0%

Chapter Title : ഇണക്കുരുവികൾ 18 [പ്രണയ രാജ]

പ്രധാനം ചെയ്യുന്നു. ഞാനെന്ന മൂഡനെ പ്രണയത്തിൻ്റെ ശിക്ഷണം കൊണ്ട് വിവേകിയാക്കിയ അവൾ ഇന്ന് മുഢത്വത്തിൻ്റെ അന്ധതയെ സ്വീകരിച്ചതെന്തിന്. മൗനം , ഏറ്റവും ശക്തിയേറിയ ആയുധം, ആഴമേറിയ ബന്ധത്തളിൽ ഇരുതലമുർച്ചയുള്ള വാൾ ആണ് മൗനം. ഇരു ഭാഗത്തും ഒരു പോലെ വേദന പകരാൻ പ്രാപ്തിയുള്ള ശക്തിയായ ആയുധം. ഒരു വാക്കു പോലും പറയാതെ ഹൃദയത്തെ ആയിരം വാക്കാൽ മുറിപ്പെടുത്താൻ ശക്തമാണ് മൗനം. ഒരു സ്പർഷനം പോലുമില്ലാതെ എതിരാളിയെ തല്ലുന്ന നിശബ്ദമായ പോരാട്ടമാണ് മൗനം. ഇന്ന് എൻ്റെ വാവയും ആ ആയുധം കൈയിലേന്തിയിരിക്കുന്നു എന്നെ തോൽപ്പിക്കാൻ. ഈ സമയം അഭി ഫോൺ എൻ്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു. ഹലോ...... അനു...... ഞാൻ അനുവൊന്നുമല്ല, പിന്നെ നീയാരാ.... അതെ, ചേച്ചി ബ്രേക്ക് അപ്പ് ആക്കാണോ.... ആണെങ്കിൽ നിനക്കെന്താ.... അല്ല എൻ്റെ റൂട്ട് ക്ലിയറാകുവേ.... അതാ.. - നീയാരാ... നീ... ഫോൺ കണ്ണന് കൊടുക്ക്.... കണ്ണനോ...... വാവ എന്നെ അന്വേഷിച്ചു എന്നറിഞ്ഞ നിമിഷം ഫോൺ വാങ്ങാൻ ഞാൻ ശ്രമിച്ചതും എട്ടാ... അടങ്ങി നിന്നെ... ഇല്ലേ.. ഞാൻ എല്ലാരെയും ഇപ്പോ വിളിക്കും. മോളേ...... എനിക്കു കുറച്ച് സംസാരിക്കാനുണ്ട് അതു കഴിയും വരെ അടങ്ങി ഇരുന്നോണം. അഭി ആയതിനാൽ മുഖം കറുപ്പിക്കാനും മനസ് വന്നില്ല. പിന്നെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ച എനിക്ക് ഇപ്പോ ഇവളെ കൂടി പിണക്കാൻ തോന്നിയില്ല, എൻ്റെ വായാടി കുരുന്നു കൂടി എനി കരഞ്ഞാൽ എനിക്കു താങ്ങാൻ കഴിയില്ല. ഞങ്ങൾക്കിടയിൽ സംസാരിക്കാൻ നീയാരാ....
ഏട്ടൻ്റെ മുറപ്പെണ്ണാ.... അതനുവല്ലേ..... അത് വെറും മുറപ്പെണ്ണ്, ഇതതല്ല ചേച്ചി ഏതല്ല.... അതു പറയുമ്പോ... മാളു അവളുടെ സ്വരത്തിലെ മാറ്റം, അവളിലെ ദേഷ്യത്തിൻ്റെ ധ്വനി എല്ലാം അഭി വ്യക്തമായി കേട്ടു . അങ്ങനെ ചോദിക്ക്, ഏട്ടന് ഏറ്റവും ഇഷ്ടമുള്ള മുറപ്പെണ്ണ്, അത് ഞാനാ.. എന്നെ ഒന്ന് ചീത്ത പറയാൻ പോലും ഏട്ടനാവുല... എന്നെ ഭയങ്കര ഇഷ്ടാ... കക്ഷിക്ക് നീ.... കണ്ണന് കൊടുത്തേ.... എനിക്ക് അവനോടാ സംസാരിക്കേണ്ടത്. ആ വാക്കുകളിൽ വ്യക്തമായിരുന്നു. അഭിയുടെ വാക്കുകൾ അവളിൽ ഉണ്ടാക്കുന്ന നീരസം തൽക്കാലം എന്നോട് സംസാരിച്ചാ മതി.... ഇത് വല്യ ശല്യമായല്ലോ..... ആണ്, ശല്യം

💬 Comments

View all comments