Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]
കാട്ടി കൊടുത്തു. ജിൻഷ ആ കവിൾ നോക്കി
നല്ലപോലെ തിണർത്ത് 4 വിരലുകൾ നല്ല പോലെ തെളിച്ചു കാണാ
ജിൻഷ: എടി എന്താ ഉണ്ടായത്
നിത്യ ഒരു കള്ള ചിരി ചിരിച്ച് കാര്യം പറഞ്ഞു കൊടുത്തു. നിത്യയെ ആശ്ചര്യത്തോടെ അവൾ നോക്കി
ജിൻഷ : എന്നാലും ഏട്ടനോട് അങ്ങനെ പറയ അയ്യേ
നിത്യ : എടി നിനക്ക് ഞങ്ങടെ കൂട്ടറിയാഞ്ഞിട്ട എന്തും പറയാ. അതൊക്കെ കഥകളാ
ജിൻഷ: ഓ പിന്നെ എവിടെയും ഇല്ലാത്ത ആങ്ങളയും പെങ്ങളും
നിത്യ: ആണെടി എന്നെ തല്ലിയ പേരിൽ നടു റോഡിൽ വെച്ചല്ലെ എന്നെ കെട്ടിപ്പിടിച്ചതും ഉമ്മ തന്നതും അതു നി നോക്കി നിക്കെ . നിൻ്റെ ആങ്ങള ഇങ്ങനെ ചെയ്യോ
ജിൻഷ: അതൊന്നും ഇല്ല
നിത്യ: നിൻ്റെ ഏട്ടനെ ഒരു ദിവസം മൊത്തം തെറി വിളിക്കാൻ സമ്മതിക്കോ
ജിൻഷ : എന്തു വാടി
നിത്യ: സത്യാടി
ജിൻഷ: ഒന്നു പോയെ
നിത്യ: കാര്യാ , ആ കഥ ഞാൻ പറഞ്ഞു തരാ
ഞാൻ പ്ലസ് ടു പഠിക്കുന്ന കാലം ഒരു പന്ന തെണ്ടി എന്നെ ശല്യം ചെയ്യാൻ തുടങ്ങി. ഞാൻ കൊറെ ചൂടായി എന്നിട്ടും അവൻ വിടുന്ന മട്ടില്ല അവസാനം ഞാൻ ഏട്ടനോട് പറഞ്ഞു അവൻ വന്ന് ഒന്നു പൊട്ടിച്ചു പിന്നെ തെറിയുടെ ഒരു പുരം നടത്തി ആളാവാൻ അവൻ വിളിച്ച രണ്ട് തെറി ഞാൻ മറ്റോനെ നോക്കി കാച്ചി അതിന് അവനെനിക്ക് ഇട്ടൊന്നു പൊട്ടിച്ചിട്ടു പോയി
ജിൻഷ : എന്നിട്ട്
കഥയുടെ ബാക്കി കേൾക്കാനുള്ള അവളുടെ'ആകാംക്ഷ കണ്ടിട്ടാവാം നിത്യക്കും പറയാൻ മൂഡ് കൂടി .
പിന്നെ, നമ്മുടെ ക്ലാസിലെ പിള്ളേരെ മുന്നിൽ വച്ച് നമ്മളെ തല്ലി നാറ്റിച്ച അവനോട് ഞാൻ മിണ്ടാതെ നടന്നു. അവൻ ആള് പാവാ രണ്ടു മുന്നു ദിവസം വെയിറ്റ് ഇട്ടു പിന്നെ പിന്നെ എന്നോട് മിണ്ടാൻ നോക്കി തുടങ്ങി. ഒടുക്കം ഒരാഴ്ച തികഞ്ഞപ്പോ അവനെൻ്റെ റൂമിൽ വന്നു വാതിലടച്ചു
അവൻ: നിനക്ക് എന്നത്തിൻ്റെ സൂക്കേടാടി
നിത്യ: നി എന്നോട് മിണ്ടണ്ട
അവൻ: നിനക്കു വേണ്ടി തല്ലുണ്ടാക്കാൻ ഞാൻ വേണം ആവിശ്യം കഴിഞ്ഞ നമ്മ കറിവേപ്പില
നിത്യ: അങ്ങനൊന്നുമല്ല നി എന്നെ അവിടുന്ന് തല്ലിലേ നാറി
അവൻ: പിന്നെ എന്താക്കണം നി എന്തിനാ ആ ചെക്കനെ തെറി വിളിച്ചെ
നിത്യ: നി വിളിക്കണ കേട്ടപ്പോ കൊതിയായി
അവൻ: എടി പോത്തേ ഞാൻ
💬 Comments
View all comments