← Back to ഇണക്കുരുവികൾ 17 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 17 [പ്രണയ രാജ] · approved reader discussion

Rajesh • 2021-09-08 20:57

ബാക്കി ഉടനെ കാണുമോ

പ്രണയരാജ • 2020-07-31 22:13

Enakkuruvikal next part ee week varunnathane..... Ennu ellareyum ariyikkunnu

Ajay • 2020-08-04 09:41

???????

വിരഹ കാമുകൻ???? • 2020-07-30 20:54

ഒറ്റയിരിപ്പിന് മൊത്തം വായിച്ചു തീർത്തു ബാക്കി ഭാഗം എന്നാണ്

Ajay • 2020-07-30 09:43

പ്രണയ രാജ വെടി രാജയിൽ നിന്ന് പ്രണയ രാജയിലേക്കുള്ള പരകായ പ്രവേശം ഈ കഥയോടുകൂടി ആണെന്ന് കരുതുന്നു ഇന്നും ഇന്നലെയുമായി കഥ ഞാൻ വായിച്ചു ഉറക്കം പോലും ത്യേജിച്ചു വായിച്ചു എന്നതാണ് സത്യം, നിത്യ ഒരുപാട് ഇഷ്ടപ്പെട്ടു അവളെ ഒരു കുറുമ്പി പെങ്ങൾ എല്ലാം തുറന്ന് പറയാൻ ഒക്കുന്ന ഒരുവൾ എന്നാലും പിടിവാശിക്കാരി അനു അവളും നല്ലവൾ ആണ് ഒരിക്കൽ പറ്റിയ തെറ്റ് ബുദ്ധിമോശം, എങ്കിലും അവൻ മറ്റൊരാളെ പ്രണയിക്കുന്നത് അറിഞ്ഞപ്പോൾ അവൾ വിട്ടുകൊടുക്കാനും മാറിനിൽക്കാനും തയ്യാറായി മാളു അവളെ പോലെ ഒരു പെണിനെ ആരും കൊതിക്കും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ എന്ത് പറ്റി അവൾക് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എന്തിനാണ് അവൾ ഇങ്ങനെ പെരുമാറുന്നത് ""ഈ ഹൃദയം തുടിക്കുന്നത് വരെ ഈ ഹൃദയവും തുടിക്കും "" എന്ന് പറഞ്ഞവൾ ഇപ്പോഴെന്തേ അവഗണിക്കുന്നു 5 വർഷം കാത്തിരുന്നു നേടിയ പ്രണയം അവൾക് അത്രയേ ഒള്ളോ അവന്റെ ഭാഗത്തു തെറ്റുകൾ ഇല്ല എല്ലാം സ്നേഹം കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു മാളുവിനെ നാവിനെ കൊടുക്കാതിരിക്കല്ലേ രണ്ടിനേയും പിരിക്കരുത് പ്ലീസ് ഇതിനൊരു തുടർച്ചയില്ലെ എന്ത് പറ്റി ബ്രോ 2 months ആയല്ലോ ബാക്കി പെട്ടന്ന് ഇട് വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

AJ • 2020-07-30 05:32

Waiting for next part

Pk • 2020-07-24 17:28

Hello next part enn varum bro

Pk • 2020-07-24 17:28

Hello next part enn varum

Anand • 2020-07-18 19:18

Where is the next part after17 I am not geting next part after 17

Anand • 2020-07-18 19:20

Waiting for next part. It's too long a wait

Demon king • 2020-07-10 09:01

കാമുകി വായിച്ചു കൊണ്ടിരുന്ന ഞൻ ഇപ്പൊൾ ആണ് ഇണക്കുരുവികളെ വായിച്ചത്. എന്റെ രാജ നിങ്ങള് ട്വിസ്റ്റ്‌കളുടെ കലവറ ആണ്. ഇതിപ്പോ കാമുകിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ അതോ ഇണക്കുരുവിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ എന്ന് കൺഫ്യൂഷൻ ആയല്ലോ ഈശ്വരാ...

Sreeragh • 2020-06-28 15:09

Bakki eppo varum enn parayuuu??

