0%

Chapter Title : ഇണക്കുരുവികൾ 2 [വെടി രാജ]

മറുപടി അവളെ ചൊടുപ്പിച്ചു. അവൾ ഒന്നും പറയാതെ മുറിയിലേക്കു പോയി.
അമ്മ: എടി പാത്രം കഴുകി വെച്ചിട്ടു പോടി
അവൾ ഒന്നും പറയാതെ മുറിയുടെ വാതിലും അടച്ച് അകത്തെ ലൈറ്റും ഓഫാക്കി'. അതു നോക്കി നിന്ന അമ്മ പ്രശ്നം വശളാക്കണ്ട എന്നു കരുതി അടുക്കലയിലേക്കു പോയി. ഞാൻ ഫോണിൽ കളിച്ചു എപ്പയോ ഉറങ്ങി.
രാവിലെ കൃത്യം അഞ്ചു മണിക്ക് അവളുടെ ഫോൺ വന്നു . ആയിഷയുടെ മുന്നാമത്തെ റിംഗ് കഴിഞ്ഞു കോൾ കട്ടായി . അടുത്ത കോൾ വന്നതും രണ്ടാമത്തെ റിംഗ് അടിച്ചതും ഞാൻ എടുത്തു
ഞാൻ: ഗുഡ് മോർണിംഗ്
ആയിഷ : ഗുഡ് മോർണിംഗ്, എന്താടാ ഇന്നലെ പണി
ഞാൻ: എന്ത് ഒലക്ക
ആയിഷ : അതു തന്നാ ഞാനും ചോദിച്ചെ ഒലക്ക
അവളുടെ ഒടുക്കത്ത ചിരിയും
ഞാൻ: എടി വേട്ടാവളിയത്തി നിൻ്റെ ഡബിൾ മിനിംഗ് നിർത്തിക്കെ
ആയിഷ : ടാ വേണ്ട ട്ടോ
ഞാൻ: അൻ്റെ ഓനോട് നൈറ്റ് കുറുകി കുറുകി പെണ്ണിന് ഡബിൾ മീനിംഗ് കൂടിക്കുന്നു
ആയിഷ : ഇൻ്റെ റബ്ബേ ഈ പാവം ഞമ്മളോട് ഇവനെന്തൊക്കാ പറയണേ
ഞാൻ: എ ടി സെയ്ത്താനെ നി എന്നെ കൊണ്ട് പറയിപ്പിക്കരുത്
ആയിഷ : ഇല്ല ഞമ്മളള് ബിട്ടു മോനെ അപ്പോ ഞമ്മ ഡ്യൂട്ടി കഴിഞ്ഞെ
ഞാൻ: ഓ ശരി എൻ്റെ മുത്തെ
ആയിഷ.: സുഖിച്ച് മോനെ, പതപ്പിക്കാൻ നിന്നെ കഴിഞ്ഞെ വേറൊരുത്തൻ ഉള്ളു
ഞാൻ അതിനു മറുപടിയയി ചിരിക്കുക മാത്രം ചെയ്തു. പിന്നെ പണികൾ ഇണ്ടെന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു പോയി.

💬 Comments

View all comments