0%

Chapter Title : ഇണക്കുരുവികൾ [വെടി രാജ]

അതാണ് സത്യം
ക്ലാസ്സ വിട്ടു പോവുമ്പോ കാണാടാ പന്നി എന്നും പറഞ്ഞ് അവരോടിപ്പോയി
നിത്യ: പൊളിച്ചെടാ പൊളിച്ച്
ഞാൻ: ചെലക്കാണ്ടെ വിട്ടോ
നിത്യ : ഇല്ലെ നി എന്താക്കു പറ
ഞാൻ: നി പോയേ
നിത്യ: ഇല്ലെങ്കിലോ
സിൻ വഷളാന്നു കണ്ട ഞാൻ പിന്നെ ഒന്നും പറയാതെ ക്ലാസിൽ പോയി കിടന്നു. ക്ലാസിൽ മൊത്തം അടക്കിപ്പിടിച്ചുള്ള സംസാരം. സംഭവം എനിക്കും മനസിലായി ഇന്നത്തെ തല്ലു തന്നെ വിഷയം. പിന്നിട്ടാണ് ഞാൻ തല്ലിയതൊരു പണച്ചാക്കിൻ്റെ മോനാണെന്നും ആൽബി എന്നാണ് അവൻ്റെ പേരെന്നും. അവൻ്റെ അച്ഛൻ കുറച്ച് ഗുണ്ടാ പരിപാടി ഒക്കെ ഉള്ള ആളാണെന്ന ഒക്കെ ഇന്ന് വൈകുന്നേരം നല്ലൊരു സിൻ ഉറപ്പിച്ചതോണ്ട് ഇവനിംഗ് ഗാപ്പിനു നോക്കി മാർഷൽ ആർട്ട് ടീം മിനോടു പിന്നെ കൂട്ടുക്കാരേയും വിളിച്ചു പറഞ്ഞു. എൻ്റെ കട്ട കാപ്പുറം ടീമിനെ വിളിച്ചില്ല പക്ഷെ അതു വല്യ സിൻ ആയി അതു വഴിയെ അറിയാം
അങ്ങനെ ക്ലാസ്സ് വിട്ടു ഞാൻ പുറത്തിറങ്ങി. കോളേജ് പാർക്കിംഗ് ഏരിയയിലേക്ക് എത്താറായപ്പോ ഒരു നാലഞ്ചു കാറുകൾ എന്നെ വളഞ്ഞു'. അതിൽ നിന്നു ആൽബി ആദ്യം ഇറങ്ങി. ഹോസ്പിറ്റൽ പോയുള്ള വരവാണെന്ന് മോന്ത കണ്ടാലറിയാം പിന്നെ വെളുത്ത ജൂബ അണിഞ്ഞ ഒരു മധ്യ വയസ്സ് പ്രായം തോന്നുന്ന ആരോഗ്യ ദൃഡനായ ഒരാൾ ഇറങ്ങി വന്നു. സംഭവമറിഞ്ഞു കോളേജ് പിള്ളേരു മൊത്തം ഒരു ഭാഗത്തു കൂടി
അയാൾ: ഞാൻ കുന്നേൽ ഏലിയാസ് കേട്ടിട്ടുണ്ടാവും
ഞാൻ: ഇല്ല , ഞാനറിയില്ല
ഏലിയാസ് : എട ചെക്കനേ നീ ആരാന്നാ നിൻ്റെ വിചാരം
ഞാൻ കുറച്ചു പുച്ഛത്തോടെ

💬 Comments

View all comments