Chapter Title : ഇണക്കുരുവികൾ [വെടി രാജ]
തനിക്കെന്ന വേണം
അവൻ: എടി പൊലയാടി മോളെ
നിത്യ : അതു നിൻ്റെ അമ്മേനെ വിളിക്കെടാ നാറി
അവൻ: തള്ളക്കു വിളിക്കുന്നോടി
എന്നും പറഞ്ഞു. അവളുടെ കൈക്കു കയറി പിടിച്ചു, അതു നിത്യയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
നിത്യ: കൈ വിടെടാ . എനിക്കിവിടെ തന്നെ ചോദിക്കാനും പറയാനും
അവൻ: നിൻ്റെ മൊണ്ണ ചേട്ടൻ ഉണ്ടെന്നുള്ള ധൈര്യമാണോ ടി
നിത്യ: ആണെടാ പുന്നാര മോനെ
അവൻ: അവൻ എന്നെ എന്തൊണ്ടൊക്കാനാ ടി
നിത്യ: അതവൻ വന്നാലറിയാ
അവൻ: എന്നാലതൊന്നറിയണമല്ലോ
നിത്യ : പൊന്നു മോനെ, അവൻ വരണവരെ നീ ഈ കൈ വിടല്ലേ
അവൻ : . മോളെ
ഈ സമയം എൻ്റെ ക്ലാസിൽ പഠിക്കുന്ന ജിഷ്ണു അതു കണ്ട് അവൻ്റെ അടുത്ത് ചെന്നു സംസാരിച്ചു
ജിഷ്ണു : ചേട്ടാ ആ പെണ്ണിനെ വിട്ടെ എൻ്റെ ക്ലാസിലെ പയ്യൻ്റെ പെങ്ങളാ
അവൻ: ടാ ചെക്കാ ചെലക്കാതെ പോടാ
അവൻ ബലമായി ആ കൈ വിടുവിപ്പിക്കാൻ നോക്കിയപ്പോ അവൻ ജിഷ്ണുവിനെ തള്ളിയിട്ടു അവൻ്റെ കൂട്ടുക്കാർ ജിഷ്ണനെ പൊതിരെ തല്ലി. ഈ സമയം ക്ലാസ്സിൽ ഒരുത്തൻ പാഞ്ഞു വന്നു പറഞ്ഞു ജിഷ്ണുനെ ആരോ തല്ലിയെന്ന്
'ക്ലാസിലെ ആൺ പട അങ്ങോട്ടു പാഞ്ഞു. ഞാൻ വെറുതെ ഒരു രസത്തിനായി അവരുടെ പിന്നാലെ ചെന്നു. അവിടെക്ക് അടുക്കാൻ ആവുമ്പോ നിത്യയുടെ കൈ പിടിച്ചൊരുത്തൻ നിൽക്കുന്നത് കാണുന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. കാര്യം പന്തികേടാണെന്നു തോന്നിയ ഞാൻ എടാ എന്നു ഉറക്കെ വിളിച്ചു. എൻ്റെ മുന്നെ പാഞ്ഞു കൊണ്ടിരുന്ന പട അവിടെ
💬 Comments
View all comments