Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]
അരികിലില്ല. പക്ഷെ ഇതൊക്കെ അവൾ എങ്ങനെ അറിയുന്നു.
ഞാൻ: ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ
അവൾ എന്നെ വലിച്ച് ഒരു മരത്തിൻ്റെ മറവിൽ കൊണ്ടു പോയി എൻ്റെ രണ്ടു കവിളിലും ചുംബനം അർപ്പിച്ചു. അവളുടെ വലത്തെ കവിൾ എനിക്കായ് കാട്ടി തന്നു ഒന്നു മടിച്ചെങ്കിലും ഞാൻ എൻ്റെ ചുണ്ടുകൾ ആ കവിളിൽ അമർത്തി ചുംബിച്ചു. ഇടത്തെ കവിൾ കാട്ടിയപ്പോ ചുണ്ടുകൾ കൊണ്ടു ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് എൻ്റെ ചുണ്ടിനെ വരവേറ്റു എൻ്റെ തലയ്ക്കു പിന്നിൽ അവൾ അവളുടെ കൈകൾ കോർത്തതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ആദ്യ ചുംബന ലഹരിയിൽ ഞാനും മതിമറന്നു പോയി. അതൊരു ദീർഘ ചുംബനത്തിലേക്ക് വഴി മറി ഇരുവർക്കും ശ്വാസമെടുക്കാൻ കഴിയാതെ വന്നപ്പോൾ വിട്ടുമാറി. മതിവരാത്ത ഭാവത്തോടെ ജിൻഷ തന്നെ നോക്കി പിന്നെ താങ്ക്സ് എന്നു പറഞ്ഞ് ഓടിപ്പോയി.
ആദ്യ ചുംബന ലഹരിയിൽ നിന്നും മുക്തനാകാൻ ഞാൻ സമയമെടുത്തു . ഞാനൊന്നു നോർമ്മലായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വന്നു അടുത്ത മെസേജ് അതും മാളുവിൽ നിന്ന്.
" സമ്മതം മൂളിയതിന് അവസരം നന്നായി മുതലാക്കി അല്ലെ. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. എനി ഇങ്ങോട്ടൊന്നും പറയണ്ട ഈവനിംഗ് വരുമ്പോ സംസാരിക്കാ ഷാർപ്പ് 7.30 മറക്കണ്ട "
എൻ്റെമ്മോ ഇതെന്തു സാധനം. ഇപ്പോ കുറച്ചതികം സ്വാതന്ത്ര്യം എടുത്തു തുടങ്ങി കക്ഷി. സമയം ആയതു കൊണ്ട് ഞാൻ നേരെ ബൈക്ക് പാർക്കിംഗിലേക്കു ചെന്നു. നിത്യ അവിടെ എന്നെ വെയ്റ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു.
നിത്യ: ആരെ വായ് നോക്കാൻ പോയതാടാ
ഞാൻ: ഒന്നു പോയേടി പെണ്ണേ
നിത്യ: ഉം കാണുന്നുണ്ട് ചെക്കന് വീണ്ടും ഇളക്കം തുടങ്ങിയത്
ഞാൻ: നിനക്കെന്താടി വട്ടായോ
നിത്യ: പൊന്നു മോനെ കാള വാലു പൊക്കുന്നതെന്തിനാന്ന് അറിയാനുള്ള വിവരമായി എനിക്ക്
ഞാൻ: ആണോ വല്യ കാര്യം
നിത്യ: ടാ നീ ഇന്നു ക്ലാസ്സ് കട്ടാക്കിയില്ലേ
ശിവനേ ഈ നശൂലം ഇതെങ്ങനെ അറിഞ്ഞു
ഞാൻ: ഞാനോ
നിത്യ: അയ്യോ പാവം ഒന്നുമറിയാത്ത ഇള്ളാ കുട്ടിയല്ലെ
ഞാനൊന്നു ചിരിച്ചു
ഞാൻ: ഒരു മൂഡു വന്നില്ലെടി
നിത്യ: എന്നിട്ടെവിടെ പോയി മോൻ
ഞാൻ: ഗ്രൗണ്ടിൽ പോയി കളി കണ്ടിരുന്നു
നിത്യ: ആണാ വണ്ടി എടുക്കടാ പൊട്ടാ
ഞാൻ വേഗം വണ്ടിയെടുത്തു നേരെ അവളെ കയറ്റി വീട്ടിലേക്കു വിട്ടു. അവിടെ എത്തുമ്പോൾ ഞങ്ങൾ കാണുന്നത്. അനു ഇരുന്നു
💬 Comments
View all comments