0%

Chapter Title : ഇണക്കുരുവികൾ [വെടി രാജ]

നിന്നു തിരിഞ്ഞു നോക്കുമ്പോ ശരവേഗത്തിൽ പായുന്ന എന്നെയാണ് കണ്ടെത്. എൻ്റെ ശബ്ദം കേട്ട ഉടനെ നിത്യ അവനെ നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി.
അവളുടെ ചിരി നോക്കി എന്തോ പറയാനായി അവൻ വാ തുറക്കും മുന്നെ എൻ്റെ കിടിലൻ മൂന്നു പഞ്ച് അവൻ്റെ മൂക്കിൽ തന്നെ കൊണ്ടു . പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ അവൻ്റെ മൂക്കിൽ നിന്നും ചേര വന്നതു കണ്ട് അവൻ്റെ കൂട്ടുക്കാരും എൻ്റെ ക്ലാസ്സിലെ പിള്ളേരും ഒന്നു ഞെട്ടി. എന്നാൽ ഇതൊക്കെ എന്ത് എന്ന പോലെ നിൽക്കുന്ന എന്നെ പെങ്ങളെ എല്ലാരും ആശ്ചര്യത്തോടെ നോക്കി. അവളുടെ കൂട്ടുക്കാരി അവളെ പിടിച്ചു നീക്കി അവളെ തന്നെ നോക്കി
നിത്യ: എടി വലിക്കല്ലെ അടിപൊളി തല്ലു കാണാം, ചേട്ടായി വന്നില്ലെ
അവൾ: നീ എന്താടി പറയണെ
നിത്യ: അവനെ നിനക്കറിയില്ല മോളെ അവനെന്നെ തല്ലും വേറെ ആരേലും എന്നെ തൊട്ടാ അവൻ്റെ കാര്യം പോക്കാ
നിത്യയുടെ ചിരിച്ചോണ്ടുള്ള ആ നിപ്പുകണ്ട് അവളുടെ കൂട്ടുക്കാരി ആശ്ചര്യത്തോടെ എന്നെ നോക്കി. അവിടെ ഉണ്ടായിരുന്ന അവൻ്റെ അഞ്ചു കൂട്ടുക്കാർ എനിക്കരികിലേക്ക് പാഞ്ഞു വന്നു. 3 മിനിറ്റു കൊണ്ട് ദേ കിടക്കുന്നു അഞ്ചും നിലത്ത് അനക്കാൽ വറ്റാത്ത വിതം. ഒരു സിനിമാ സ്റ്റൈൽ അടി. ആർക്കും ഒന്നും മനസിലായിട്ടില്ല . എല്ലാവരുടെ മുഖത്തു അവിശ്വസനി യ മാ യ എന്തോ കണ്ട പ്രതീതി. കളരി കിക്ക് ബോക്സിംഗ് കരാട്ട പിന്നെ ജപ്പാൽ കരാട്ട അങ്ങനെ കൊറെ മാർഷൽ ആർട്ട്
കൈവശം ഉള്ള വിരുതൻ ആണെന്ന് എന്നെ കണ്ടാൽ പറയില്ലേലും

💬 Comments

View all comments