Dragons • 2020-06-25 18:06

Bakki eppol publish cheyyum broo

Mrugam • 2020-06-22 14:12

രാജാകണ്ണേ കൈ ഇതുവരെ ശെരി ആയില്ലേ ഇതിന്റെ ബാക്കി കൂടെ എഴുതു ഇല്ലേൽ വയ്ക്കുന്ന ഞങ്ങൾകൂടെ വയാണെടെ ടച്ച് വിട്ടുപോകും പ്ലീസ്

പ്രണയത്തിന്റെ രാജകുമാരൻ അപ്പുവിനെ ഇഷ്ടം • 2020-06-08 23:29

രണ്ട് ദിവസം കൊണ്ട് ആണ് ഇത്.ഫുൽ പാർട്ട് വായിച്ചത് എന്താ പറയാ നിങ്ങള് ഒരു അനുഗ്രഹിത കഥാകാരൻ ആണ് െെ ദ വം നിങ്ങളെ അനുഗ്രഹികട്ടെ

Dragons • 2020-06-08 15:25

Brooo kai shariyayooo? Nalla katta waiting anedooo

MaX • 2020-06-07 02:01

Bro ?

Rose Petal • 2020-06-05 08:00

Waiting for the remaining parts.

ലാലു • 2020-06-04 10:53

രാജാ കൈക്ക് എങ്ങനെയുണ്ട് കുറവുണ്ടോ. കമന്റ്‌ ഇട്ടിട്ട് കുറച്ചു ദിവസമായി ചെറിയ തിരക്കിലായിരുന്നു. കഥയൊക്കെ പതുക്കെ മതി ഒരു കഥ മാത്രമല്ലല്ലോ എഴുതുന്നത് അതുമല്ല കൈക്ക് സുഖമില്ലാത്തതല്ലേ.

Anjan • 2020-06-03 16:59

അടിപൊളി adutha part vegam irakkane..

pravi • 2020-05-31 23:56

Innanu e kadha vayikkunnathu entha parayuka adipoli aayittund bro.... Our Kadha koodi favorite listil kayari koodi.....

പ്രണയരാജ • 2020-06-03 19:14

താങ്ക്സ് പ്രവി, ഇതിൻ്റെ അടുത്ത ഭാഗങ്ങൾ കുറച്ചു വൈകും ക്ഷമിക്കണം കൈക്ക് പരിക്കു പറ്റിയതിനാലാണ്

Sam EV • 2020-07-08 00:03

Enrth patiyatha dude

Frnd • 2020-05-29 18:10

Sorry bro njan ചെയ്ത കമന്റിൽ negative feel വന്നോ എന്ന് തോന്നുന്നു പക്ഷെ ഞാൻ negative ആയിട്ടല്ല പറഞ്ഞത് നിങ്ങളുടെ അതേ ശൈയ്‌ലിയാണ് എനിക്കിഷ്ടം അത് എത്ര താമസിച്ച് എഴുതിയാലും ഞാൻ wait ചെയ്യും നിങ്ങളുടെ കഥയുടെ ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ് അത് വാക്കുകൾ പൂർണമായും പറഞ്ഞു തീർക്കാൻ പറ്റില്ല എന്റെ കട്ട support എന്നും ഉണ്ടാകും again sorry bro please don't misunderstand me ok??☺️☺️☺️☺️☺️☺️?????????????☺️☺️

വെടി രാജ • 2020-05-30 23:45

താൻ പറഞ്ഞത് എനിക്കു മനസിലും താനല്ല ആ വ്യക്തി. അതു പറഞ്ഞ ആൾ വേറെയാണ്, പേജ് ഒപ്പിക്കാൽ സാഹിത്യം വാരിക്കൂട്ടി വെറുതെ ബുദ്ധിമുട്ടി എഴുതണോ എന്നാണ് ചോദിച്ചത് സാഹിത്യം ഇല്ലാതെ എഴുതിയ ഈ പാർട്ടിന് ജീവനില്ലെന്ന് എനിക്കും അറിയാം ആ കാര്യമാണ് നി സുചിപ്പിച്ചത് അതിൽ തെറ്റാനൊന്നുമില്ലല്ലോ പിന്നെ എന്തിനാ ഈ ക്ഷമാപണം

Frnd • 2020-05-31 12:00

Ok thanks ??

പ്രണയരാജ • 2020-06-03 19:14

??

Knight rider • 2020-05-29 05:06

ഇന്നലെ വൈകിട്ട് ആണ് ഞാൻ ഈ കഥ വായിക്കുന്നത്,ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല. അടുത്ത പാർട്ട് വേഗം തന്നെ പോസ്റ്റ് ചെയ്യണം.

പ്രണയരാജ • 2020-05-29 08:19

കുറച്ച് വൈകും ബ്രോ കൈക്ക് പരിക്കു പറ്റി

Taniya • 2020-05-29 01:12

Enakurivikal mari porkilikal ayalla mothathil....??????...eniyum thagan vayya endinu egane njgale senti akkunnu broiiiii....nxt part vegam....

