0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

വിളിക്കണ പോലാ നി
നിത്യ: ഓ പിന്നെ ഞാൻ നീ വിളിച്ച അതേ ടോണിൽ അക്ഷരതെറ്റു പോലുമില്ലാത വിളിച്ചെ
അവൻ: എൻ്റെ മണ്ടത്തി ഒരാണിനെ ആൺ തെറി വിളിക്കുന്നതും പെൺ വിളിക്കുന്നതും രണ്ടും രണ്ടാ നീ വിളിക്കുമ്പോ അവന് വാശിയാവും പിന്നെ അതൊരു പ്രശ്നാവും അതാ നിനക്ക് പൊട്ടിച്ചെ'
നിത്യ: എന്നാലും ഞാൻ ആശിച്ച് തെറി വിളിച്ചപ്പോ
അവൻ: നിനക്കിപ്പോ എന്താ വേണ്ടത് തെറി വിളിച്ചാ പോരെ
നിത്യ: അതിനാരെ വിളിക്കാനാ
അവൻ: എടി പുല്ലെ എന്നെ വിളിച്ചോ ഇന്നു മുഴുവൻ അച്ഛനും അമ്മയും പിന്നെ എൻ്റെ ഫ്രണ്ട്സ് അറിയാതെ നോക്കിയാ മതി
നിത്യ: സത്യം
അവൻ: ആടി കഴുതെ എനി പിണക്കം അവസാനിപ്പിക്ക്
നിത്യ: എല്ലാം തിർന്നെടാ മൈരേ –
അവൻ: എടി
നിത്യ: ഇന്നെൻ്റെ ഡേ ആണ് മോനെ
പിന്നെ അവൻ ഒന്നും പറഞ്ഞില്ല ഇഷ്ടം പോലെ അന്നു മുഴുവൻ ഞാൻ അവനെ തെറി വിളിച്ചു സഹികെടുമ്പോ ആശാൻ നമ്മളെയും നല്ല തെറി വിളിക്കും പാവം
ഇതെല്ലാം കേട്ട് വാ തുറന്ന് നിക്കാണ് ജിൻഷ
നിത്യ: ചി വായ അടക്കെടി
ജിൻഷ ഒരു ചമ്മിയ ചിരി ചിരിച്ചോട് കുനു കുനാ കുറുകി കൊണ്ട് അവർ കോളേജിലേക്ക് നടന്നു
എൻ്റെ വണ്ടി കേളേജ് ക്യാമ്പസിലേക്ക് എത്തിയതും പല കണ്ണുകളും എന്നെ തേടി എത്തി.
പലരുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവവ്യതിയാനങ്ങൾ സ്നേഹത്തിൻ്റെയും ആശ്ചര്യത്തിൻ്റെയും ' കോപത്തിൻ്റെയും എല്ലാം മാറ്റൊലി. തെന്നലു പോലും ആ കാമ്പസിൽ
ഉലാത്താൻ മടിക്കുന്ന പോലെ. ചലനമറ്റ കാലുകൾ എല്ലാരും നിശ്ചലരാണ് എല്ലാരും നോക്കുന്നത് തന്നെ ആണെന്നത് വ്യക്തം. ഞാൻ ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങി ചുറ്റും നോക്കി. ഉത്സവത്തിന് ആന വരുന്നതും നോക്കി നിൽക്കുന്ന പോലെ എല്ലാരും തന്നെ നോക്കി നിക്കുന്നു അവർ പരസ്പരം രഹസ്യമായി എന്തൊക്കയോ പറയുന്നു . എന്തു ചെയ്യണമെന്നറിയാതെ ചടപ്പോടെ ഞാൻ നിന്നു
അപ്രതീക്ഷിതമായി ഒരു കൈ എൻ്റെ ചുമലിൽ പതിഞ്ഞതു കൈച്ചുരുട്ടി ഞാൻ അവൻ്റെ കൈഴുത്തിന് പിടിച്ചതും ഒരുമിച്ചായിരുന്നു.
(തുടരും)

💬 Comments

View all comments