← Back to ഇണക്കുരുവികൾ 14 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 14 [പ്രണയ രാജ] · approved reader discussion

Akku • 17-05-2020 15:59

Our thalayum valum illallo. Nirthanathevide ! Thudanganethevide.?
Pinne painkili sahithyam kuravanu Karachi katha our track il aaku.

പ്രണയരാജ • 15-05-2020 19:56

ഇണക്കുരുവികൾ 15 ഇപ്പോ മെയിൽ ചെയ്തിട്ടുണ്ട് നാളെ നിങ്ങൾക്ക് വായിക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ പ്രണയരാജ. വരുന്ന സമയം അറിഞ്ഞാൽ ഞാൻ കമൻ്റിൽ ഇടാം

Anu • 15-05-2020 21:11

?❣️

ലാലു • 15-05-2020 22:04

ഒരുപാട് നന്ദി . പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുണ്ട് നിങ്ങളോട്. വായനക്കാരുടെ ആവിശ്യപ്രകാരം കഥകൾ വേഗം തരുന്നത് നിങ്ങളാണ്. മറ്റുള്ള എഴുത്തുകാരെ കുറ്റം പറയുകയല്ല. എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ടാകും. ഫാമിലി പ്രശ്നം, ജോലി അങ്ങനെ പലതും. പിന്നെ ഫോണിൽ കുറെ നേരം നോക്കിയിരുന്നാൽ പ്രേശ്നമാണ്.ഈ ഫോണിലുള്ള എഴുത്ത് വളരേ കഷ്ടമാണ്. പേജുകൾ കുറെ ഉള്ള കഥകൾ എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. അവരുടെ സാഹചര്യവും. പലരും കഥകളുടെ  അടുത്ത ഭാഗങ്ങൾ വരാത്തതിന് സങ്കടം അറിയിക്കാറുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്. ബ്രോ എന്റെ ഇഷ്ട്ടപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിലുള്ള എഴുത്തുകാരൻ താങ്കളാണ് .

SUBIT • 15-05-2020 19:21

story orupadae nallathane adutta bhagatine vendi wait cheyunnu.....

പ്രണയരാജ • 15-05-2020 19:54

താങ്ക്സ് ബ്രോ

Shazz • 15-05-2020 10:22

മുത്തേ ഇന്ന് കിട്ടോ????

പ്രണയരാജ • 15-05-2020 11:38

എഴുതി ഇന്ന് തീരും ഇന്ന് മെയിൽ ചെയ്താ നാളെ വരും

രാജു ഭായ് • 15-05-2020 00:24

ബ്രോ അടിപൊളിയായിട്ടിട്ടുണ്ട്  വരച്ചത് മാളൂനേം കൊണ്ട് വേഗം വരണേ

പ്രണയരാജ • 15-05-2020 01:07

വേഗം വരാം

Shazz • 14-05-2020 16:54

നാളെ കിട്ടുമോ മുത്തേ????

പ്രണയരാജ • 14-05-2020 17:43

എഴുതാൻ തുടങ്ങി നാളെ തരാൻ മാക്സിമം ശ്രമിക്കാ , ഇല്ലെ മറ്റന്നാൾ ഉറപ്പ്

Nithin • 14-05-2020 16:33

Ende nithya evide ?
Sanghadapeduthale bro.

പ്രണയരാജ • 14-05-2020 16:50

ബ്രോ കുറച്ചു സമയമെടുക്കും വർക്കിനിറങ്ങി സാമ്പത്തികം എനിക്കു കുറച്ചു കഷ്ടാ... ഇപ്പോ

ലാലു • 14-05-2020 11:58

നെക്സ്റ്റ് പാർട്ട്‌ ഇന്ന് ഉണ്ടാകുമോ

പ്രണയരാജ • 14-05-2020 12:30

ഇല്ല ബ്രോ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് അതിനു പിന്നാലെയാ

ലാലു • 14-05-2020 14:15

കുഴപ്പമില്ല. കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി.????

