0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

നോക്കാൻ നന്നായി പാടുപെടുന്നു
ഞാൻ: എടി പുറി മോളെ എന്തും നിൻ്റെ അടുത്തു പറയാലൊ എന്നത് ഒന്നു കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത് കാര്യം മനസിലാക്കി നേരെ ഇരിക്കുമെന്നു കരുതി. അപ്പോ അവളുടെ ഒരു സംശയം
നിത്യ: സോറി ടാ മുത്തെ
അതും പറഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അവളുടെ ആ കരച്ചിൽ എന്നിലെ അവളോടുള്ള വാൽസല്യം വീണ്ടും ഉണർത്തി. റോഡിനരികിലാണെന്ന് രണ്ടു പേരും മറന്നിരുന്നു. അവളുടെ തലമുടി കൈകൾ കൊണ്ട് കോതി ഞാൻ അവളെ ആശ്വസിപ്പിക്കേവേ. രണ്ടു മിഴികൾ ഞങ്ങളെ തന്നെ നോക്കി നിന്നു. അതെ നിത്യയുടെ കൂട്ടക്കാരി ഇന്നലത്തെ പ്രശ്നത്തിൻ്റെ മൂലകാരണം അവൾ രൂക്ഷമായി നോക്കി കൊണ്ട് ഞങ്ങൾക്ക് അടുത്തേക്ക് നീങ്ങി നിന്നു.
ഞാൻ: നിത്യ ഇപ്പൊ മുന്നിലാണല്ലോടി അത് കുത്തണത് അടുത്ത കച്ചറ എനി ഇതിൻ്റെ പേരിലാവോ?
നിത്യ : വശളൻ
എന്നു പറഞ്ഞു തിരിഞ്ഞതും അവളുടെ കൂട്ടുക്കാരിയുടെ മുഖം കണ്ടതും ഒരുമ്മിച്ചായിരുന്നു.
നിത്യ: എടി ജിൻഷ നിയെപ്പൊ എത്തി
ജീൻഷ: ഇപ്പോ
അതും പറഞ്ഞവർ ചിരിക്കുമ്പോ ആണ് നിത്യയുടെ കവിളിലെ ചുവന്ന പാട് ഞാൻ കാണുന്നത്
ഞാൻ: നിത്യാ...
നിത്യ: എന്താടാ
ഞാൻ: സോറി മുത്തേ
നിത്യ : അയ്യെ എൻ്റെ ശത്രു കരയാനുള്ള പുറപ്പാടാണല്ലോ?
സത്യം പറഞ്ഞ ഞാൻ ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു പലപ്പോയും അവളെ തല്ലിയിട്ടുണ്ടെങ്കിലും അതിനൊരു മയമുണ്ടായിരുന്നു എന്നാൽ ഇത് കടന്ന കൈ ആയിപ്പോയി മുന്നും പിന്നും നോക്കാതെ. കൈ വിട്ടു പോയി.
ഇതെല്ലാം കണ്ട് ജിൻഷ ആശ്ചര്യത്തോടെ ഞങ്ങളെ മാറി മാറി നോക്കി
ഞാൻ:

💬 Comments

View all comments