പ്രണയരാജ • 2020-05-29 01:23

കുറച്ചൊന്നു വൈകും കൈക്ക് പരിക്കു പറ്റിയതിനാൽ മൂന്നു കഥകൾ അസാധ്യം , കാമുകി നിർത്താൻ കഴിയാത്തതിനാൽ കൈ ശരിയാക്കുന്ന വരെ കാമുകി മാത്രം

Taniya • 2020-05-30 16:02

Mm....kayye vekam ready akan prarthikkatto chettaiiii....?

വെടി രാജ • 2020-05-30 23:47

താങ്ക്സ് താനിയ

Mrugam • 2020-05-28 22:16

രാജകണ്ണേ ഇത് ഞങ്ങടെ ഇണകുരുവികാലല്ല ഞങ്ങടെ ഇണകുരുവികൾ ഇങ്ങനല്ല ഞങ്ങൾക് പഴയതുപോലെ കിട്ടിയാൽ മതി

പ്രണയരാജ • 2020-05-29 01:22

അറിയാം മുരുകാ ഇത് എനിക്ക് കമൻ്റിട്ട കുട്ടനുള്ള പാർട്ടാ... അടുത്തത് മുതൽ ഈ പ്രശ്നം ഉണ്ടാകില്ല. അതാ ഈ പാർട്ട് പേജ് കുറച്ചത്

JOSEPH • 2020-05-28 20:46

ഒന്ന് പറയാനില്ല ആദ്യം മുതലേ തന്നെ വായിച്ചു ഒന്ന് തൊട്ട് പതിനെരു വരെയുള്ള പാർട്ട്‌കൾ.ദുഖവും സന്തോഷവും എല്ലാം വേണ്ടുവോളം ഈ പ്രണയ കഥയിൽ ഉടനീളം മികച് നിന്നും.അടുത്ത പാർറ്റിനായി കാത്തിരിക്കുന്നു പ്രണയരാജാ.

പ്രണയരാജ • 2020-05-28 21:34

വേഗം വരില്ല ബ്രോ കൈക്ക് പരിക്ക് പറ്റി ചെറിയൊരു ആക്സിഡൻ്റ്. അതൊന്നു ആക്കായാ അപ്പോ വരും. കാമുകി മാത്രം ഇപ്പോ എഴുതുന്നെ അത് നിർത്താൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് മാത്രം

MR. കിംഗ് ലയർ • 2020-05-28 18:29

മടി പിടിച്ചു.... എഴുതാനും വായിക്കാനും എല്ലാത്തിനും മടി. അതിലേറെ മടി അഭിപ്രായം എഴുതാൻ ആണ്. എന്നാലും വായിച്ച കഥക്ക് രണ്ട് വരി സമ്മാനിച്ചില്ലങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല... ഒന്നും പ്രതീക്ഷിക്കാതെയാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചത് . നന്നായിരുന്നു. ആശംസകൾ രാജാ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR കിംഗ് ലയർ

പ്രണയരാജ • 2020-05-28 18:33

താങ്ക്സ് ലയർ അണ്ണാ

പ്രണയരാജ • 2020-05-28 07:16

കാമുകി - 6 ഇന്ന് 1.31 pm വരുന്നതാണ്

APOLLYON • 2020-05-28 08:51

Waiting......?

പ്രണയരാജ • 2020-05-28 09:01

????

Sruthi • 2020-05-28 14:24

Appo varum

Adhi • 2020-05-28 15:37

Appo varum

Azazel (Apollyon) • 2020-05-28 04:31

? അല്ലേലും കാമുകിയുടെ കുറേ മിസ്സ്ഡ് കോളും കുറേ മെസ്സേജും കണ്ടാൽ ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ആണ് മിന്നി മറയുക അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടെ എന്ന ഒരു ചിന്ത, എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന പേടി, എന്ത് പറഞ്ഞു തണുപ്പിക്കും എന്ന ടെൻഷൻ etc..... (ചെറിയ പേടി വരെ ഉണ്ടാവാറുണ്ട്??) അല്ല ആ ആത്മിക ഇത് എന്ത് കളിയാ കളിക്കുന്നെ☹️(ഇതിലെ ആത്മിക)

പ്രണയരാജ • 2020-05-28 07:14

അതു വഴിയെ മനസിലാവും. വ്യത്യസ്തമായ കഥയുടെ മറ്റൊരു തലത്തേക്ക് കഥ ഒഴുകി കൊണ്ടിരിക്കുന്നത്

DD • 2020-05-28 02:13

Bro kadha adipoli anu..

