Chapter Title : ഇണക്കുരുവിയുടെ കൂട്ട് 1 [Rok]
അവയുടെ കലപില ശബ്ദം . അതൊക്കെആയിരുന്നു അപ്പോൾ എനിക്ക് പ്രിയം .. അവൾ ഇടക്ക് അവളുടെ പായയിൽ നിന്നും എണീക്കുകയും .. ചെറുതായി ആ മരങ്ങൾക്കിടയിൽ നടക്കുകയും .. കിളികളെ ഒക്കെ നോക്കി ചെറുപുഞ്ചിരിയും.. പിന്നെ അവകളോട് സംസാരിക്കുന്ന പോലെയുമൊക്കെ .. ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി ..
അവളുടെ പായയിൽ ഫ്ലാസ്കും ചെറിയ സ്നാക്സും ഒക്കെ കണ്ടു ..
കണ്ടിട്ട് അവൾ ഒറ്റയ്ക്കല്ലേ .. ഭർത്താവും ഒരു കുട്ടിയും ഒള്ളത് പോലെ ഞാൻ വിലയിരുത്തി .. വിലയിരുത്താൻ ഞാൻ പണ്ടേ മിടുക്കന.. പക്ഷേ ആരെയും കാണുന്നില്ല …
ഇടയിൽ നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഉടക്കി .. പക്ഷേ ഞാൻ അത് പിൻവലിച്ചു .. അവളും
ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി .. അവളെ കണ്ടിട്ടുഎന്നെപ്പോലെ തന്നെ നല്ല ചുറുചുറുക്കുള്ള ആള് തന്നെ ആണ് .. പക്ഷേ ഇപ്പോൾ എന്നെ പോലെ അവളും തനിക്ക് നൽകിയ സ്വകാര്യ നിമിഷത്തിൽ അങ്ങനെ വിഹരിക്കുകയാണെന്ന് തോന്നുന്നു …
ഞാനും പതിയെ എന്നേറ്റു ഒരു സിഗററ്റും കത്തിച്ചു പതിയെ നടക്കാൻ തുടങ്ങി
അവൾ എന്നെ നോക്കുന്നുണ്ട്പതിയെ എന്റെ അടുത്തേക്ക് നടന്നു വന്നു ..
പുക ചുരുളുകളിക്കിടയിലൂടെ ഞാൻ അവളെ നോക്കി ..
സാമാന്യം നല്ല പൊക്കമുണ്ട് .. എന്നെക്കാൾ .. ഞാൻ ഒരു ചെറിയ മനുഷ്യനാണ്കേട്ടോ..
അവൾ എന്റെ അടുത്ത വന്നു ചെറുതായി മന്ദഹസിച്ചു . എന്റെ പേര് തിരക്കി ..
ഹൈ ഞാൻ സുബിൻ , തന്റെ പേരാന്താ? ഞാനും ചോദിച്ചു . ഞാൻ ബെൻസിയ.. നല്ല വെറൈറ്റി പേര്
💬 Comments
View all comments