0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

പഠിക്കണം എന്നു പറഞ്ഞ് അവിടെ ചേർന്നത്
നിനക്കെന്നാത്തിൻ്റെ കേടാടാ
ഞാൻ.: അല്ല എൻ്റെ അനിയത്തിയെ ഒരുത്തൻ കേറിപ്പിടിച്ചാ ഞാൻ നോക്കി നിക്കണോ അമ്മേ
അമ്മ: എന്തോന്നാടാ പറയണെ
ഞാൻ: സത്യാ ഒരുത്തൻ അവളുടെ അടുത്തു മോഷമായി പെരുമാറിയപ്പോയാ ഞാൻ തല്ലിയെ
അമ്മ: എ ടി നിത്യേ നിത്യേ ഇങ്ങു വാ
നിത്യ: ദാ വരണു
അവൾ കോണിപ്പടി കേറി മുകളിലോട്ടു വന്നു
അമ്മ: എടി നിന്നെ ആരാ കേറിപ്പിടിച്ചത്
നിത്യ : ആ ഏതോ ഒരുത്തൻ എനിക്കറിയാൻ മേല അവനെ
അമ്മ : എന്നിട്ടെന്താടി അതു പറയാതെ നീ തല്ലിൻ്റെ കാര്യം മാത്രം പറഞ്ഞത്
നിത്യ: അതവന് രണ്ടെണ്ണം കേട്ടോട്ടെ എന്നു വെച്ചു
ഒരു വളിഞ്ഞ ചിരി ചിരിച്ച അവളുടെ ചെവി അമ്മ പിടിച്ചു തിരിച്ചു' . ഞാൻ അതു നോക്കി സന്തോഷത്തോടെ അവളെ കളിയാക്കും വിധം ചിരിച്ചു.
നിത്യ: അയ്യോ അമ്മേ വിടു വേദനിക്കുന്നു
അമ്മ : നോവണല്ലോ അതിനാ പിടിച്ചത് ' കാര്യമറിയാണ്ടെ പാവം അപ്പുനെ കൊറെ ചീത്ത പറഞ്ഞു
പറയാൻ മറന്നു പോയി വീട്ടിൽ എല്ലാവരും എന്നെ അപ്പു എന്നാണ് വിളിക്കാറ്. അവൾ പതിയെ അമ്മയുടെ കൈ വിടുവിച്ച് താഴോട്ട് ഓടി പോയതും
അമ്മ: സോറിടാ അമ്മെടെ മുത്തിന് സങ്കടായോ
അതും പറഞ്ഞ് അമ്മ എന്നെ സ്വന്തം മാറോടണച്ചു കുറച്ചു നേരം ഇരുന്നു. അവളുടെ വാക്കുക്കേട്ട് എന്നെ ചൊറിയാൻ വന്നതിൽ എനിക്കു ദേഷ്യം ഉണ്ടായിരുന്നു എന്നാൽ ആ മാറോടണച്ച നിമിഷം ആ സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാം മറന്നു. പിന്നെ എന്നെ മാറിൽ

💬 Comments

View all comments