പ്രണയരാജ • 14-05-2020 15:43

Thanks bro

ലാലു • 14-05-2020 06:39

ബ്രോ അമ്മയ്ക്ക് സുഖമയോ

പ്രണയരാജ • 14-05-2020 07:17

Ippo kuzhappamilla

Jinn • 14-05-2020 00:08

Drawing nannaayittundttoo

പ്രണയരാജ • 14-05-2020 01:31

Thanks bro

Jinn • 13-05-2020 23:30

? munpathe partukalude aa feel kittiyillaaa.. entho oru missing..

ennaalum adipoli aayittund.. adutha bhagathinaayi kaathirikkunnu

പ്രണയരാജ • 13-05-2020 23:32

Double ending vannathonda

Jinn • 14-05-2020 00:06

athaan.. idakk orupaad vittupoya pole.. nithyakk enth sambhavichu enn paranjilla.. angane kurach kaaryangal.

പ്രണയരാജ • 14-05-2020 01:35

Athu parayatha poyathalla athoru end aane pinne aa accident athum oru end athane njan munne paranjath double ending. Angane varunna samayath katha pettannu munnotte poyi pazhaya karyangal ormippikkum . Mattonnum kodalla aduppich sad scn ittu kulamakkanda ennu karuthi chaithathane oru part alle 2 part kazhiyumbo aa end poornamagum athuvare athu vazhikkan ellavarilum 2 Karanam nithyakkanne enthu patti, aa accident annenthundayi

Jinn • 14-05-2020 14:05

kaathirikkunna adutha bhagangalkkaai...

Aadhi • 13-05-2020 16:07

ELlavarum parayunna poleyalla kurachu boar adichille ennorusamsayam

പ്രണയരാജ • 13-05-2020 16:23

അടിച്ചിരിക്കാം ബ്രോ കാരണം ഈ പാർട്ടിൽ നിങ്ങൾ പ്രതീക്ഷിച്ചത് കിട്ടിയിട്ടുണ്ടാവില്ല എന്നറിയാം കാരണം ഈ കഥ എഴുതുമ്പോ തൊട്ട് ഞാൻ ആഴത്തിൽ ഇറങ്ങിയാണ് എഴുതുന്നത് അത് പെട്ടന്നു ദഹിക്കണമെന്നില്ല എനിക്കു മനസിലാവും

ലാലു • 13-05-2020 20:26

ഹോസ്പിറ്റലിൽനിന്ന് റൂട്ട് മാറിപ്പോയതാണ്. അവർ രണ്ടുപേരും റൈഡ് പോകുന്നില്ലേ ആ സീൻ വന്നപ്പോൾ മനസ്സിലാകാതെ വന്നു. ബ്രോ കാർ ഇടിക്കുന്നതൊക്കെ കൊള്ളാം. But ആരെയും കൊല്ലരുത്. അത് സഹിക്കില്ല.എന്റെ ബലമായ സംശയം  മാളു മരിച്ചിട്ട് അനുവിനെയോ, മറ്റവളെയോ കെട്ടും എന്നാണ്. അത് വേണ്ട. മാളു മതി

പ്രണയരാജ • 13-05-2020 20:48

Vazhiye ariyan bro

BROTHER • 13-05-2020 13:21

എന്തോന്നാ ഇത് രാജാ........
വീണ്ടും ടെൻഷൻ അടിപ്പിച്ചല്ലോ..
കഴിഞ്ഞ പാർട്ട്‌ വന്നപ്പോ അല്ലെ പറഞ്ഞെ ഇനി മാസ്റ്റർ ട്വിസ്റ്റ്‌ മാത്രേ ഒള്ളൂ എന്ന്.....
ഇതിപ്പോ രണ്ട് ട്വിസ്റ്റ്‌. ആകെ ടെൻഷൻ ആയി......
ആർക്കും ഒന്നും വരുത്തരുതേ.....

അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ.....
I AM WAITING..... ???

