Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]
ആയിഷ കാണാൻ സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടി നല്ല വട്ട മുഖവും തത്തമ്മ ചുണ്ടു പോലുള്ള മുക്കും പവിഴം പോലെ തോന്നിക്കുന്ന ചുണ്ടും മിതമായ തടിയും അടിപൊളി ഉമ്മച്ചി കുട്ടിയാണ്.
ഇത്രയൊക്കെ പറഞ്ഞപ്പോ ഇതു നമ്മുടെ നായികയാണോ എന്നും പറഞ്ഞ് ആരും സന്തോഷിക്കല്ലെ അത് രജിസ്ട്രർ കഴിഞ്ഞ വണ്ടിയാ എൻ്റെ കുട്ടുക്കാരൻ അജ്മൽ കെട്ടിയ ഹൂറി. കൂട്ടുകാരൻ്റെ ഭാര്യ എന്നെ വിളിക്കുന്നതും സംസാര രീതിയും വെച്ചു തെറ്റു ധരിക്കല്ലേ അതൊക്കെ ഒരു കഥയാണ് സമയാസമയം അതിൻ്റെ എല്ലാം ചുരുൾ താനെ അഴിയും അതല്ലേ അതിൻ്റെ ഒരു സുഖം
ഞാൻ നേരെ പല്ലു തേച്ച് മുഖം കഴുകി താഴെ ചെന്നതും എനിക്കുള്ള കാപ്പിയും മുട്ടയും മേശയിലുണ്ട് ഞാൻ അതു കഴിച്ച് ബൈക്കിൻ്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. എനിയെൻ്റെ പ്രാക്ടീസ് ടൈമാണ്. അതു നോർമ്മൽ ആയതോട് വെറുതെ വിവരിക്കണ്ടല്ലോ . വാർമ്മപ്പ് ചെയ്ത് ബോഡി ഹിറ്റാക്കി എന്നും ചെയ്യുന്ന ഫോമുകൾ ചെയ്ത് സമയം ഏഴാവാൻ കാത്തിരിക്ക പിന്നെ വീട്ടിലേക്ക് വന്ന് കുളിച്ച് ഫ്രഷ് ആയി അമ്മ ഒരുക്കിയ ഫുഡ് അടിക്ക പിന്നെ ഫോൺ കളി ഊരു തെണ്ടലാണ് പണി പക്ഷെ ഇപ്പോ കോളേജ് ചേർന്നോണ്ട് ഊരുതെണ്ടൽ മാറി
ഞാൻ റെഡിയായി നിൽക്കുമ്പോ നമ്മുടെ പാര അതാ വരുന്നു വെള്ള ചുരിദാർ അണിഞ്ഞ് . ഒരു മാലാഖ പോലെ കാണാൻ സുന്ദരി ആയിട്ടാണ് വരവ്. സത്യത്തിൽ അവൾ അടിപൊളി ലൂക്കാണ് കേട്ടോ സ്വന്തം പെങ്ങളായി പിറന്നില്ലെ ഞാൻ തന്നെ ലൈനടിച്ചെനെ. പക്ഷെ അവളുടെ സ്വഭാവം അറിയുന്ന ഞാൻ ഒരിക്കലും ആ തെറ്റു ചെയ്യില്ല.
💬 Comments
View all comments