0%

Chapter Title : ഇന്ദ്ര താണ്ഡവം 1

Author : kkstories Read All Parts 251

അവർ പുറത്തേക്ക് നോക്കി ശബ്ദം കേട്ട ഭാഗത്തേക്ക് അവരുടെ കണ്ണുകൾ സഞ്ചരിച്ചപ്പോൾ ഞാനും ആ ഭാഗത്തേക്ക് നോക്കി അവിടെ നിൽക്കുന്ന ആളെ കണ്ടു ഞങ്ങൾ ഒരുപോലെ ഞട്ടി . രാധമണി ചേച്ചി ഉടൻ തന്നെ വസ്ത്രങ്ങൾ എല്ലാം എടുത്ത് തന്റെ മറുകൾ മറച്ചുകൊണ്ട് വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു . പ്രഭാകരൻ ചേട്ടൻ വിളറിയ മുഖവുമായി ജീവൻ നഷ്ടപെട്ടവനെ പോലെ അവിടെ നിൽക്കുകയാണ് . ആ നിന്നിരുന്ന ആൾ ചന്ദ്രൻ സാർ ആയിരുന്നു അദ്ദേഹം പ്രഭാകരൻ ചേട്ടൻറെ അടുത്തേക്ക് എത്തി ചന്ദ്രൻ സാറിനെ കണ്ടതും അദ്ദേഹത്തിന്റെ കിലുകളിലെക്ക് വീണു കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു പുള്ളിക്കാരൻ. ഈ സമയം ഞാനും അവിടെയ്ക്ക് ചെന്നു പ്രഭാകരൻ: സർ ഈ കാര്യം പുറത്ത് അറിഞ്ഞാൽ എന്നെയും അവളെയും അവളുടെ അച്ഛനും പാർട്ടിക്കാരും ചേർന്ന് കൊന്നതുതന്നെ സർ എന്നെ രക്ഷിക്കണം (കൈകൾ കൂപ്പി ദയനീയമായി അപേക്ഷിച്ചു ) ചന്ദ്രൻ: തനിക്ക് അവളെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളുടെ കല്യാണം നടത്തി തരും എന്താണ് പോരെ ....പിന്നെ ഞാനും പ്രണയിച്ചിരുന്നു അതുകൊണ്ട് നിങ്ങളുടെ വേദനയും എനിക്ക് മനസ്സിലക്കും ഞാൻ ഉണ്ട് കൂടെ ..... പ്രഭാകരൻ: സർ നന്ദി .... മരിക്കുന്നത് വരെ ഞാൻ മറക്കില്ല സാറിന്റെ ഏത് ആവശ്യത്തിനും ഞങ്ങളും ഇനി എപ്പോഴും കൂടെയുണ്ട് ചന്ദ്രൻ: ശരി ഇപ്പോൾ തൽക്കാലം ഒന്നും വേണ്ട ഒരിക്കൽ ഒരു അനുവാദത്തിന് വേണ്ടി. ഞാൻ വന്നാൽ അന്ന് ശരിക്കും ആലോചിച്ച് മാത്രം എനിക്ക് ഉത്തരം തരണം എന്ന് മാത്രമാണ് എൻറെ അപേക്ഷ പ്രഭാകരൻ: എനിക്ക്

💬 Comments

View all comments