Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
ഇവിടെ ഇരിക്കുന്നു .. പരസ്പരം അവരുടെ ഭാഷയിൽ സംസാരിക്കുന്നു
പരസ്പരം സ്വാതന്ത്ര്യത്തിൽ ഇടപെടാതെ .. ഒന്നിനു വിലക്കാതെ .. തർക്കങ്ങളില്ലാതെ അവർ കൊക്കുരുമ്മി ഇരിക്കും …
അവരുടെ ഇണക്കിളി അത് ഏതു വർഗ്ഗത്തിൽ പെട്ടതാണെന്നോ ഏതു വലിപ്പത്തിൽ ഉള്ളതാണെന്നോ അല്ല .. മനസ്സിന്റ ഐക്യം ഉള്ളതിനെ .. അവർ താൽക്കാലിക ഇണ ആക്കും ..
ഓരോ ഇണക്കിളികളും മറ്റതിനു കൂട്ടാകും … തിരികെ കൂടണയും വരെ …
വീണ്ടും ഇവിടെയെത്താൻ അവർ വെമ്പും
തന്റെ ഇണക്കിരിവിയുടെ കൂട്ട് തേടി …
ഞാൻ അവളെ നോക്കി .. ശരിയാണ് .. ഇവയ്ക്കിടയിൽ നല്ല ഒരു കണക്ഷൻ എനിക്കും തോന്നി
എനിക്കെന്തിഷ്ടമാണെന്നോ സുബിൻ ഇവിടെ വന്നു എന്റെ ആളിന്റെകൂടെ കൈ പിടിച്ച് നടക്കാൻ .. ഞാൻ കൊതിക്കാറുണ്ട് ..
പിന്നെന്താ വന്നൂടെ? നിന്റെ ആളിന്റെകൂടെ ..
മ്മ് വന്നാൽ നന്നായിരുന്നും ഇങ്ങനൊക്കെ പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് പറയും പുള്ളി ..
ബെൻ , ഞാൻ നിന്റെ കൈ പിടിക്കട്ടെ
ഹമ്മ്.. അവൾ മൂളി
ഞാൻ പതിയെ എന്റെ വലതു കൈ നീട്ടി അവളുടെ ഇടത് കയ്യിൽ പിടിച്ചു …
അവൾ പെട്ടെന്ന് കൈ വിടുവിച്ചു…
എന്ത് പറ്റി ബെൻ?
ഒന്നുമില്ല …… സുബിൻ .. എനിക്ക് എന്തോപോലെ .. നീ തോട്ടപ്പോൾഒരു ഷോക്ക് പോലെ ..
സാരമില്ല പിടിച്ചോ …. ഞാൻ വീണ്ടുമാ പതുപതുത്ത കൈ പിടിച്ചു … ഞങ്ങൾ മുന്നോട്ടു നടന്നു ….
ഭംഗിയുള്ള മരങ്ങൾ .. ഇടതൂർന്ന ഇലകളും .. മനോഹരമായ മഞ്ഞ പൂക്കളും ..
അതിലൊരു
💬 Comments
View all comments