0%

Chapter Title : ഇണക്കുരുവികൾ 7 [വെടി രാജ]

എന്നോടു പൊരുതി എന്നിൽ നിന്നകലാൽ. എനിക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ കരങ്ങൾ ബലമായി തന്നെ അവളെ മാറോടണച്ചു പിടിച്ചു. അവളിലെ ചെറുത്ത് നിൽപ്പ് അസാധ്യമായതിനാലോ അല്ലെ എന്നിലെ സ്നേഹം നുകർന്നതിനാലോ അവൾ ഒന്നടങ്ങി കരച്ചിൽ തേങ്ങലായി പരിണമിച്ചു.
അവളെ ഞാൻ കട്ടിലിൽ ഇരുത്തി അവൾക്കരികിൽ ഞാനിരുന്നു. ആ മിഴികൾ ഞാൻ കൈ കൊണ്ട് തുടക്കുമ്പോൾ എൻ്റെ മിഴികൾ ഒഴുകി തുടങ്ങിയിരുന്നു.
നിത്യ: ഏട്ടന് അവളെ ഇഷ്ടമാണേ സത്യായിട്ടുo നിത്യ മരിക്കും
ഞാൻ: ഒന്നങ്ങു തന്നാലുണ്ടല്ലോ നായിൻ്റെ മോളെ
നിത്യ: തല്ലിക്കൊ തല്ലി കൊന്നോ എന്നെ അതാ നല്ലത്
അവൾ ഇപ്പോ ഉള്ള മാനസികാവസ്ഥയിൽ ഞാൻ ദേഷ്യപ്പെടുന്നത് തെറ്റാണ്. അവളെ അനുനയിപ്പിക്കുക എന്നതാണ് ഇപ്പോ ചെയ്യേണ്ടത്
ഞാൻ: മോളെ മോക്ക് ഏട്ടൻ ഒരു വാക്കു തന്നത് ഓർമ്മയില്ലെ
നിത്യ: അതേട്ടൻ തെറ്റിച്ചില്ലേ
ഞാൻ: ഞാനോ മോൾക്ക് തോന്നുന്നുണ്ടോ ഏട്ടൻ അങ്ങനെ ചെയ്യുമെന്ന്
നിത്യ: പിന്നെ ഞാൻ കണ്ണു കൊണ്ട് കണ്ടതെന്താ
ഞാൻ: നി എന്തു കണ്ടെന്നാ പറയുന്നെ പെണ്ണെ
നിത്യ: അവൾ ഏട്ടനെ കെട്ടിപ്പിടിച്ചു ഇരുന്നതോ
ഞാൻ: അതാണോ നി എന്നും അങ്ങനെ അല്ലേ ഇരിക്കാർ
നിത്യ: ഞാൻ ഇരിക്കുന്ന പോലെയാണോ അവൾ
ഞാൻ: അവളും എനിക്കു പെങ്ങളല്ലേ മോളെ
നിത്യ: അല്ല ഏട്ടന് ഞാൻ മാത്രേ ഉള്ളു . അതങ്ങനെ മതി
ഞാൻ: മോളെ അതല്ലാ ഞാൻ പറഞ്ഞേ
നിത്യ: ഏട്ടാ ഞാൻ ഒന്നു പറഞ്ഞേക്കാ
ഞാൻ: മം എന്താടി
നിത്യ: പെങ്ങൾ ആ സ്ഥാനം എൻ്റെ അവകാശ അത് വേറെ ആരും പങ്കിട്ടെടുക്കണ്ട
ഞാൻ: നി എന്താടി കൊച്ചു പിള്ളേരെ പോലെ
നിത്യ: എനിക്കറിയില്ല ഏട്ടാ
അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയാൻ തുടങ്ങി. അവളെ ഞാൻ മാറോടണച്ചു പറഞ്ഞു
ഞാൻ: പോട്ടെ എട്ടൻ അതു ചിന്തിച്ചില്ല എൻ്റെ മോക്ക് വിഷമാവുമെന്ന് ഏട്ടൻ ഓർത്തില്ല
നിത്യ: ഇപ്പോ അറിഞ്ഞല്ലോ
ഞാൻ: ത്തറിഞ്ഞു എനി ഞാൻ ആവർത്തിക്കില്ല പോരെ
നിത്യ: സത്യം
ഞാൻ: സത്യം പക്ഷെ ഒരു കാര്യം നീയും സമ്മതിക്കണം
നിത്യ: എന്താ
ഞാൻ: ഇന്ന് രാവിലെ വന്ന

💬 Comments

View all comments