത്രത്തിന്റെ മരണം എല്ലാവരെയും കരയിച്ചു. നല്ലതുപോലെ കരയിച്ചു. ആ കഥ മനസ്സുകൊണ്ട് ഏറ്റെടുത്ത എല്ലാവരും കരയും. ഈ കഥയിലും അങ്ങനെ ഉള്ള ഒരു രംഗം ഞാൻ പ്രേധീക്ഷിച്ചിരുന്നു. അത് വേണ്ട. ആ കഥഎല്ലാം നല്ലതുപോലെ തീരും എന്ന് വിചാരിച്ചു. അതിലെ മരണം ഒരു കരടായി കിടക്കുന്നു. ഈ കഥ അങ്ങനെ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇഷ്ട്ടപ്പെടുന്ന അധികം പ്രണയ കഥകളിൽ പ്രധാനപ്പെട്ട ആരെങ്കിലും മരിക്കുന്നു. അത് എനിക്ക് ഒരു അസ്വസ്‌തത ഉണ്ടാക്കുന്നു.

പ്രണയരാജ • 10-05-2020 20:01

ഇത് വെറും ഒരു പ്രണയ കഥയായി കാണരുത് നടന്ന രണ്ടു കഥകളുടെ സംഗമം ആണ് . The Real story

കുട്ടേട്ടൻസ് ????? • 10-05-2020 18:24

രാജകുമാരാ....  ഞങ്ങളുടെ കാന്താരി ആ നിത്യക്കോ ഞങ്ങടെ കുരിപ്പ് മാളുവിനോ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ സ്റ്റോറി വായന അന്ന് നിർത്തും.... സത്യമായിട്ടും നിർത്തും.... അവർ പാവം അല്ലേടാ.... വിത്ത്‌ love

പ്രണയരാജ • 11-05-2020 07:54

കഥ അറിയുമ്പോ ഇമ്പം കൂടും . കരുതുന്നതിലും മനോഹരം

Lalu • 10-05-2020 18:20

മുത്തേ നിത്യക്ക് ഒന്നും സംഭവിക്കരുത്. ഞങ്ങളെ ആകാംക്ഷയിൽ നിർത്തിക്കുകയാണല്ലോ. ബ്രോ നിത്യയെ കൊല്ലരുത്. ജീവനോടെ വേണം. അവൾ ഇല്ലെങ്കിൽ ഈ കഥയ്ക്ക് ഒരു പൂർണത ഉണ്ടാവില്ല.

പ്രണയരാജ • 10-05-2020 18:40

പൂരണ്ണത അതാരിലും ഇല്ല . ഇതു വരെ നായകനെ കൊന്ന് അവസാനിപ്പിക്കാൻ നോക്കാ എന്ന സംശയം . പിന്നെ മാളുനെ കൊല്ലരുത് . ഇപ്പോ നിത്യ ഇപ്പോ ഞാനാരെ കൊല്ലണം  അതു പറ

Lalu • 10-05-2020 19:03

ബ്രോ ഈ കഥയിൽ ആരും മരിക്കരുത്. അതാണ് എല്ലാവരും പറഞ്ഞു വരുന്നത്. പിന്നെ ഈ കഥ പാർട്ട്‌ ഒന്ന്തൊട്ട് ഇതുവരെ ഉള്ളതിൽ ഫുൾ ട്വിസ്റ്റ്‌ ആണ്. കഥയുടെ end അതാണ് എല്ലാവർക്കും പ്രശ്നം. കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രശ്നം.

പ്രണയരാജ • 10-05-2020 19:20

end അവസാനം മുക്തി മരണം അതല്ലെ നമ്മുടെ ഒക്കെ end

Lalu • 11-05-2020 19:17

ആരെങ്കിലും മരിക്കുമോ ? നിങ്ങളുടെ മറുപടി കണ്ടിട്ട് ആരെയെങ്കിലും കൊല്ലുന്ന മട്ട് ഉണ്ട്. അതോ ഇനി എന്റെ തോന്നലാണോ?

പ്രണയരാജ • 12-05-2020 01:31

Nadanna katha athupole varum namikku kandariyam

Athira • 10-05-2020 18:18

Anne tenshan adippuch kollo mannushya  ee pattum superb ayi ketta

പ്രണയരാജ • 10-05-2020 18:38

താങ്ക്സ് ആതിര

Mojoo • 10-05-2020 18:15

Bro ethi part 13 allea ,
Title 12analo kodutathi..

പ്രണയരാജ • 10-05-2020 18:38

അത് അഡ്മിനു പറ്റിയതാ എനിക്കൊന്നും ചെയ്യാനൊക്കില്ല