Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
ബെസ്റ്റ .. മറ്റവൻമാർ കഴിച്ചു കഴിഞ്ഞാൽ ഒന്ന് മയങ്ങി , ചായ കുടിക്കാൻ എണീക്കും ..
എന്റെ റൂമിൽ കേറി ഡ്രസ് ഒക്കെ ചെയ്തു .. പുറത്തേക്കിറങ്ങാമെന്ന് വെച്ചു.. അവൾക്ക് ഒരു മെസ്സേജ് ഇട്ടാലൊന്ന് ആലോചിച്ച് .. അല്ലേൽ വേണ്ട ഈ സമയം അവൾ എന്തയാലും ഇറങ്ങാൻ സാധ്യത ഇല്ല .. ഒറ്റയ്ക്ക് തന്നെ ഇറങ്ങാം . മൊബൈൽ എടുത്ത് നോക്കിയപ്പോൾ ഒന്ന് രണ്ട് വാട്സാപ്പ് മെസേജുകൾ .. ഒരെണ്ണം ഫ്രം ബെൻസിയ
അഹാ.. ആവേശത്തോടെ ഞാൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു .. ഒരു മണിക്കൂർ മുൻപ് വന്ന മെസ്സേജ് ആണ് .
ബിരിയാണി തിരക്കിൽ ചുറ്റുമുള്ളതൊന്നും കണ്ടില്ല ..
ബെൻ അങ്ങനെ ആണ് അവാൾഡേ പേര് ഞാൻ സേവ് ചെയ്തത് .. അതാ വിളിക്കാനും സുഖം
ബെൻ : എന്താ മാഷെ പരിപാടി ? അനക്കമൊന്നുമില്ലലോ
ഞാൻ : ഒന്നുമില്ല ബിരിയാണി വെച്ച് കഴിച്ചു.. കൂടെ ഉള്ള കോന്തന്മാർ മയങ്ങാൻ കിടന്നു .. ഞാൻ പുറത്തേക്ക് ഇറങ്ങിയാലോ എന്ന് വിചാരിക്കുന്നു. താൻ എന്താ പരിപാടി ?
ബെൻ
typing…
Typing …
ബെൻ : അഹാ അത് കൊള്ളാമല്ലോ .. എന്റെ കോന്തനും ഫുഡ് അടിച്ചു മയങ്ങാൻ കിടന്നു .. ഒന്ന് പുറത്തിറങ്ങിയാലോ എന്നാണ് എന്റെയും ചിന്ത..
ഞാൻ : എന്നാൽ പാർക്കിലേക്ക് വാ .. ഞ്ചൻ അവിടെ നില്ക്കാം
ബെൻ : ഒക്കെ ഞാൻ അങ്ങോട്ട് നടക്കാം
ഞാൻ പെട്ടെന്ന് കാർ എടുത്തു ഇറങ്ങി . കഷ്ടിച്ച് 2 km കാണും.
പാർക്കിന്റെ
💬 Comments
View all comments