0%

Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]

Author : Kambikathakal Read All Parts 480

അവളുടെ പകുതിയെ ഉള്ളു ..

ആദ്യ കണ്ട് മുട്ടലിൽ അവൾ എന്നെ നല്ല ഒരു സുഹൃത്തായി പരിഗണിച്ചു .. അതിൽഎനിക്ക് അൽഭുതമില്ല..

എന്നാൽ , കുറെ നേരം സംസാരിച്ചു ഞങ്ങൾ തമ്മിൽ കാണുന്ന അവസരങ്ങൾ  സന്തോഷകരമാക്കാൻ സാധിക്കും . അതിനപ്പുറം ഒന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല ..

ചിന്തകളുടെ ചിറകിലേറി ഞാനും റൂമിലേക്ക് പോയി കിടക്കയിലേക്ക് ചാഞ്ഞു .. മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു . ആണും പെണ്ണുമായി ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് പിന്നെ എന്തിനാണ് അവൾ ഇത്രയും എന്റെ മനസിൽ കടന്നത് .. പെരുമാറ്റത്തിന്റെ സാമ്യത ആവാം . എനിക്ക് എന്താണ് അവളോട് ? എന്തിനാണ് വീണ്ടും കാണാൻ തോന്നുന്നത് ? മനസ്സിൽ പ്രേമം ജനിച്ചോ? ഇത്ര പെട്ടെന്നോ?.. അവൾക്ക് നല്ല ചേർച്ചയുള്ള ഭർത്താവുണ്ട് .. എന്നോട് അവൾക്ക് എന്ത് തോന്നാൻ ?

എന്തായാലും ഇനിയും കാണണം , സംസാരിച്ചു നടക്കണം , ഞാൻ കൊതിച്ചു .. എപ്പഴോ ഉറക്കത്തിലേക്ക് വഴുതി ..

അടുത്ത ദിവസം രാവിലെ തന്നെ ഉണർന്നു .. അവധി ദിവസമാണ് .. പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു കുറച്ച് നേരം ടിവി ഒക്കെ കണ്ട് മടി പിടിച്ചിരുന്നു .. ഞങ്ങടെ ഫ്ലാറ്റിൽ 3 മുറികൾ ആണ് ഉള്ളത് .. ഒരു മുറിയിൽ ഞാൻ , മറ്റു മുറികളിൽ എന്റെ നാട്ടുകാരായ രണ്ടു പേരും ..

അവധി ദിവസമായതിനാൽ ഒരു ബിരിയാണി ഒക്കെ വെച്ച് കഴിക്കലാണ് പതിവ് .. അങ്ങനെ ആ കർമ്മവും കഴിഞ്ഞു .. നല്ല കാലാവസ്ഥ ആയതിനാൽ ഉച്ച കഴിഞ്ഞുപ്പുറത്തൊക്കെ ഒന്ന് കറങ്ങാൻ

💬 Comments

View all comments