Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
ബാത്ത് റൂമിൻ്റെ വെളിയിൽ ഇറങ്ങി നോക്കിയതും അതാ കിടക്കുന്നു നിത്യ ഇപ്പോഴും എൻ്റെ കിടക്കയിൽ തന്നെ
ഞാൻ: നീ എന്തേ പോയില്ലേ
നിത്യ: ഇല്ല
ഞാൻ: അങ്ങനല്ല നീ മുന്നെ പറഞ്ഞത്
നിത്യ: ഓ അതെൻ്റെ ഇഷ്ടം അതു നീ നോക്കണ്ട
ഞാൻ: ഇതെൻ്റെ റൂമാ മോളേ
നിത്യ: ആണോ ഞാൻ പേര് കണ്ടില്ല.
ഞാൻ : ടീ വേണ്ടട്ടോ, അല്ല നീ എന്താ മുന്നെ പറഞ്ഞു വന്നത്
നിത്യ:' അതങ്ങനെ അറിയണ്ട
ഞാൻ: വല്ല പ്രേമവുമാണോടി
നിത്യ: ആർക്ക്
ഞാൻ: നിനക്ക് അല്ലാണ്ടാർക്ക്
അവൾ കിടന്നു ചിരിക്കാൻ തുടങ്ങി ആ കട്ടിലിൽ കിടന്നു ഉരുണ്ട് അവൾ ചിരിച്ചു ഞാൻ അത് നോക്കി നിന്നു.
നിത്യ: ഞാനെന്തിനാടാ പ്രേമിക്കുന്നെ
ഞാൻ: അതെന്താ
നിത്യ: എനിക്ക് ഈ പ്രേമം മണ്ണാക്കട്ട ഒന്നിലും ഇഷ്ടമില്ല. പിന്നെ
ഞാൻ : പിന്നെ
നിത്യ: ടൈം പാസിനു നോക്കാന്നു വെച്ചാ നീ ഇല്ലെ പിന്നെ എന്തിനാ
ഞാൻ: : ഞാനോ
നിത്യ : ആടാ പൊട്ടാ ഇപ്പോ ടൈം പാസിനു നോക്കാണെ ഒരു ഹഗ് ഒരു കിസ്സ് അതു നി തരുന്നുണ്ട് ' പിന്നെ കൊറച്ചു സ്ഥലത്ത് തെണ്ടാൽ പോവാ സിനിമ അതൊക്കെ നിൻ്റെ കൂടെ തന്നെ അല്ലെ
ഞാൻ: ഉം ഉം
എൻ്റെ മൂളൽ കേട്ടപ്പോ അവൾ പറഞ്ഞു
നിത്യ: നിന്നെ ലവർ ആയി കണ്ടതൊന്നുമല്ല, ടൈം പാസിന് ഒരുത്തൻ്റെ ആവിശ്യം നീ ഉള്ളപ്പോ തോന്നീല അത്ര തന്നെ
ഞാൻ: ശരി ശരി
നിത്യ: അച്ഛൻ കണ്ടെത്തണം. എനിക്കുള്ള സുന്ദരനെ ഞാൻ
💬 Comments
View all comments