പ്രണയരാജ • 13-05-2020 14:58

കഥയുടെ അവതരണ ശൈലി അങ്ങനെ ആയിപ്പോയി മാറ്റം വന്നാൽ ആ ഇമ്പം പോകും

Arjun Reddy • 13-05-2020 12:11

Bro Poli super ?? athe twist enium undavumoo

പ്രണയരാജ • 13-05-2020 12:35

വരാൻ ചാൻസ് കൂടുതലാണ്

sanju... • 13-05-2020 10:46

anna.... ntho oru missging thonni... Nithya thanne.... areyum kollaruthe... pinne nithyakkum... maaluvinum pakarakar illla....  ath marakkaruth avr illand e kadha apooornam

പ്രണയരാജ • 14-05-2020 07:18

Vazhichariya bro

Kuttusan • 13-05-2020 08:58

മുന്നേ പറഞ്ഞതല്ലേ ഭായി tension അടിപിക്കളെന്
കഥ pwoli
? Kuttusan

പ്രണയരാജ • 13-05-2020 10:02

താങ്ക്സ് ബ്രോ

Azazel (Apollyon) • 13-05-2020 05:13

നിത്യയെ വച്ച് കളിക്കല്ലേ ഇത് ഫൗൾ ആണ്. ശ്ശെ നടന്ന സംഭവം ആയത് കൊണ്ട് മാത്രം ഒന്നും പറയാനും പറ്റില്ല. അത്രക്ക് ഇഷ്ടായിപ്പോയി നിത്യകുട്ടിയേ. പിന്നെ ഒരു ആക്‌സിഡന്റ് ഒക്കെ നല്ലതാ അത് കപ്പിൾസിന് പറഞ്ഞിട്ടുള്ളതാ ??

പ്രണയരാജ • 13-05-2020 08:40

ഒന്നല്ല അതിൽ കൂടുതൽ കിട്ടിയിട്ടുണ്ട് മാളുവിൻ്റെ വേഗത്തിൽ പറക്കാനുള്ള ആശ കാരണം

Arjun Reddy • 13-05-2020 12:12

Bro ith original story anno

പ്രണയരാജ • 13-05-2020 12:36

YS Bro  ഒർജിനൽ കഥയാണ്. രണ്ട് പ്രണയകഥ ഒന്നാക്കി ഞാൻ തീർത്ത ഒരു കഥ . മൊത്തം റിയൽ

Princeofdarkness • 13-05-2020 02:53

മനസ്സിൽ തട്ടിയ കഥ .കണ്ണിൽ നിന്ന് കണ്ണീരു വീഴ്ത്തിയ കഥ , ഒരു കാര്യം പറയാൻ ഉണ്ട് ബ്രോ .ആരെയും കൊല്ലല്ലേ .അത്രക്ക് ഇഷ്ടപ്പെട്ടുപോയി ഓരോ കഥാപാത്രങ്ങളെയും .മനസിൽ തട്ടിയ 2 സ്റ്റോറി ഉണ്ട് ഒന്ന് ഇതും പിന്നെ ഒന്ന് ( villi യുടെ ദേവനന്ദ എന്ന സ്റ്റോറി ) ഇത് വായിക്കുമ്പോൾ ഒരു ആകാംഷ ,ഈ 2 കഥകളിലെ പോലെ ഒരു പെണ്ണ് നമ്മുടെ ജീവിതത്തിലും വരുമായിരിക്കും അല്ലെ . സ്വപ്നം കാണുവാന് ഇത് പോലെ ഒരു പെണ്ണിനെ കിട്ടാൻ .നെക്സ്റ്റ് പാർട്ട് വേഗം വേണം ബ്രോ .ഈ ട്വിസ്റ്റ് കാരണം ഒരു വീർപ്പുമുട്ടല്ല .എന്നാലും കാത്തിരിക്കാം .ഒരു പാട് ഇഷ്ടം ആയി .മറക്കില്ല ഒരിക്കലും ഈ 2 കഥകൾ.ഈ റീപ്ലേ ഞാൻ എഴുത്തുമ്പോഴും എന്റെ കണ്ണ് നിറയുണ്ട്. അത് ഒരു എഴുത്തുകാരന്റെ വിജയം ആണ് .

