0%

Chapter Title : ഇണക്കുരുവിയുടെ കൂട്ട് 1 [Rok]

Author : Kambikathakal Read All Parts 157

. ഒരു സൈഡിൽ കുട്ടികൾ കളിച്ചു നടക്കുന്ന , ചില സ്റ്റാളുകൾ ഒക്കെയായി നല്ല തിരക്ക് .. മറ്റൊരു ഭാഗമാണെങ്കിൽ അതികം വെട്ടം ഒന്നുമില്ലാതെ കുറെ മരങ്ങളും അതിനിടയിൽ നമുക്ക് സ്വസ്ഥമായി ഒരുക്കാനുമുള്ള സൗകര്യം .

പൊതുവേ ഒറ്റയ്ക്ക്ഇരിക്കാൻ തോന്നുമ്പോൾ അങ്ങനെ ഉള്ള സ്ഥലത്ത് പോയി പായ വിരിച്ച അങ്ങനെ ഇരിക്കും ..

ഓരോ ചിന്തകളിൽ മുഴുകി .. ഒരു ഗ്ലാസ്സ് ചായും പകർന്നു പതിയെ ഒരെണ്ണം കത്തിച്ചു ഞാൻ അങ്ങനെ ഇരുന്നു …

ഞാൻ ഗൾഫിൽ എത്തിയിട്ടിപ്പോൾ 4 വർഷമായി .. കല്യാണം കഴിക്കാനുള്ള സമയമൊക്കെ ആയി .. വയസ് 26 .. ഇതാണ് നല്ല സമയം .. ജീവിതം കുറെ ഒക്കെ എന്ജോയ്ചെയ്യുന്നുണ്ട് .. ഒറ്റയ്ക്കും കൂട്ടിയുമൊക്കെ ..

പിന്നെ ഞാൻ നല്ല ആക്ടിവ് ആണ് .. എല്ലാരോടും നന്നായി സംസാരിക്കാനും ഇടപെടാനും എല്ലാം മിടുക്കൻ ..

ചിലപ്പോൾ ഇതുപോലെ എന്റേതായ സമയവും എനിക്കായ് മാത്രം കണ്ടെത്താനും അറിയാം .. ഒരു തിരക്കുമിക്കാതെ ആരും കൂടെയില്ലാതെ .. ഇങ്ങനെ ഇരിക്കാനും ഒരു രസമല്ലേ …

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത് .. കുറച്ച് മാറി മറ്റൊരു മരത്തിന്റെ ചുവട്ടിൽ ഒരു മഞ്ഞ നിറം .. ഒരു പെങ്കോച്ചാണ് .. ഒരു മഞ്ഞ സ്വെറ്ററും കറുത്ത ലെജ്ജിൻസും .. തണുപ്പിന്റെ ഒരു കറുത്ത തൊപ്പിയുമൊക്കെ ഇട്ട് അങ്ങനെ ഇരിക്കുന്നു.. കക്ഷിയും ഒറ്റയ്ക്കാണ്..

ഞാൻ ഒന്ന് നോക്കി , എന്നിട്ട് വീണ്ടും എന്റെ സ്വകാര്യതയെ മാനിച്ചു അവിടെ ഇരുന്നു .. ആ മരങ്ങളിൽ കൂടാനായുന്ന കിളികൾ

💬 Comments

View all comments