Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]
വെയിറ്റ് ചെയ്യല്ലേ. ആളറിയാത്ത അവന് വേണ്ടി അത് വേറെ ഫിലാണ് മോനേ
ഞാൻ: ഓ ആയക്കോട്ടെ
നിത്യ: ടാ നീ ആരെയാ കോളജിൽ നോക്കുന്നെ
ഞാൻ: അതു നി കണ്ടു പിടിച്ചോളാ എന്നല്ലേ പറഞ്ഞത്
നിത്യ: ഓ ശരി തമ്പ്രാ . അത് കാണാ മോനെ
ഞാൻ: ഓ കാണാൻ നല്ല ചേലുണ്ട് നീ ഇളിഞ്ഞപ്പോ
നിത്യ: ടാ എൻ്റെ കല്യാണം കഴിഞ്ഞിട്ടു നീ കഴിച്ചാ മതി . നീ എനിക്ക് വാക്കു തരോ
ഞാൻ: അപ്പോ ഇതാണ് മുന്നെ പറഞ്ഞു വന്നത്
നിത്യ: നി വാക്കു തരോ
ഞാൻ.: എടി അതു നീ ചോദിക്കരുത്
നിത്യ : അതെന്താ
ഞാൻ : നിനക്കറിയാലോ എനിക്കിപ്പോ ഒന്നു പ്രേമിച്ചാ കൊള്ളാമെന്നുണ്ട്
നിത്യ: അതിന്
ഞാൻ: ത്തഗ്രഹമാണ് ഇപ്പോ ഞാൻ നോക്കുന്ന കുട്ടിക്ക് താൽപര്യം ഇല്ലേ ഒന്നുമില്ല പക്ഷെ
നിത്യ: ഉം പറയെടാ
ഞാൻ: താൽപര്യമുണ്ടെ അവളെ ഞാൻ കല്യാണം കഴിക്കണ്ടെ
നിത്യ : അതു വേണല്ലോ
ഞാൻ : ചിലപ്പോ എന്തേലും സീൻ ഉണ്ടായ പെട്ടെന്നു കെട്ടേണ്ടി വന്നാ അപ്പോ ഈ വാക്ക്
നിത്യ : ഉം ശരി ശരി എന്നാ ഞാൻ അത് വിട്ടു.
ഞാൻ: സത്യം
നിത്യ: ആടാ പൊട്ടാ, അല്ല തലക്കു പിടിച്ച ലക്ഷണമുണ്ടല്ലോ
ഞാൻ: ഉണ്ടെന്നു തോന്നുന്നു അറിയില്ല
നിത്യ: ആരാടാ കക്ഷി എനിക്കൊന്നു പരിചയപ്പെടനല്ലോ
ഞാൻ: അതു നീ കണ്ടു പിടിക്കാന്നു പറഞ്ഞതാ, എന്താ മോളെ പെട്ടെന്നു ഒരു അടിയറവ്
നിത്യ: അയ്യട അങ്ങനൊന്നുമില്ല , നീ ഇത്രയൊക്കെ പറഞ്ഞപ്പോ
💬 Comments
View all comments