പ്രണയരാജ • 13-05-2020 08:39

സത്യം താൻ പറഞ്ഞത് പരമമായ സത്യം. ഈ വിജയം എനിക്കു പകർന്ന തന്നോട് ഞാൻ എന്നും നന്ദിയുള്ളവനാണ്. ഈ വാക്കുകൾ ഒരിക്കലും മറക്കില്ല

ലാലു • 13-05-2020 12:11

അതാണ് എന്റെയും ആശ. ഇയ്യാൾ എഴുതുന്നത് കണ്ടാൽ ആരെങ്കിലും മരിക്കുമെന്ന് തോന്നും. അങ്ങനെയുള്ള end ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രണയ രാജ ആരെയും കൊല്ലല്ലേ. പ്ലീസ്. അപേക്ഷയാണ്

പ്രണയരാജ • 13-05-2020 12:37

കണ്ടറിയാം ബ്രോ

Noushad • 14-05-2020 08:55

നന്ദന" എന്ന ഒരു കഥ ഉണ്ട്. വായിച്ചിട്ടില്ല എങ്കിൽ ഒന്ന് വായിക്കുക

പ്രണയരാജ • 14-05-2020 10:09

Vazhichariya bro nandan devanantha anupallavi ippo ente krishna

Rajeesh • 13-05-2020 02:36

Nice story... ??????

പ്രണയരാജ • 13-05-2020 08:37

താങ്ക്സ് ബ്രോ

Dragons • 13-05-2020 02:32

Ooohhh tension tension tension........
Onn vegam adutha part idumo chettaaaa

പ്രണയരാജ • 13-05-2020 08:36

വേഗം തരാൻ നോക്കാ ബ്രോ

Taniya • 13-05-2020 02:04

Enda ponnu raja broiii ellam partilumme....njgale tension adipichille nigal kku urakkam varillaannu thonnanu....endayalumme poli nxt part vegam....

പ്രണയരാജ • 13-05-2020 08:36

വേഗം തന്നെ വരും താനിയ

പ്രണയരാജ • 13-05-2020 01:57

നാളെ 14-ാം തീയതി ആണ് ഏത് നിമിഷവും അപരാജിതൻ വരാം അതു വന്നാൽ അതു വായിച്ചു തീർക്കണം അത് കഴിഞ്ഞ് അന്ന് ഒന്നിനും കഴിയില്ല. ആ ദിവസം ഞാൻ ഫുൾ ഫ്രീ അതിനാൽ ചിലപ്പോ അടുത്ത പാർട്ട് 3 ദിവസത്തെ കാലാവധി എടുക്കേണ്ടി വരും

Frank Martin • 13-05-2020 10:10

അപരാജിതൻ തിങ്കൾ അല്ലേൽ തിങ്കൾ കഴിഞ്ഞിട്ടേ ഉണ്ടാകൂ.

പ്രണയരാജ • 13-05-2020 11:13

എങ്കിൽ പ്രശ്നമല്ല 2 week ഇടവേളയിൽ വരുന്നതല്ലെ അതാ ഒരു സംശയം

ലാലു • 13-05-2020 12:13

അപരാജിതനുവേണ്ടി കാത്തിരിക്കുകയാണ്. പൊളി കഥയാണ് അത്

പ്രണയരാജ • 13-05-2020 12:38

അതെ ഞാനും

നന്ദൂ • 13-05-2020 01:54

രാജാ കഴിഞ്ഞ തവണ പറഞ്ഞത് ഓർമയുണ്ട് കെല്ലല്ല് ആരെയും പ്ലീസ് എല്ലാരെയും അത്രക്ക് ഇഷ്ടാ Twist വേണം എന്നാലും ......
ആശുപത്രി ഭാഗം കഴിഞ്ഞു എന്തോ miss ആയപോലെ അതെ നിത്യ അവിടുന്ന് ..............
Waiting for your next part

പ്രണയരാജ • 13-05-2020 08:35

ആ മാസ്റ്റർ Twist ഇവിടെ കൊടുത്തിട്ടില്ല. ഇത് സാധാരണ കഥയുടെ ഒഴുക്കു മാത്രം
നമുക്ക് വായിച്ചറിയാം

നന്ദൂ • 13-05-2020 14:20

Master twist ennokke paranju last karayippikkallu ketto
Bakki ennu tharum

പ്രണയരാജ • 13-05-2020 14:59

പെട്ടെന്നു വരും മാസ്റ്റർ Twist അത് കഥയുടെ പൊളിയല്ലേ, ആ ഭാഗം പൊളിക്കും

Ten • 13-05-2020 01:43

Kadha supper aayirunnu innaleya ithinte munpathe partukal vayichathu otta iruppil innu vayichathum nithyakku enthanu sombhavichathu ennu ariyan vendy aarunnu innu adutha twist adutha partinayee katta waiting