പ്രണയരാജ • 2020-05-28 07:12

താങ്ക്സ് ബ്രോ

നന്ദൂ • 2020-05-28 01:15

Machanz...... എന്താ പറ്റിയത് എന്ന് ചോദിക്കുന്നില്ല ഇനി മേലാൽ ഇങ്ങനെ കഥ ഇടരുത് ഞങ്ങൾക്ക് പഴയ രാജയെ . മതി flow കിട്ടുന്നില്ലെങ്കിൽ കുറച്ച് ഗ്യാപ്പ് ഇടു ..... കഥയിൽ എന്തോ താങ്കൾ ഒളിപിച്ചു വച്ചിട്ടുണ്ട് എന്ന് Comentil കണ്ടു. ഒരു സംശയം അവര് രണ്ടും ഒരുമിക്കില്ല അല്ലെ . അങ്ങനയല്ല നടന്നത് എന്ന് ആശിക്കുന്നു. ചെറിയ flow കുറവുണ്ടെങ്കിലും കഥ അതി മനോഹരം തന്നെ പറയാതിരിക്കാൻ വയ്യാ..... Waiting for your next part Nandhu

പ്രണയരാജ • 2020-05-28 07:12

താങ്ക്സ് ബ്രോ വായിച്ചറിയാം

BROTHER • 2020-05-28 00:23

രാജാ.... ഈ ഭാഗം പഴയ ഫീൽ കിട്ടിയില്ല... അതിന് കാരണം എന്താന്ന് comments വായിച്ചപ്പോൾ മനസ്സിലായി.... ഏതെങ്കിലും മറ്റവന്മാർ പറയുന്നത് ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞു ഒഴിവാക്കിയാൽ മതി...... ഇനി ഏതായാലും അത് വിട്ടേക്ക്... ഞങ്ങള്ക്ക് ആ പഴയ ഫീലോടെ, ആ പഴയ സാഹിത്യത്തോടെ തന്നൂടെ ഇണക്കുരുവികളെ...... നിങ്ങൾക്ക് അതിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്...സമയം എടുത്തിട്ടായാലും കുഴപ്പമില്ല. സന്ദോഷത്തോടെ കാത്തിരിക്കാം... ആ കാത്തിരിപ്പിന് ഒരു സുഖാമാ.... സസ്നേഹം.. ?BROTHER?

പ്രണയരാജ • 2020-05-28 07:10

തീർച്ചയയും, അടുത്ത ഭാഗം ആ ഫിലുണ്ടാകും, ഇത് കമൻ്റ് ഇട്ടവനുള്ള മറുപടിയാണ്, ഫിലുമില്ല, ജീവനുമില്ല. ചില കഥകൾക്ക് സാഹിത്യം ആവിശ്യമാണെന്ന് ഈ പാർട്ടിൽ അവനു മനസിലാവും, അടുത്ത പാർട്ട് പഴയ പോലെ വരും ബ്രോ

മനു John@MJ • 2020-05-27 20:33

മെയിൽ ചെയ്തിട്ടുണ്ട്

പ്രണയരാജ • 2020-05-27 20:38

കണ്ടു ബ്രോ

ലാലു • 2020-05-27 20:22

ബ്രോ ആരെങ്കിലും നെഗറ്റീവ് പറഞ്ഞെന്ന് കരുതി വിഷമിക്കേണ്ട. അവനോട് പോകാൻ പറ. നിങ്ങൾക്ക് സപ്പോർട്ടിന് ഞങ്ങൾ കുറേപ്പേരുണ്ട് . ആ സപ്പോർട് എന്നും ഉണ്ടാകും .

പ്രണയരാജ • 2020-05-27 20:38

താങ്ക്സ് ബ്രോ

Thamburan • 2020-05-27 19:52

എഴുത്തിന്റെ അക്ഷരത്തെറ്റുകളും പേജിന്റെ എണ്ണവും കാണുമ്പോൾ മനസ്സിലാക്കാം തിരക്കിട്ട് എഴുതിയതാണെന്ന്., കഥ അയച്ചതിൽ നന്ദി ഉണ്ട് രാജാവേ....

പ്രണയരാജ • 2020-05-27 20:08

ഇത് പെട്ടെന്നു വേണമെന്നൊരു വാശി തോന്നി, അക്ഷരതെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. പേജ് കുറഞ്ഞത് ആ പഴയ ഫ്ലോ വന്നില്ല ബ്രോ സാഹിത്യം കൂട്ടു പിടിക്കാതെ ഇട്ടു പോയി. ഇതു മാത്രം കാരണം ആ കമൻ്റ് ഇട്ട വ്യക്തി സാഹിത്യത്തിൻ്റെ പേരിലാണ് തുടങ്ങിയത്. ഇത് വായിക്കുമ്പോ അവന് മനസിലാവണം, ഈ കഥയ്ക്ക് സാഹിത്യമില്ലെങ്കിൽ ജീവനില്ല എന്ന്. മറ്റു വായനക്കാരുടെ ഫീൽ നശിപ്പിച്ചതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

kambikuttan reader • 2020-05-27 18:53

bro kadha nanayitundi? thangalude ezhuthina snehakunavar istam pole members iveda und athu kondu thanna negative comments avoid cheyyu.waiting for next part ☄☄

