💬 Comments
View all commentsവേഗം തന്നെ വരും താനിയ
മുത്തേ ഇന്ന് ഉണ്ടാവോ????
ഇന്നലെ അയച്ചു കൊടുത്തതാ ഇന്ന് കാമുകി പോസ്റ്റ് ചെയ്തതിനാലാവും ചിലപ്പോ ഇന്നുണ്ടാവാത്തത്. അങ്ങനെ ആണെങ്കിൽ നാളെ പ്രതീക്ഷിക്കാം
ഇണക്കുരുവികൾ ഇന്നുണ്ടാകുമോ എന്നതിൽ Dr മറുപടി തന്നിട്ടില്ല പക്ഷെ കാമുകി ആദ്യ പാർട്ട് ഇതിൽ വരുന്നുണ്ട്. ഇന്ന് 10.30 AM
Super?
Super❣️
ഇണക്കുരുവികൾ 16 ഇന്ന് ഇപ്പോ മെയിൽ ചെയ്തു . ഇന്നോ നാളെയോ നിങ്ങൾക്ക് വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു.
?❣️
താങ്ക്സ് അനു
എന്ത് പറ്റി ബ്രോ, മറ്റു കഥകൾ നമ്മുട ഈ കൃതിയെ ബാധിക്കാതെ നോക്കണം. വർക്കും മറ്റു കഥകളും ഈ കഥയുടെ ഓളത്തെ എൽകാതിരിക്കാൻ വളരേ കഷ്ട്ടപെടുന്നു എന്ന് മനസിലാക്കുന്നു. എന്നാലും ഈ പാർട്ടും നീ വളരേ ഭംഗി ആയി തന്നെ എഴുതി.കമന്റ് ഇടാൻ വൈകിയതിന് ക്ഷമിക്കണം, കഥ നേരത്തെ വായിച്ചതാ എന്നാൽ കമന്റ് ഇടാൻ കഴിഞ്ഞില്ല. അടുത്ത പാർട്ടിൽ നേരത്തെ അഭിപ്രായം അറിയിക്കുന്നതാണ് ?
ശരിയാണ് ബ്രോ കാമുകി ഒരു മത്സര ഇനത്തിന് വേണ്ടി എഴുതിയത Daily പോസ്റ്റ് ചെയ്യണം ലൈവ് സീരിയസ് കോമ്പറ്റീഷൻ വല്ലാത്ത റിസ്ക്കാ സമയം കൂടുതൽ അതിൽ ചിലവിടുന്നതിനാൽ അത് വല്ലാതെ എന്നിൽ തന്നെ ലയിക്കുന്നു. അതു കൊണ്ട് മറ്റു കഥകളെയും അതിൻ്റെ ശൈലി കയറിക്കൂടാൻ ശ്രമിക്കുന്നു.
Kurach thirakilaayi poyi Ipozhanu kadha vayich kazhinjhathu Sambhawam kalaki kidukki thimirthu?
താങ്ക്സ് ബ്രോ
ബ്രോ ഈ കഥ വളരെ മനോഹരമാണ്.ഇതല്ലാതെ താങ്കളുടെ വേറെ കഥകൾ ഉണ്ടോ. ????
ഉണ്ട് ബ്രോ, ഒരിക്കൽ ഇതിൽ കമ്പി എഴുതിയിരുന്നു. ഇപ്പോ അതില്ല , മറ്റൊരു സൈറ്റിൽ "കാമുകി " എന്ന നോവലും, പിന്നെ "ശ്രീ എന്ന അനുശ്രീ " എഴുതുന്നുണ്ട്
ആദ്യ ഭാഗം മുതൽ ഒന്നും കൂടി full വായിച്ചു... ആ freshness ഇപ്പോഴും feel ചെയ്യുന്നുണ്ട്? എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല... തിരക്കിലാണ് എന്നറിയാം എന്നാലും curiosity കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം നാളെ ഉണ്ടാകുമോ? സ്നേഹപൂർവം അനു
തീർച്ചയായും പകുതി എഴുതി കഴിഞ്ഞു. പകുതി ഇന്നു കൂടെ കഴിയും നാളെ തന്നെ ലഭിക്കും
❣️?
കൊള്ളാം ഫീൽ വന്നപ്പോഴേക്കും കഴിഞ്ഞു , അത് പോട്ടെ പിന്നെ twist . കൊള്ളാം നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് .കുറച്ച പേജ് കൂട്ടണം .എന്നാലും വാവ എങ്ങനെ കിസ്സ് അടിച്ച കാര്യം അറിഞ്ഞു , കൊള്ളാം വേഗം നെക്സ്റ്റ് പാർട്ട് എഴുതി ഇടണെ ?
