Chapter Title : ഇണക്കുരുവിയുടെ കൂട്ട് 2 [Rok]
മരത്തിൽ ഞാൻ ചാരിനിന്നു … അവൾ എനിക്ക് അഭിമുഖമായി അടുത്ത് നിന്നു .. ആ തിളക്കമുള്ള കണ്ണുകളിൽ നോക്കി .. ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി നിന്നു … അവളുടെ വലം കൈ പിടിച്ചു ഞാൻ പതിയെ ചുംബിച്ചു … അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു .. ആ ചുംബനം അസ്വതിച്ചു..
അവൾ എന്റെ കൈ വിടുവിച്ച്രണ്ട് കൈകളും എന്റെ കവിളിൽ വെച്ച് എന്റെ നെറ്റിയിൽ ചെറുതായി കുനിഞ്ഞ് ഒരു ചുംബനം തന്നു ..
വീണ്ടും എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു .. സുബിൻ .. ഈ ഇണക്കിളിക്ക് നീ കൂട്ടാകുമോ ?…
ഹമ്മ് .. ഞാൻ മൂളി ..
അവൾ എന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്ന് നിന്ന് എന്നെ മെല്ലെ പുണർന്നു ..
ആ ചുണ്ടിൽ മൃതുവായി ചുംബിക്കാൻ ഞാൻ വെമ്പി ..
എനിക്ക് എത്താവുന്നതിലും ഉയരത്തിൽ ആയിരുന്നു അവളുടെ ചുവന്ന ചുണ്ടുകൾ …
എന്റെ മനസറിയുന്നപോലെ അവൾ വീണ്ടും കുനിഞ്ഞു എന്റെ ചുണ്ടിന്റെ ചുണ്ടുകളാൽ കവർന്നു… ആ ചുംബനത്തിൽലയിച്ചു ഞങ്ങൾ കണ്ണൂകം അടച്ചു …
അവൾ പെട്ടെന്ന് തെന്നിമാറി .. ഞാൻ നോക്കി നിന്നു …
സുബിൻ .. എനിക്ക് എന്തോപോലെ .. ഇതുവരും കിട്ടാത്ത ഒരു കാര്യം എനിക്കിപ്പോൾ കിട്ടി …
അതെന്താ ബെൻ ? നീ ഇതുവരെ ചുംബിച്ചിട്ടിലേ?
ഉണ്ടല്ലോ .
പിന്നെന്താ…?
അതൊക്കെ ഉണ്ട്
അതെന്താ ?
എനിക്ക്…. ഹമ്മ് എനിക്ക് … ആഹ ഒന്നുമില്ലടാ ..
ഒന്ന് പറയടി …
അത് …. നമ്മൾ ചുംബിച്ചപ്പോൾ ….
💬 Comments
View all comments