0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

തന്നെയാണ്, മുന്നെ ഏട്ടൻ തന്നെ ആയിരുന്നല്ലോ സംസാരിച്ചത് അപ്പോ ഈ തിരുവായ തുറന്നില്ലല്ലോ.... അതെൻ്റെ ഇഷ്ടം.... ഇത് എൻ്റെ ഇഷ്ടം നിൻ്റെ പേരെന്താടി.... എന്തിനാ.... പെണ്ണാലോചിക്കാനാ... വേണ്ട, എനിക്കിവിടെ തന്നെ നല്ല ചെക്കനുണ്ട് നീ അവന് കൊടുത്തേ.... അതിന് നിങ്ങൾ എട്ടനോട് മിണ്ടില്ലല്ലോ.... അതു നിന്നോടാരു പറഞ്ഞു. ഇപ്പോ കണ്ടതല്ലേ.... ഞാൻ ഒന്നു കൊടുക്കോ.... ഉം ശരി,... എട്ടാ... ഇതിനെന്തോ... പറയാനുണ്ട് പോലും വേഗം വേണം എനിക്കറക്കം വരുന്നുണ്ട് നമുക്ക് കിടക്കണ്ടേ.... മാളുവിന് കേക്കാൻ പാകത്തിന് അതു പറഞ്ഞ് എന്നോട് കണ്ണടിച്ചു കാണിച്ച ശേഷം എൻ്റെ വായാടി കുരുന്ന് എനിക്ക് ഫോൺ തന്നു, ഒപ്പം ഒരു ഇളിച്ച ചിരിയും ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും ഹലോ..... എന്താ...... കണ്ണൻ്റെ സംസാരത്തിലെന്താ ഒരു മാറ്റം ഒന്നുമില്ല.. ഏതാ അവൾ എൻ്റെ മൊറപ്പെണ്ണാ.... അതിന് അവളെന്തിനാ... ഫോൺ എടുത്തേ...
നീയെന്തിനാ വെറുതെ ചൂടാവുന്നത് ഞാനോ.... ഏട്ടൻ മാറിപ്പോയി.... ദേ... എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇന്ന് കാര്യം ഒക്കെ പറഞ്ഞിട്ടും നീ മിണ്ടിയോ..... മിണ്ടാൻ വേണ്ടി ഞാൻ എത്ര വട്ടം വിളിച്ചു നിങ്ങൾ ഫോൺ എടുത്തോ.. . വാവേ....: എന്നെ വെറുത്തു അല്ലെ, ഇപ്പോ.. ഞാൻ വേണ്ട എന്നു തോന്നി തുടങ്ങിയോ ഏട്ടാ.... അവളുടെ വാക്കുകൾ മൂർച്ചയേറിയതായിരുന്നു ആ പതറിയ ശബ്ദത്തിൽ അതവൾ പറയുമ്പോ അവളിലെ ദുഖത്തിൻ്റെ ആഴം ഞാൻ നേരിൽ കണ്ടതുപോലെ, തെറ്റെല്ലാം ചെയ്യുന്നത് താനാണ് എന്നാൽ അതിൻ്റെ ശിക്ഷകൾ അനുഭവിക്കുന്നത് അവളും. വാവേ.. നിന്നെ ഞാൻ വെറുത്തിരുന്നേ... വെറുത്തിരുന്നേ.... പിന്നെ നീ എന്നെ ഒരിക്കലും കാണില്ലായിരുന്നു ദേ... മനുഷ്യാ... ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത വർത്തമാനം പറയരുത് എന്ന് നിനക്കതൊന്നും പറഞ്ഞാ മനസിലാവില്ല വാവേ... തെറ്റു മൊത്തം എൻ്റെയാ.... ഞാൻ നിനക്ക് ചേരില്ല ഓ.. പുതിയ മുറപ്പെണ്ണിനെ കണ്ടപ്പം തോന്നിയതാണോ.... ഹ..... ഹ..... ഹ...... എന്താ ഇത്ര മാത്രം ചിരിക്കാൻ അതാരാന്നറിയോ നിനക്ക് അഭി.... അഭി.... എടി, അഭിരാമി ഏത് നമ്മുടെ അനുവിൻ്റെ അനിയത്തിയോ..... ആ അതു തന്നെ നി അവക്കു കൊടുത്തേ... ഒന്ന് എന്തിനാടി.... ഒന്ന് കൊടുക്ക്.... ഉം.. ശരി, ഞാൻ ഫോൺ

💬 Comments

View all comments