പേജ് കൂട്ടണം എന്നുണ്ട് ഞാൻ പെട്ടെന്നു തന്നെ പോസ്റ്റ് ചെയ്യാറാണ് പതിവ് അതുകൊണ്ടാണ് പേജ് കുറയുന്നത്. വർക്കും ഈ കഥയും കൂടെ മറ്റു രണ്ട് കഥകൾ വേറെയും ഉണ്ട് അതാണ് എങ്കിലും ശ്രമിക്കാം ബ്രോ
ഏതായാലും കാത്തിരിക്കുന്നു. മറ്റു കഥകൾ പബ്ലിഷ് ചെയ്തതാണോ
അതെ ഇവിടെയല്ല എന്നു മാത്രം ഇണക്കുരുവിക്കു പിറകെ അവ ഇവിടെ വരും
Bro..... മറ്റ് രണ്ട് കഥകളോട് പേര് പറയൂ
നവകാമുകി എന്നാണ് മറ്റൊരു സൈറ്റിൽ കഥയ്ക്ക് പേര് ഇതിൽ കാമുകി എന്ന പേരിൽ ഇന്നു വന്നിട്ടിണ്ട്. പിന്നെ ഉള്ളത് അനു എന്ന അനുശ്രീ അത് ഇവിടെ അനുനന്ദ എന്ന പേരിൽ ഇടാനാണു ഉദ്ദേശിക്കുന്നത് അത് വഴിയേ വരും. കുറച്ച് കാലതാമസം ഉണ്ടാകും
kollam supper pakshe katha vaichhu feel aei vannapozhekkum page theernnu poiii.. aduta partine vendi wait chaiyunnu ...
വേഗം വരുന്നതാണ് ബ്രോ
അതിമനഹരമായ ഒരു ഭാഗം കൂടി ഉമ്മ ചക്കരെ ????? പിന്നെ അടുത്ത പാർട്ട് കുറച്ചുടി പേജ് എഴുതാൻ ശ്രീമിക്കവോ.. ? Kuttusan
സമയക്കുറവ് ഏറെയാണ് മറ്റൊരിടത്ത് ഒരു നോവലും എഴുതുന്നുണ്ട് വർക്ക് പിന്നെ രണ്ട് നോവൽ അതാ പേജ് കുറയുന്നത് ശ്രമിക്കാം ബ്രോ
Ok bro പറ്റുന്നത് പോലെ എഴുതു വെയിറ്റ് ചെയുവാ ? Kuttusan
നാളെ സബ്മിറ്റ് ചെയ്യും
കിടു അടിപൊളി??? പേജ് kootiyirunnengil നന്നായിരുന്നു...
സമയക്കുറവുണ്ട് ബോ വർക്ക് ഉണ്ട് പിന്നെ മറ്റു രണ്ട് കഥ കൂടി എഴുതുന്നുണ്ട് മറ്റൊരു സൈറ്റിൽ
Ee bhaagavum adipoli ? Pettenn theernnupoyi... Waiting for nextpart...
അടുത്ത ഭാഗം വേഗം വരും സമയക്കുറവുണ്ട് അതാണ് പേജ് കൂട്ടാത്തത് മറ്റൊന്നും തോന്നരുത്
ആത്മിക എന്ന് എന്റെ സുന്ദരി മരുമോളുടെ പേര് കൂടി ആണുട്ടോ,. കഥയുടെ അവതരണം നന്നായിരുന്നു, എന്നാലും പെട്ടെന്ന് അവസാനിച്ചതായി തോന്നി, എന്ത് തന്നെ പറഞ്ഞാലും വേഗം നൽകിയതിൽ നന്ദിയുണ്ട്. നിത്യയിലൂടെ മനസ്സിനുണ്ടായ സങ്കടത്തെ മാറ്റി തന്നതാണ് ഈ ഭാഗത്തിലെ ആശ്വാസം, മാളുവിന്റെ സ്നേഹത്തിന്റെ പിണക്കങ്ങളും ഇണക്കങ്ങളും അറിയ്യാനുള്ള കത്തിരിപ്പ് തുടരുന്നു.
ആത്മിക ആ പേര് എനിക്കേറെ ഇഷ്ടമുള്ളതാണ്. സത്യത്തിൽ എനിക്കൊരു കുഞ്ഞുണ്ടായാൽ ഇടാൻ വെച്ച പേര്. മരുമോൾക്ക് സുഖം എന്നു കരുതുന്നു. അവരുടെ ലോകം എനി വരും പാർട്ടുകളിൽ
ആ ഭാഗങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്
തീർച്ചയായും വേഗം വരുന്നതാണ്
ഈ ഭാഗവും ഇഷ്ട്ടായി ?????
താങ്ക്സ് മച്ചു
പ്രണയരാജ, അങ്ങയുടെ തൂലികയിൽ നിന്നും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ മഴയിൽ മനം നിറഞ്ഞു നനയുന്നുണ്ട് ഞാൻ.
താങ്ക്സ് ലൈല. പ്രണയം ആ മഴ ഒരിക്കലും അവസാനിക്കരുത് എന്നു ഞാൻ പ്രാർത്ഥിക്കുന്നു
നന്നായിട്ടുണ്ട് ബ്രോ
താങ്ക്സ് ബ്രോ
????????????????❤️????
❤️❤️❤️??
എവിടെയോ ഒരു തകരാറു പോലെ.... തോന്നിയതാണോ?... ? അല്ല ചെറിയ ഒരു ട്വിസ്റ്റ് വരുന്നുണ്ടല്ലേ ??
എഴുത്തിൻ്റെ ശൈലി മാറി അതു തന്നെ
Kollam broii...pranayam, sawhridam ellam poli ayi ponununditto...??...nxt part vegam thanne....