0%

Chapter Title : ഇണക്കുരുവികൾ 3 [വെടി രാജ]

കരഞ്ഞു വിടാനായി
ഞാൻ : ജിൻഷാ'...
ഞാൻ കണ്ണു തുറന്നു നോക്കിയതും എന്നെ നോക്കി നിൽക്കുന്ന ജിഷ്ണുവും ഹരിയും പിന്നെ അജു . ക്ലാസ് പൂർണമായും കാലിയാണ്.
ജിഷ്ണു .: ആരാ മോനെ ജിൻഷ
ഞാൻ: എടാ അത്
ഹരി: എടാ അളിയാ അതു പോന്നോട്ടെ
അജു: ആരാടാ കക്ഷി ഈ കേളേജിലെ ആണോ
ഞാൻ.: യെസ് ബ്രോ ഈ കോളേജിലെയാ
ജിഷ്ണു : ആരാടാ കക്ഷി
ഞാൻ: ടാ ആൽബി പ്രൊപ്പോസ് ചെയ്തിലെ ആ പെണ്ണ്, എൻ്റെ പെങ്ങളെ കൂട്ടുക്കാരി
അജ്യ: എടാ അത് വടക്കേലെ രാമേട്ടൻ്റെ മോളല്ലേ
ജിഷ്ണു: അതേടാ
അജു: അളിയാ അതിനെ വിട്ടേര് അത് പാവാ
ഞാൻ: എന്തോന്നാ മക്കൾ പറയുന്നത്
ജിഷ്ണു .: എടാ അതു നി കരുതണ പോലുള്ള പെണ്ണല്ല
അജു: പാവപ്പെട്ട വീട്ടിലെ അവസാനത്തെ കുട്ടി, മുന്ന് പെൺമക്കളാ രാമേട്ടന് രണ്ടെണ്ണത്തിനെ കെട്ടിച്ചു എനി ഇതൂടെ ഉണ്ട് . അളിയ അതിനെ വിട്ടേര് പാവം കിട്ടും
ഞാൻ: എടാ പന്ന പൊലയാടി മക്കളെ വിട്ടേക്ക് വിട്ടേക്ക് നിങ്ങളൊക്കെ എന്താ ഈ പറയുന്നത്
അജു : എടാ കാര്യം കണ്ട് ഒഴിവാക്കാൻ പറ്റിയ തരം അല്ലാ അവള് അതാ
ഞാൻ അജുൻ്റെ കഴുത്തിനു പിടിച്ചു . അപ്പോ ജിഷ്ണു ഇടപ്പെട്ട് വിടുവിച്ചു
ഞാൻ: എടാ നാറികളെ നിങ്ങൾ എന്നെ അങ്ങനെയാ കണ്ടത് എടാ അവളെ ഞാൻ സീരിയസ് ആയിട്ടാ നോക്കുന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നാ
അജു : എടാ ഞാൻ
ജിഷ്ണു: നി ഒന്നും പറയണ്ട. എടാ നവി നീ കരുതണ പോലെ അവർക്ക് സാമ്പത്തികം ഒക്കെ മോഷാ സ്ത്രീ ധനം ഒന്നും കിട്ടിയെന്നു വരില്ല . നിൻ്റെ വീട്ടുക്കാർ സമ്മതിക്കില്ല
ഞാൻ.: എടാ പുല്ലെ കെട്ടുന്നത് ഞാൻ പൊറപ്പിക്കുന്നതു ഞാൻ എനിക്കില്ലാത്ത എന്തു പ്രശ്നാ ബാക്കി ഉള്ളവർക്ക്'. അവക്കിഷ്ടാണെ എന്തു വന്നാലും അവളെ ഞാൻ കെട്ടും
ഹരി: നീ കാര്യായിട്ടാണോ
ഞാൻ: പിന്നെ എടാ ഇതെൻ്റെ ഫസ്റ്റ് ലൗ ആടാ
ഹരി: എനി വർത്താനമില്ല നിൻ്റെ കൂടെ ഞങ്ങൾ ഉണ്ട്
അജു : ടാ അത്
ഹരി : എനി ഇതിൽ മറു അദിപ്രായം ഇല്ല
മുവരും അത് സമ്മതം മൂളി സ്വീകരിച്ചു ഞാൻ അവരോട് യാത്ര പറഞ്ഞ് ബൈക്ക് എടുക്കാൻ പോയി അവിടെ എന്നെയും കാത്ത് എൻ്റെ പൂതന

💬 Comments

View all comments