0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

ഗൂഢാലോചന അതു പറഞ്ഞു തീരുന്നതിനുമുന്നെ ഞാൻ ചെന്നു ചെകിടു പൊളിയും പോലെ ഒന്നു കൊടുത്തു. അപ്രതീക്ഷിത അടിയിൽ നില തെറ്റി നിലത്തു വീണ അനുവിനെ വീണ്ടും തല്ലാൻ കയ്യാങ്ങിയതും ഹരി എന്നെ പിടിച്ചു മാറ്റി. അജു : നിനക്ക് സമാധാനമായില്ലെടി കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി അവൾ ചോദിച്ചു എന്താ എട്ടാ എന്താ പ്രശ്നം ഞാൻ : നിനക്കൊന്നും അറിയില്ലടി നായിൻ്റ് മോളെ അനു : എന്തിനാ എട്ടാ ചൂടാവുന്നെ അതിനിടയിൽ ഹരി കയറി. രണ്ടു പേരും അല്ല ആരും എനി മിണ്ടരുത് ഞാൻ സംസാരിക്കും എല്ലാവരും അതിന് സമ്മതം മൂളിയെങ്കിലും അനു ആ പൈശാചിക ശക്തിയെ ഉന്മൂലനം ചെയ്യാൻ എൻ്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹരി അവൻ്റെ വാക്കുകളുടെ മാന്ത്രിക വലയത്തിൽ എന്നിലെ മൃഗത്തെ അവൻ തളച്ചിട്ടു. ഹരി : നി മാളുവിനോട് എന്തെങ്കിലും പറഞ്ഞിരുന്നോ അനു : ആ പറഞ്ഞിരുന്നു ഹരി : എന്താ പറഞ്ഞത് അനു : അതു ഇവിടെ പറയാനോക്കില്ല ഹരി : എന്നാ ഞാൻ പറയാം, ഇവൻ ഇന്ന് രാവിലെ നിനക്കു തന്ന ഉമ്മ ആ കാര്യമല്ലേ നീ അവളോട് പറഞ്ഞത് അനു : എന്താ എട്ടാ ഇത് , ഇതൊക്കെ ഇവരോട് അയ്യേ.... അവൾ പോലും അറിയാതെ സ്ത്രീ സഹജമായ നാണം അവളിൽ ഉടലെടുത്തിരുന്നു. ഒരു പുരുഷൻ തന്നെ ചുംബിച്ചത് നാലാളറിഞ്ഞ മാനക്കേട്, എന്നാൽ അവളുടെ മുഖത്ത് മിന്നി മറഞ്ഞ നാണത്തിൻ്റെ മാറ്റൊലികൾ തന്നിൽ പകയുടെ തീ ആളിക്കത്തിക്കുന്നതായി അവനു തോന്നി. ഞാൻ : ഒരോന്നുണ്ടാക്കി വെച്ചിട്ട് ഈ

💬 Comments

View all comments