പ്രണയരാജ • 2020-05-27 19:30

തീർച്ചയായും അടുത്ത ഭാഗം വേഗം വരുന്നതാണ്

Achutten • 2020-05-27 18:45

Superb ??????? Orupadu ishtaai ?? Bro time eduthalum kzhapulla page 15+ try cheythoode??, vere onnumalla pettannu theernappol oru veshamam?? Pinneh twist ??? Bro de real name Navin nnu ano??

പ്രണയരാജ • 2020-05-27 21:14

അതെ എൻ്റെ പേര് നവീൻ എന്നു തന്നെയാ..... കാമുകിയിൽ പറഞ്ഞ NV എൻ്റെ കട്ട ഫ്രണ്ട്സ് ഷോട്ടാക്കി വിളിക്കുന്നതാ, സോഷ്യൽ മീഡിയയിലെ, പേജ് കൂടാത്തതല്ല ബ്രോ, ഈ കഥയിൽ വളരെ ചെറിയ നല്ല ഭാഗങ്ങൾ ആണ് വിവരിക്കാൻ എടുക്കുന്നത്. രണ്ട് ഭാഗങ്ങൾ ഒന്നിക്കാൻ നോക്കിയാ ഫീൽ പോകും, ദുഖവും സന്തോഷും ഒന്നിച്ചാൽ രണ്ടും ഒരു പോലെ തോന്നും അതാ ഇങ്ങനെ എഴുതുന്നത്. കൃത്യമായി ഫീൽ പകർന്ന്, അതാ പേജ് കുറയുമ്പോ പരിഭവം തോന്നുന്നതും

Achutten • 2020-05-28 10:06

Bro de ishtampole ezhuthiya mathy☺ Entho problem indenn manasilay ennittum ezhuthiyallo athuthanne santhosham??? NV???

Princeofdrakness • 2020-05-27 18:10

നീ പിന്നെ twist ഇട്ടല്ലേ , നല്ലതാണ് ?

പ്രണയരാജ • 2020-05-27 18:57

ഈ കഥ Twist കഥയല്ലെ ഞാനെന്തു ചെയ്യാനാ

Psyco • 2020-05-27 17:43

നന്നായി ❤️?????????അടുത്ത പാർട്ട്‌ ഇപ്പോൾ varuvooo

പ്രണയരാജ • 2020-05-27 18:57

വേഗം വരും ബ്രോ

തുമ്പി • 2020-05-27 17:27

" Some one will critize you if you are doing a right thing. Some one willnot if you doesn't. " എഡോ മാഷേ എഴുതുന്നത് തനിക്കു വേണ്ടി എഴുതി അപ്പോൾ മനസ്സൊക്കെ ശാന്താകും അല്ലാതെ audiencinu വേണ്ടി എഴുതല്ലു coz ഞങ്ങൾ ഇതു വായിക്കുന്നവർ ആണ്,നിങ്ങൾ നിങ്ങടെ മനസ്സിലുള്ളത് എഴുതിയാൽ നമുക്ക് അതു വായിക്കാൻ പാട്ടു. ആ ഫീൽ കിട്ടാണേൽ. . . മാഷിന് ഇഷ്ടമുള്ളത്രേം ടൈം എടുത്തോ. (പിന്നെ ഇടയ്ക്കു ഞാൻ തന്നെ ബാക്കി എന്തി എന്നും ഓറഞ്ചു വന്നോളാം അതുകൊണ്ട് ആ വിഷയം ഇല്ല) . . . താൻ എഴുതുന്നത് correct ട്രാക്കില അതോണ്ടാണ് jealous ഫീൽ ചെയ്ത് ചില മൈരന്മാർ കേറുന്നത് അതോണ്ട്, No worries keep rocking okay . . . സസ്നേഹം തുമ്പി

പ്രണയരാജ • 2020-05-27 18:56

താങ്ക്സ് തുമ്പി , ആ പഴയ ട്രാക്കിൽ ഞാൻ വരും

അസുരൻ • 2020-05-27 17:18

മച്ചാനെ... നന്നായിട്ടുണ്ട്...പിന്നെ കമൻറ് ബോക്സ് വായിച്ചപ്പോൾ എല്ലാ വിവരവും അറിഞ്ഞു..... പഴയ ഫോമിലേക്ക് തിരിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു....എത്രയും പെട്ടെന്ന് തന്നെ... bcz..we luv yuh❤️ @asuran