പ്രണയരാജ • 13-05-2020 08:33

വേഗം തന്നെ വരുന്നതാണ് ബ്രോ

MaX • 13-05-2020 00:26

ഇനി എന്തൊക്കെ സംഭവിക്കാൻ പോവുന്നു എന്ന് ഊഹിക്കാൻ ഒരു ഹിന്റ് പോലും തന്നിലല്ലോ...
ഇണക്കുരുവികളുടെ പ്രണയമൊക്കെ അവിടെ നിക്കട്ടെ ?...
നിത്യാ അവൾ എവിടെ.. മാളുവിനെക്കാള കൂടുതൽ നിത്യയോടുള്ള ഇഷ്ട്ടമാ ഓരോ പാർട്ട് കഴിയുമ്പോഴും....
നഷ്ട്ടങ്ങൾ മറയ്ക്കുവാൻ പുതിയ ഇഷ്ട്ടങ്ങൾ കൂടുതലായി സ്നേഹിക്കുക അതാണലോ സാധാരണ ചെയുക.. അങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കരുത് ബ്രോ...

പ്രണയരാജ • 13-05-2020 00:55

കാണാം നമുക്ക് എല്ലാം കണ്ടറിയാം

MR. കിംഗ് ലയർ • 13-05-2020 00:23

പ്രണയം എന്നാ ആലയിൽ ഞാൻ വെന്തുരുകുകയാണ്... അറിയാതെ കൊതിക്കുകയാണ് പ്രണയത്തിന്റെ പലമുഖങ്ങൾ കാണുവാൻ.

രാജാ... നിന്റെ തൂലികയാൽ ജന്മം കൊള്ളുന്ന വാക്കുകൾ എല്ലാം മനസിനെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുകയാണ്.. ആ വാക്കുകളുടെ മാന്ത്രികതക്ക് മുന്നിൽ അറിയാതെ അടിമപ്പെടുകയാണ്. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

പ്രണയരാജ • 13-05-2020 00:54

വാക്കിലും പ്രണയത്തിൻ്റെ നൊമ്പരം മായ്ച്ചാലും മായാത്ത മുഖം . എത്ര തന്നെ മരുന്നു വെച്ചു കെട്ടിയാലും ഉണങ്ങാത്ത മുറിപ്പാട്. വാക്കിനാൽ പറയാൻ എളുപ്പം അനുഭവിക്കാൻ അസഹനീയം

Vyshakh • 13-05-2020 00:05

Ith oru swapnam kandathannu matram parayaruth...

പ്രണയരാജ • 13-05-2020 08:32

ഒരിക്കലും നല്ല നടന്നതാണ്

Hanesh • 12-05-2020 23:29

ബ്രോ......
സൂപ്പറായിട്ടുണ്ട്..
കൊലക്ക് കൊടുക്കല്ലേ ബ്രോ
അടുത്ത പാർട്ട് വേഗം തരണേ.... ???

പ്രണയരാജ • 12-05-2020 23:50

രണ്ട് ദിവസത്തിനകം വരും

കണ്ണൂക്കാരൻ • 12-05-2020 23:29

നിത്യക്ക് എന്ത് പറ്റിയെന്നു പറഞ്ഞില്ല

പ്രണയരാജ • 12-05-2020 23:49

അതു വരുന്ന ഭാഗങ്ങളിൽ അറിയാം

അച്ചു • 12-05-2020 23:28

രാജയണ്ണ ഇതിന്റെ അവസാനം എവിടെ ചെന്ന് നിൽക്കും

പ്രണയരാജ • 12-05-2020 23:48

ശുഭം

Fanfiction • 13-05-2020 01:28

ശുഭം കഴിഞ്ഞു ഒരു കുത്ത് (ശുഭം.)അവിടെ അല്ലേ രാജ അവസാനിക്കുന്നെ ??

പ്രണയരാജ • 13-05-2020 01:53

അതെ അവിടെ തന്നെ

Frnd • 12-05-2020 23:23

അടിപൊളി സ്ക്രീൻ play ,waiting for next time????

