Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
പറയാതെ ഞാൻ അവളെ നോക്കി ചിരിച്ചു കാരണം എനിക്കും തെറ്റുപറ്റിയല്ലോ പറഞ്ഞിട്ടു കാര്യം ഇല്ല ഞാൻ വേഗം മുകളിലേക്ക് പോയി . അവർ മൂവർ സംഘം താഴെ ഒത്തുകൂടി.
മുറിയിലെത്തി കിടന്നു .അനു അവളുടെ ശരീരവടിവുകൾ ഓർമ്മയിൽ വന്നു. അവളെ സൂക്ഷിക്കണം ഒരമ്പെട്ടിറങ്ങിയതാ. മഹാദേവാ കാത്തോളണേ അവളുടെ കെണിയിൽ ഞാൻ വിഴരുതെ. അവളിൽ നിന്നും ചിന്ത തിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ എനിക്കു ഓർമ്മ വന്നത് ആ മെസേജ്.
ആകെ നെർവ്വസ് ആണ് ഞാൻ, ആരാണവൾ അവക്കെങനെ എൻ്റെ നമ്പർ കിട്ടി, എൻ്റെ വീട്ടിൽ വിളിക്കുന്ന പേരെങ്ങനെ അവൾക്കറിയം. ഇത്ര ധൈര്യത്തോടെ അവൾക്ക് എങ്ങനെ എന്നോടു സംസാരിക്കാൻ കഴിയുന്നു . അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞതോ. എന്തും വരട്ടെ എന്നു കരുതി ഞാൻ ഫോൺ എടുത്തു നോക്കി.
ഹലോ
സമയം കുറെ ആയി
ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ
വന്നാ മെസേജ് അയക്ക് ഞാൻ കാത്തിരിക്കും
ഇതെല്ലാം അവൾ അയച്ച മെസേജ് ആണ്. എന്നിൽ ആകാംക്ഷയുടെ വിത്തുകൾ അവൾ വിതറി കഴിഞ്ഞു. അവൾ ആരെന്നറിയാൻ ഒരു ത്വര മനസിൽ ഉടലെടുത്തു. പ്രണയമല്ല മറ്റൊരു വികാരവുമില്ല പക്ഷെ അവൾ ആരെന്നറിയണം മനസിൽ നിന്നാരോ പറയുന്ന പോലെ. കുറച്ചു നേരം അലോചിച്ച ശേഷം ഞാൻ അവൾക്കു മറുപടി കൊടുത്തു..
ഹായ്
രണ്ടു മിനിറ്റുകൾ കഴിയും മുന്നെ
'ഹൊ വന്നോ മാഷേ
അതെ താൻ ആരാ
ഞാൻ പറഞ്ഞല്ലോ മുന്നെ മാളൂട്ടി
മാളൂട്ടി എന്നു പറയുമ്പോ
എൻ്റെ മാഷേ അപ്പുൻ്റെ സ്വന്തം മാളൂട്ടി അതിലു മാറ്റമില്ല
എടോ തനിക്കെന്നെ പറ്റി എന്തറിയാം
എനിക്കെല്ലാം അറിയാ മാഷേ
ഞാനെപ്പൊളാടി നിന്നെ പഠിപ്പിച്ചത് അവളുടെ ഒരു മാഷേ വിളി'
ദേ മനുഷ്യാ. വെറുതേ ചുടാവല്ലേ
ചൂടായാ നിയെന്താക്കും
ചൂടായിക്കോ എൻ്റ അടുത്തല്ലെ അതു തണുപ്പിക്കാൻ എനിക്കറിയാ
ഓ പിന്നെ നീ എന്നാക്കാനാ
ദേ മനുഷ്യ ഒരുമ്മ തന്നാ അതു തീരും അത്ര തന്നെ
എടി തോന്നിവാസം പറയരുത്
ഞാൻ അതിനെന്താ പറഞ്ഞത് മനുഷ്യ
നീ പിന്നെ ഇപ്പോ പറഞ്ഞതോ
എന്ത് സ്നേഹിക്കുന്ന പുരുഷന് ഉമ്മ കൊടുക്കുമെന്ന് പറഞ്ഞതോ അതു നാട്ടുനടപ്പല്ലേ
അതിനാര് നിന്നെ സ്നേഹിക്കുന്നേ
ഞാൻ അപ്പുവേട്ടനെ , അപ്പുവേട്ടൻ എന്നെയും
ദേ പെണ്ണെ തമാശ അതിരു വിടുന്നുണ്ട്
ആര് അതിരുവിട്ടേ അപ്പേട്ടാ
ആരാടി നിൻ്റെ അപ്പേട്ടൻ
ഇയാളു തന്നെ അല്ലെ ഇയാൾ ഇങ്ങനെ ആണോ ഇപ്പോ ഒന്നേ
💬 Comments
View all comments