പ്രണയരാജ • 2020-05-27 18:55

താങ്ക്സ് മുത്തേ, തിരിച്ചു വരും അതുറപ്പാ

മനു john@MJ • 2020-05-27 17:08

ഇതിനുള്ള മറുപടി മെയിൽ ചെയ്യാം മനസ്സ് കലുഷിതമാണ്

പ്രണയരാജ • 2020-05-27 18:54

ഒക്കെ ടാ മുത്തെ

Nithin • 2020-05-27 16:47

Rajaveee namaskaram... Kollayirunu ketto.. Pakshe ennatheyum pole oru punch vannile ennoru samshayam... Vimarshanam allato.. thoniyathu paranju ennu mathram.. May b page kuravayathu kondakam.... Ennatheyum pole ending tension aaki alle.... Waiting bro.... Snehathode kootukaran Nithin

പ്രണയരാജ • 2020-05-27 17:07

താൻ പറഞ്ഞത് സത്യമാ അതെനിക്കും അറിയാ ചില പ്രശ്നത്തിൽ കഥ നിന്നു അവിടെ നിന്നും തുടങ്ങിയപ്പോ പഴയ ഒഴുക്കു കിട്ടിയില്ല അതാ.... അടുത്ത പാർട്ടിൽ റെഡിയാക്കാ

Nithin • 2020-05-27 18:25

No worries bro.. Manasil thoniyathu paranju ennu mathram. Thanghalude output enthanu nallapole ariyavunathu kondu paranju mathram.... Thaanghalude kadhayku manasine pidichiruthan valatha oru kayivundu. Ee partil athilla ennalato udheshiche. Pakshe epayum kanuna oru flow illayrunu. Athinula marupadi thaanghal thannu.. As always katta support bro.... With tons of love

പ്രണയരാജ • 2020-05-27 18:54

താങ്ക്സ് ബ്രോ

MaX • 2020-05-27 16:09

മനസ്സിന്നെ വേറെ തലത്തിലേക്കെത്തിക്കാൻ തന്റെ കഥയ്ക്ക് ഒരു കഴിവുണ്ട്, ഇണക്കുരുവികൾ എന്ന് കാണുമ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി വരും വല്ലാത്ത ആകാംഷ വല്ലാത്ത സന്തോഷം പിന്നെ വായിച്ചുകഴിയുമ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലെ അടുത്ത ഭാഗം കിട്ടാതെ ഒരു മനസ്സമാധാനവും ഇല്ല ബ്രോ, പഴയതുപോലെ പെട്ടന്ന് ഓരോ ഭാഗവും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു bro... With ❤

പ്രണയരാജ • 2020-05-27 16:40

ശ്രമിക്കാം മാക്സ് 'പഴയ ആ സ്പിരിറ്റിലേക്ക് കേറാൻ തന്നെയാ ഞാനും ശ്രമിക്കുന്നത് . ചുരുങ്ങിയ പാർട്ടുകൾ കൂടി, ആദ്യ കൈമാക്സ് വന്നു ചേരും

Jinn • 2020-05-27 16:09

Hi Raja kadha vaayichu... nannaayittund.. ee part vaikiyathinteyum pazhaya feel kittiyilla ennu paranjavarodu athinte kaaranavum okke vivarikkunnathum kandu. oral oru comment paranju athenthaann njan vaayichilla, enikkariyillaa, athu karanam raja kadha niruthumpo athu ayalude vijayamaanu, rajaye support cheyyunna rajayude kadhakalkkaayi kaathirikkunna anekam perude parajayavum.. aa parajitharil oraalaanu njaanum, kaaranam rajayude kadhakal athrayere aveshathode aanu njan kathirikkunnathum vaayikkunnathum.. inakkuruvikalum kaamukiyum ee sightil enikk valare adhikam ishtappetta kadhakalaanu, ath ezhuthunna rajayeyum athinekkal ishtamaanu.. ente oru abhiprayathil, rajayude vishamam manassilaakkanjittalla ennaalum parayaa, raja poorvadikam shakthiyode thanne ee kadha munnottu kondupovanam, athaanu rajaye snehikkunna ennepole ulla ellaavarum aagrahikkunnathu.. vaakkukalal mattullavare thalarthuka ennathu chilarude oru prathyeka kazhivaanu, nammale kond pattathathu mattullavar cheithu kaanumpoyulla oru tharam krimikadi.. athil nammal thalaraan thudangiyaal avar shakthamayi thanne veendum paranju konde irikkum, ennaal athil thalarathe onnu munnott poyi nokku.. pinneed avar shalyam cheyyan varilla.. nammal vazhiyiloode nadann povumpol kure pattikal nammale nokki kurakkarille nammal athinonnum thirich kurakkarillalloo, angane kandaal mathiyenneee.. raja ithu engane edukkum ennonnum enikkariyillaa.. ithu ente oru abhiprayam maathramanu.. enthaayaalum adutha bhagangalkkaayi njan kaathirikkunnu...