പ്രണയരാജ • 12-05-2020 23:49

താങ്ക്സ് മച്ചു

Harshad • 12-05-2020 23:20

Super bro ?? ?? ?? ? ? ?? ?? ?

പ്രണയരാജ • 12-05-2020 23:47

താങ്ക്സ് ബ്രോ

Sahooo • 12-05-2020 23:16

Alla sahooo appo nithya......!!!!! Evde .... Avasanam vandiylnnu therichu veenu niruthiyath sariyaayillatta.... Tensionnu marunmu kazhikendi varum sahoooo......

പ്രണയരാജ • 12-05-2020 23:44

സോറി മുത്തേ doube end പരീക്ഷിച്ചു നോക്കിയതാ കഥ ഒന്നു മുന്നിൽ പോയി പിന്നിൽ വരാം

Jango • 12-05-2020 23:14

വായിച്ചു, പക്ഷെ എന്തോ മിസ്സിംഗ് ഉള്ളത് പോലെ. നിത്യയുടെ ഭാഗം ക്ലിയർ ആയില്ല, അതിൽ ഒരു വ്യക്തത ഇല്ലാതെ അടുത്ത ആക്സിഡന്റ് ഒക്കെ വന്നപ്പോ ആകെ ഒരു കൺഫ്യൂഷൻ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

പ്രണയരാജ • 12-05-2020 23:43

double end പരീക്ഷണം ആണ്

Fanfiction • 12-05-2020 23:12

കലക്കി ബ്രോ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

പ്രണയരാജ • 12-05-2020 23:42

താങ്ക്സ് ബ്രോ

Ovabi • 12-05-2020 23:10

എടുക്ക്.......അന്റെ  address എടുക്ക്.....ഇന്ന് അന്റെ കയ്യ് തല്ലി ഓടിച്ചിട്ടന്നെ ബാക്കി കാര്യം.....

       മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലാനായിട്ട്.........

അടുത്ത പാർട്ടിന്റെ അവസാനമെങ്കിലും ഒന്ന് ഹാപ്പി ആക്കാൻ പറ്റുവോടെയ്.....
???

പ്രണയരാജ • 12-05-2020 23:41

അഡ്രസ്സ് തന്നാ എല്ലാം കൂടി എൻ്റെ കൊലവിളി നടത്തും, ഈ ശൈലി ആണ് കഥയുടെ ഇമ്പം അതാ അതു കളയാതെ എഴുതുന്നത്

ലുട്ടാപ്പി • 12-05-2020 22:58

രാജ അണ്ണാ...
ദെണ്ടേ പിന്നെയും ടെന്ഷന് അടിപ്പിച്ചല്ലോ.എനിക്ക് ഇതു ഒന്നും കാണാൻ വയ്യേ. മച്ചു ഈ ഭാഗവും നന്നായിട്ടുണ്ട്.ഒത്തിരി ഇഷ്ടപ്പെട്ടു കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.എല്ലാവരും ചോദിച്ചത് പോലെ നിനക്കു accident ഇൽ വല്ലോ കൈവേഷം തന്നിട്ടുണ്ടോ.ഇപ്പൊ തന്നെ രണ്ടാമത് ആയി കേട്ടോ.ഇനി കുട്ടണ്ട accident.അടുത്ത ഭാഗത്തിന് ആയി ഉള്ള കാത്തിരിപ്പാണ് ഭായ് ഇനി ഉള്ള ദിനം.
(പറഞ്ഞതിൽ എന്തെങ്കിലും തെറ്റു ഉണ്ടേൽ ക്ഷമിക്കണം)
സസ്നേഹം
ലുട്ടാപ്പി

പ്രണയരാജ • 12-05-2020 23:40

5 വട്ടം റിയൽ കഥയിൽ ഉണ്ടായിട്ടുണ്ട് ബ്രോ അവളുടെ വേഗത്തിൻ്റെ കൊതി കാരണം

Haridas • 12-05-2020 22:57

Dear Raja, വീണ്ടും സസ്പെൻസ് ആണല്ലോ. രണ്ടുപേരും വണ്ടിയിൽ നിന്നും തെറിച്ചു വീണു. അതിനു മുൻപ് ഒന്നു ചോദിക്കട്ടെ. നിത്യ ഇപ്പോൾ ജീവനോടെ ഉണ്ടോ.waiting for the next part.
Thanks and regards.

