Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
മൂലക്ക് ഒരു ചെറിയ കോഫി ഷോപ്പ് ഉണ്ട് അവൾ അവിടെ നിൽക്കണമെന്നാണ് പറഞ്ഞത് .. ഞാൻ അവിടെ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ അവൾ അവിടെ ഉണ്ട് ..
നല്ല ഒരു മന്ദഹാസം സമ്മാനിച്ച അവൾ അടുത്തേക്ക് വന്നു ..
ഹൈ സുബിൻ , നമുക് നടക്കാം .. ഞാൻ മിക്കപ്പോഴും ഇവിടെ വരാറുണ്ട് .. അവൾ പറഞ്ഞു .. ഈ പാർക്കിലൂടെ നടക്കാൻ എന്ത് രസമാ അല്ലെടാ.. ഹേ.. നിന്നെ ഡാ എന്ന് വിളിക്കാമല്ലോ അല്ലേ ? നിനക്ക് എത്ര വയസുണ്ട് സുബിൻ
25 ,
ബെൻ : അഹ നമ്മൾ സമ പ്രായക്കാരാണ്.. അപ്പോ ഡാ നീ എന്നെ ഡി .. അതാ നല്ലത് അതാണ് അടുപ്പം .. ഓക്കേ ?
അതെനിക്കും ഇഷ്ടപ്പെട്ടു ഞങ്ങൾ പാർക്കിന്റെ ഉൾഭാഗത്തേക്ക് നടന്നു .. അതികം ആരുമില്ല .. സാധാരണ ഈ സമയം ഒരു ഉച്ച മയക്കമാണല്ലോ എല്ലാർക്കും പതിവ് .. പക്ഷേ എനിക്ക് അതിഷ്ടമല്ല .. പാറിപ്പറന്ന് നടക്കണം .. ഞാൻ അവളെ നോക്കി .. അവൾ അങ്ങനെഉത്സാഹത്തോടെ നടക്കുവാണു…
എന്നോട് ഓരോന്നു ചോദിക്കുന്നുണ്ട് ..
ബെൻ : എല്ലാ സുബിൻ ഞാൻ നിന്നെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ .. എന്താ നിനക്ക് ജോലി ..
ഞാൻ : ഒരു കമ്പനിയിൽ ടെക്നികൽ മാനേജർ ആണ് ..
ബെൻ : ഓഹ് ഈ പ്രായത്തിലെ മാനേജർ ഒക്കെ ആയോ …
ഞാൻ : പെട്ടെന്ന് പ്രൊമോഷൻ ഒക്കെ ആയി .. എന്റെ മാനേജിങ് കൊള്ളാമെന്ന് അവർക്ക്
💬 Comments
View all comments