പ്രണയരാജ • 2020-05-27 16:39

ജിന്നെ എൻ്റെ വേറെ ഏത് കഥയ്ക്ക് നെഗറ്റീവ് അടിച്ചാലും പോട പുല്ലേ എന്ന മനോഭാവത്തിൽ മാന്യമായ മറുപടി കൊടുത്തു ഞാൻ ഒഴിവാക്കും, ഇണക്കുരുവികൾ എന്ന കഥ, സ്വന്തം കഥയും, മറ്റൊരു സുഹൃത്തിൻ്റെ കഥയും കൂടി ആകുമ്പോ . അതിൽ നീയിത് ബുദ്ധിമുട്ടി എഴുതണ്ട എന്നൊക്കെ പറഞ്ഞപ്പോ, സത്യത്തിൽ അവിടെയാ തളർന്നത്. പക്ഷെ പഴയ ശൈലി ഞാൻ തിരിച്ചെടുക്കും അതിനു വേണ്ടി തന്നെയാ 17 ഒഴുക്കു കിട്ടാഞ്ഞിട്ടും എഴുതിയത് ഒറ്റ പാർട്ടു കൂടി ആവുമ്പോ ഞാൻ പഴയ ട്രാക്കിലാവും അതെനിക്കുറപ്പാ...

dr.kambikuttan • 2020-05-27 16:34

BRo athu evide edakkullatha nallareethiyil pokunna kadhakalkku maduppikkunna comments edunnathu.. dhairyamayi ezhuthu negetive commentsine avaganikku.

പ്രണയരാജ • 2020-05-27 17:04

കുട്ടേട്ടാ അവഗണിച്ചത് കൊണ്ടാ 17 മത്തെ പാർട്ട് ഇറക്കിയത് . ആ പഴയ ഫോമ് കിട്ടിയില്ല, തിരിച്ചു പിടിക്കും ഞാനത് .

Hooligans • 2020-05-28 04:18

Go on all the very best ????

Jinn • 2020-05-27 16:58

rajakku athinu kazhiyatye ennu njan prarthikkunnu.. arhinaayi kaathirikkunnu..

പ്രണയരാജ • 2020-05-27 17:05

താങ്ക്സ് ജിന്നേ നിങ്ങളെ പോലുള്ള സുഹൃത്തുക്കൾ തന്നെയാണ് എൻ്റെ ശക്തി.

Jinn • 2020-05-27 19:12

raja ee sitil thudarunnidatholam kalam ente supportum rajakkundaavum.. onne parayaanulloo.. negative commentukalil thalarnnu povaathe swantham shailiyil thudarnnum ezhuthuka, athaanu avarkku kodukkan pattunna eattavum valiya thirichadi.. ellaavidha aasamsakalum nerunnu..

പ്രണയരാജ • 2020-05-27 19:31

താങ്ക്സ് ബ്രോ അടുത്ത പാർട്ടിൻ്റെ പണിപ്പുരയിലാണ്.

Kuttusan • 2020-05-27 15:56

മാഷേ വല്ലവനും പറയുന്ന കേട്ടാൽ ബാക്കി ഉള്ളവരുടെ ഫീൽ പോകും , പിന്നെ മാഷിന്റെ ഇഷ്ടത്തിന് എഴുതണം ഇത് എന്റെ ഒരു അപേക്ഷയാണ്. ? Kuttusan

പ്രണയരാജ • 2020-05-27 16:31

അതാണ് എനിക്കും ആഗ്രഹം ഇണക്കുരുവി പതിയെ വരാൻ കാരണമാക്കുന്നതും അതു തന്നെ. ഈ പാർട്ട് എഴുതുമ്പോ ഫിലുണ്ട് പക്ഷെ പഴയ ആ ഒഴുക്കും ഫീലും അത് വേറെയല്ലേ....

