Chapter Title : ഇണക്കുരുവികൾ 3 [വെടി രാജ]
ഞാൻ : എന്താവാൻ നോ സീൻ മച്ചാ'
പിന്നെ അവൻ എനിക്കു രണ്ടു പേരെ കൂടി പരിചയപ്പെടുത്തി. ഇത് ഹരി ഇവൻ അജു. ഞാനും അവരെ പരിചയപ്പെട്ടു. ഉച്ചയ്ക്ക് കാറ്റീനിൽ ഫുഡ് കഴിക്കാൻ ചെന്നപ്പോ നമ്മടെ പാര അവിടുണ്ട്.
നിത്യ : ടാ ഇവിടെ വാ ...
ഞാൻ .: എന്താടി കോപ്പേ?
നിത്യ: നീ പോടാ പട്ടി
ഞാൻ: എടി പന്നി
നിത്യ: പന്നി നിൻ്റെ ഓൾ
അതിനിടയിൽ ഞങ്ങളുടെ കച്ചറ നോക്കി ജിൻഷ ചിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതു കൊണ്ട് ഞാൻ അൽപ്പം ശാന്തമായി . പിന്നെ ഫുഡ് ഓർഡർ ചെയ്തു. അവർ രണ്ടു പേരും അവരുടെ ഫുഡിൽ കൈക്കുത്തി നിക്കുവാണ്. എനിക്കുള്ള ഫുഡ് എത്തിയതും ഞാൻ കഴിക്കാൻ തുടങ്ങി.
നിത്യ : എടാ ഇതെൻ്റെ ഫ്രണ്ട് ജിൻഷ
ഞാൻ അവളെ നോക്കി ചിരിച്ചു അവൾ എന്നെയും. പിന്നെ ഫുഡ് കഴിക്കൽ തുടങ്ങിയെങ്കിലും എൻ്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു. നല്ല ഭംഗിയുള്ള മുഖം ആവിശ്യത്തിനു തടിയുണ്ട് ചെറിയ പേടമാൻ മിഴികൾ അതിൽ എപ്പോഴും തളം കെട്ടുന്ന പേടി, തത്തമ്മ ചുണ്ടു പോലുള്ള മുക്ക് അതിൽ ചെറിയൊരു മുക്കുത്തി. അതിൻ്റെ ശോഭ ഒന്നു വേറെ തന്നെ . ഈർപ്പം നിറഞ്ഞ റോസാദളം പോലുള്ള ചുണ്ടുകൾ അവ സദാ വിറകൊണ്ടു നിൽക്കുന്നു. പുറത്തേക്ക് ഉന്തിയ മാറിടം അഴകാർന്ന ഉടുപ്പഴക് കൃത്യമായ ഷേപ്പിംഗ്, വിരിഞ്ഞ നിതംബങ്ങൾ .എൻ്റെ അമ്മോ ഇതാണ് പെണ്ണ്. ആദ്യമായി എൻ്റെ മനസിൻ്റെ കടിഞ്ഞാൺ കൈവിട്ടു പോയി. ഒരു നാടൻ പെൺകൊടി എൻ്റെ മനസിൽ ഞാൻ താലോലിച്ച സ്ത്രീ സൗന്ദര്യം. എൻ്റെ മിഴികൾ അവളെ തഴുകി അകലുന്നത് കണ്ടിട്ടോ എന്തോ അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞ പ്രതീതി എന്നിൽ ഇതുവരെ ഞാൻ അനുഭവിക്കാത്ത പുതിയൊരു അനുഭൂതി എന്നെ തേടിയെത്തി.
നിത്യ : എന്താടാ പന്നി നീ തിന്നാതെ ഇരിക്കുന്നെ ?
ആ ചോദ്യം എന്നെ തിരികെ ഭൂമിയിലെത്തിച്ചു. അപ്രതീക്ഷിത ലാൻഡിംഗ് എൻ്റെ കോൺഫിഡൻസ് തകർത്തു. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പരുങ്ങി
നിത്യ: എന്തു തന്നെ വന്നാലും ഫുഡ് വേഗം കഴിക്കുന്ന നിനെക്കെന്നാ പറ്റിയെടാ
ഞാൻ.: വിശക്കുന്നില്ല ഞാൻ പോട്ടെ
നിത്യ : എന്തെ വയ്യേ
ഞാൻ: എന്താ സ്നേഹം അഭിനയം പൊളിച്ചു
നിത്യ: എടാ പന്നി എന്നെക്കൊണ്ട് വായെലുള്ളതൊക്കെ പറയിപ്പിക്കണ്ട
ഞാൻ:
💬 Comments
View all comments