0%

Chapter Title : ഇണക്കുരുവികൾ 8 [വെടി രാജ]

പര്യാപ്തമായിരുന്നു. പക്ഷെ മാളു അവൾ മനസിൽ നിറഞ്ഞതിനാലാവണം ആ ആഴം എനിക്കു മതിയാവാതെ പോയത്.
ചിന്തകൾക്ക് വിരാമമിടുവാൻ ഞാൻ തന്നെ സ്വയം ആഗ്രഹിച്ചു സമയം 6.15 ആയിരിക്കുന്നു. ഫ്രഷ് ആവാൻ തോന്നിയില്ല . ചിലപ്പോ ആദ്യ ചുംബനത്തിൻ്റെ ഹാങ്ങ് ഓവർ ആവാം അല്ലെങ്കിൽ ആ മധുര നിമിഷത്തിൻ്റെ ബാക്കി അംശങ്ങൾ ശരീരത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള വിരക്തിയും ആകാം ഞാൻ താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മ അടുക്കളയിൽ പണിയാലാണ്.
ഞാൻ നേരെ അടുക്കളയിൽ ചെന്നു . അമ്മ അവിടെ മിക്സിയിൽ എന്തോ ആട്ടുകയാണ്. ഞാൻ പിറകിൽ കൂടെ ചെന്ന് ആ വയറിൽ കൈകോർത്ത് ഷോൾഡറിൽ തല ചാച്ചു കെട്ടിപ്പിടിച്ചു. ഞാൻ അങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും അമ്മ തന്നെ ശരണം. എന്നിൽ നിന്നും ആ കെട്ടിപ്പിടുത്തം അമ്മയുടെ മാതൃത്വം ഉണർന്നു. ആ മിക്സിയുടെ അരോചക ശബ്ദം നിലച്ചു.
( എനി ആരും ചോദിക്കണ്ട പെട്ടെന്നു കെട്ടിപ്പിടിച്ചപ്പോ എന്താ അമ്മ ഞെട്ടാഞ്ഞത് എന്ന് ഇത് മിക്ക ദിവസങ്ങളിലും നടക്കുന്നതാണ്. അറിയാതെ അച്ഛൻ കെട്ടിപ്പിടിച്ചാ വേണേ അമ്മ ഞെട്ടിയേക്കും പതിവില്ലാത്തത് നടക്കുമ്പോ അല്ലെ നമ്മൾ ഞെട്ടുന്നതും നടുങ്ങുന്നതും )
അമ്മ: എന്താടാ അമ്മേടെ പൊന്നിന്
ഞാൻ: ഒന്നുമില്ല
അമ്മ: അത് വിട് നിൻ്റെ ഇപ്പോഴത്തെ ഈ പിടുത്തം കണ്ടിണ്ട് സന്തോഷത്തിലാണല്ലോ എൻ്റെ പൊന്നു മോൻ
ഞാൻ: അതെങ്ങനാ അമ്മക്ക് അറിയാ
അമ്മ: നിന്നെ പെറ്റിട്ടത് ഈ ഞാനാ. നിന്നെ ഈ ഉള്ളം കൈ പോലെ എനിക്കറിയാ
ഞാൻ: എന്നാ പറ എങ്ങനെ മനസിലായി.
അമ്മ: അതോ, അപ്പു നീ സന്തോഷത്തോടെ എന്നെ വന്നു കെട്ടിപ്പിടിക്കുമ്പോ പയ്യെ സ്നേഹത്തോടെ എന്നെ ചേർത്തു പിടിക്കലാ പതിവ്
ഞാൻ: അപ്പോ സങ്കടത്തിലാണേലോ
കൊച്ചു കുഞ്ഞുങ്ങളെ പോലെ ഞാൻ അമ്മയോടു ചോദ്യം ചോദിച്ചു.
അമ്മ: അപ്പോ നീ പാഞ്ഞു വന്ന് എന്നെ വലിച്ചു മുറുക്കുന്ന പോലെയാ കെട്ടിപ്പിടിക്ക നിൻ്റെ കൈകളുടെ ബലത്തിലറിയാ എൻ്റെ കുട്ടി എത്രമാത്രം സങ്കടത്തിലാണെന്ന്
ഞാൻ: ഇതൊക്കെ എങ്ങനെ കഴിയുന്നമ്മ
ഞാൻ: ഒന്നു പോടാ പെറ്റ വയറിനെ അതറിയാനാവു
എന്താ അവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി. നിത്യയും അനുവും അടുക്കളയിലേക്കു വന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കണ്ടതും അവൾ മുന്നിൽ കൂടി അമ്മയെ കെട്ടിപ്പിടിച്ചു.
ഞാൻ: അസൂയക്കും കുശുമ്പിനും കൈയ്യും കാലും വെച്ചതു പോലുണ്ട്
ഞാൻ പറഞ്ഞത് കേട്ട് അമ്മയും അനുവും ചിരിച്ചു. നിത്യ

💬 Comments

View all comments