Kuttusan • 2020-05-27 17:53

അതൊക്കെ അടുത്ത പർട്ടിൽ തിരിച്ചു തരണേ....... ? Kuttusan

പ്രണയരാജ • 2020-05-27 20:42

തീർച്ചയായും, ഈ പാർട്ട് അവനുള്ള മറുപടിയാണ് കഥയുണ്ട് പക്ഷെ അതിന് ജീവനില്ല. അതവനും അറിയട്ടെ... സാഹിത്യം വെറുതെ വലിച്ചു വാരി കൂട്ടിയതാ നിർത്തിക്കുടെ ബുദ്ധിമുട്ടി എഴുതണ്ട എന്നതിനുള്ള മറുപടി,

Marvel • 2020-05-27 14:37

Rajaa chagiduppu koottuvaanallo

പ്രണയരാജ • 2020-05-27 14:59

ആദ്യ കൈമാക്സ് വരാനായി ബ്രോ... കുറച്ച് ഏടുകൾ ഞാൻ വെട്ടിക്കുറച്ചു. സാഹിത്യ ഭംഗിയില്ലാതെ അവ പൊലിപ്പിക്കാനാവില്ല. ഈ കഥയിൽ ഇപ്പോ സാഹിത്യം കുറച്ചു. അതിനാൽ കഥ വേഗം തീരും

Adi • 2020-05-27 15:06

കഥ അവസാനിക്കാനായോ?

പ്രണയരാജ • 2020-05-27 16:30

നോ ആദ്യ ക്ലൈമാക്സ്

vegan • 2020-05-27 14:31

എന്താ മനുഷ്യ നിങ്ങളിങ്ങനെ.? സസ്പെൻസ്.. സസ്പെൻസ് .. മൊത്തം സസ്പെൻസ് .. അടുത്ത പാർട്ട് ഉടൻ ഇണ്ടാവോ ?

vegan • 2020-05-27 14:33

പേജ് കൂട്ടാമോ ...

പ്രണയരാജ • 2020-05-27 14:57

ഈ കഥയിൽ മാത്രം പേജ് കൂട്ടാൻ പറയരുത്. ഇതിൽ നല്ല ചില ഏടുകൾ മാത്രം വിവരിച്ച് കഥ ആസ്വാദന യോഗ്യമാക്കുന്നത്. രണ്ട് ഏടുകൾ ഒന്നിച്ചാൽ ഒരിക്കലും പരസ്പര ബന്ധം കിട്ടില്ല അതാണ് പേജ് കുറയുന്നത്

പ്രണയരാജ • 2020-05-27 14:56

ഉടൻ ഉണ്ടാകും ആദ്യ കൈമാക്സ് അടുക്കാറായി.

പ്രണയരാജ • 2020-05-27 13:35

കാമുകി - 6 സബ്മിറ്റഡ്

Frnd • 2020-05-27 12:52

പഴയ ഒരു സുകമില്ല some missing feel relax ചെയ്തു prepare ചെയ്യാൻ ശ്രമിക്കണം അപ്പൊൾ എല്ലാം ശരിയാകും അടുത്ത ഭാഗം വരുന്നത് കാത്തിരിക്കും☺️?

പ്രണയരാജ • 2020-05-27 13:44

സുൽത്താൻ്റെ കമൻ്റിൽ തനിക്കുള്ള മറുപടിയുണ്ട്, എഴുതിയ എനിക്കതറിയാം ബ്രോ ഈ ചോദ്യം വരുമെന്ന്

ലാലു • 2020-05-27 12:20

രാജാ. അവരെ തമ്മിൽ പിരിയിക്കാൻ നോക്കരുത് . സ്റ്റിൽ ലവ് യു

പ്രണയരാജ • 2020-05-27 13:42

ലാലു ഞാൻ പറഞ്ഞു ഇതൊരു റിയൽ കഥയാണ് അതിനാൽ നടന്നത് കാവ്യഭംഗിയോടെ ഞാൻ വിവരിക്കും അത് എന്താവും എന്നത് വായിച്ചറിയുക

പ്രൊഫസ്സർ • 2020-05-27 12:05

രാജാ, മനോഹരം. എന്തിനാണ് മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നേ... ഇനിപ്പോ അടുത്ത പാർട്ട്‌ വരുന്നവരെ കാത്തിരിക്കണം... അതൊന്നു വേഗം ഇടാൻ പറ്റോ.... ♥️പ്രൊഫസർ

പ്രണയരാജ • 2020-05-27 13:41

തീർച്ചയായും കഥയുടെ ആദ്യ ക്ലൈമാക്സ് വരുകയായി

പ്രൊഫസർ • 2020-05-27 16:18

ആദ്യ ക്ലൈമാക്സ്‌?

പ്രണയരാജ • 2020-05-27 16:41

അതെ, അതു വായിക്കുന്ന സമയം മനസിലാക്കും പ്രൊഫസർ, രണ്ടാം പ്രണയം അതിലേക്ക് കടക്കാൻ സമയമായി,

പ്രൊഫസർ • 2020-05-27 17:11

Ok waiting for the surprises