പ്രണയരാജ • 12-05-2020 23:38

സമയാനുസരണം ആ ചുരുളും അഴിയും അതാണ് അതിൻ്റെ ഭംഗി

Mrugam • 12-05-2020 22:56

ബ്രോ  ഇത്  14 ആം  ഭാഗം  ആളാണ്  നിങ്ങൾ  13  എന്നാണ്  എഴുതിയിരിക്കുന്നത്   ശ്രെദ്ധിക്കണം    പിന്നെ  ഇനി  ഇതുപോലത്തെ  മാറ്റടാതെ  ട്വിസ്റ്റ്  ഇടരുത് പറഞ്ഞേക്കാം

പ്രണയരാജ • 12-05-2020 23:36

14 എന്നു തന്നെ എഴുതിയാണ് ഞാൻ അയച്ചത് കഴിഞ്ഞ ഭാഗം അഡ്മിൻ പോസ്റ്റ് ചെയ്തപ്പോ ഓഡർ മാറി പോയി അതാ ഈ പ്രശ്നം. ഈ Twist ഇല്ലാ എങ്കിൽ അടുത്ത പാർട്ടിന് ഇത്ര ആവേശം കാണുമോ

?സോൾമേറ്റ്? • 12-05-2020 22:54

മോനെ നീ പ്രണയ രാജയല്ല, നീയാണ് twist രാജ, എന്താണ് man പെട്ടെന്ന് നിത്യയെ skip ചെയ്തത്, എന്തായാലും അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു...

പ്രണയരാജ • 12-05-2020 23:34

സ്കിപ്പ് ചെയ്യുന്നതല്ല കഥ ഒരു ത്രില്ലിൽ പോവണമെങ്കിൽ ആ സ്കിപ്പ് അനിവാര്യമാണ്

Saran • 12-05-2020 22:52

Iggalu powliyallai???

പ്രണയരാജ • 12-05-2020 23:32

Thanks bro ❤️❤️❤️

കിച്ചു • 12-05-2020 22:50

പ്രണയ രാജാ എന്ന പേര് മാറ്റി ട്വിസ്റ്റ് രാജാ എന്ന് ആക്ക് അതാണ് കൂടുതൽ ചേർച്ച ?.

പ്രണയരാജ • 12-05-2020 23:31

????

Fanfiction • 13-05-2020 01:21

ഞാനും യോജിക്കുന്നു കിച്ചുവിനോട്

പ്രണയരാജ • 13-05-2020 08:42

എല്ലാരും കൂടി പേരു മാറ്റിക്കാൻ ഇറങ്ങിയതാണോ

Mojoo • 12-05-2020 22:47

Best aduta accident..
Bro nice ayikini,pne adutathi apolla.

പ്രണയരാജ • 12-05-2020 23:31

രണ്ട് ദിവസത്തിനകം വരും ബ്രോ

MJ • 12-05-2020 22:46

അത് ചോദിക്കണമോ... നീ പൊളിക്ക്.. നിന്നോട് കൂടെയുണ്ട്

പ്രണയരാജ • 12-05-2020 23:29

താങ്ക്സ് ടാ മച്ചു

hafis • 12-05-2020 22:32

Bro aa drowing nte side le ullath family pic aanallee   ath kurach valuthaayinkle ninee kaanaayirunnu

പ്രണയരാജ • 12-05-2020 23:29

ഫ്രണ്ട്സ് ഇൻ ഗോവ അവരുമായുള്ള പിക്ക് ആണ് ശ്രദ്ധിച്ചില്ല അല്ലെ അത് കുടുങ്ങില്ലായിരുന്നു

Thamburan • 12-05-2020 22:32

നിത്യക്ക് എന്താണ് പറ്റിയതെന്ന് ട്വിസ്റ്റ്‌ ആകുമോ., നിത്യക്ക് എന്താണ് സംഭവിച്ചത് എന്ന വേവലാതി ഉള്ളതിനാൽ തുടർ വായനയുടെ ഫ്ലോ പോയെന്ന് പറയ്യാം. അടുത്ത ഭാഗം വേഗം തന്നിരുന്നെങ്കിൽ ടെൻഷന്റെ അളവ് കുറയ്യ്ക്കാമായിരുന്നു.

പ്രണയരാജ • 12-05-2020 23:27

രണ്ട് ദിവസത്തിനകം വരും ബ്രോ

Shazz • 12-05-2020 22:29

നശിപ്പിച്ചു ദേ വീണ്ടും twist. ഇതിൽ നിനക്കരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ., ???????????വായിച്ചു വായിച്ചു page തീരുന്നത് അറിയുന്നില്ല amazing. അടുത്ത ഭാഗം ഇപ്പോഴാ????? lub  u മുത്തേ umma??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)

പ്രണയരാജ • 12-05-2020 22:31

രണ്ട് ദിവസത്തിനകം വരും ബ്രോ

Shazz • 12-05-2020 22:32

Ok stil waiting for magical words

പ്രണയരാജ • 12-05-2020 23:46

താങ്ക്സ്

Praveen • 12-05-2020 22:28

എന്തോന്നെടെ ഇതൊക്കെ, എഴുതുന്നവൻ മണ്ടനാണെങ്കിൽ വായിക്കുന്നവൻ അതിനേക്കാളും മണ്ടൻ, ഞാൻ നിർത്തി ഇതു വായിക്കുന്നത്.

പ്രണയരാജ • 12-05-2020 22:30

അതിനെന്ത് മണ്ടത്തരമാ ബ്രോ എഴുതിയത്. എനിക്കത് മനസിലായില്ല

Shazz • 12-05-2020 22:31

റ്റാറ്റ റ്റാറ്റ ????????????????????????????

MJ • 12-05-2020 22:39

നല്ല വാചകങ്ങൾ ...നീയേതാടോ ഇതിൽ

MJ • 12-05-2020 22:44

നല്ല വാചകങ്ങൾ ...നീയേതാടോ ഇതിൽ?????✋✋???

Cap. • 12-05-2020 22:20

ഈ ആക്സിഡന്റ് ഒരു വീക്നെസ് ആണോ...??
മോനുസ്

പ്രണയരാജ • 12-05-2020 22:25

വിക്ക്നസ് അല്ല ശരിക്കും നടന്നതാ അതിൻ്റെ പാടുകൾ ഇന്നും മായാതെ ഉണ്ട് ഓർമ്മയ്ക്കായി

Cap. • 13-05-2020 00:35

"പാടുകൾ ഇന്നും മായാതെ ഉണ്ട് ഓർമ്മക്കായി"
പൊതുവെ വല്ലാതെ വിലമതിക്കുന്നത് നഷ്ടപ്പെട്ടാലേ പാടുകൾ മായാത്ത ഓർമ്മകൾ ആയി മാറാറുള്ളു എന്നത് ഒരു fact ആണ്.
ആ സ്ഥിതിക്ക് ഇപ്പോ പറഞ്ഞ ആക്സിഡന്റ് നിസ്സാരമല്ലെന്നു സാരം
അടുത്ത ട്വിസ്റ്റ്‌ !!

പ്രണയരാജ • 13-05-2020 00:58

യഥാർത്ഥത്തിൽ നടന്നത് ഒടുക്കം കമൻ്റിൽ പറയാം കഥയുടെ ഭംഗിക്കും അടുത്ത കഥയിലേക്ക് കടക്കുന്നതിനും ചില മുഹൂർത്തങ്ങൾ സ്വയം കൂട്ടിച്ചേർക്കേണ്ടതുണ്ട്

MJ • 12-05-2020 22:16

പ്രണയത്തിൻ്റെ പാലാഴിയിൽ നീരാടാൻ സമയമായിട്ടില്ലേ .. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്.. നിൻ്റെ കലാവിരുതാണോ ഫോട്ടോയിൽ കൊടുത്തത്..

പ്രണയരാജ • 12-05-2020 22:18

അതെ എൻ്റെ റൂമിൽ വരച്ചതിൽ ഒന്ന്

പ്രണയരാജ • 12-05-2020 22:19

നിനക്കൊരു മെയിൽ അയച്ചിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു