Chapter Title : ഇന്ദ്ര താണ്ഡവം 1
ഒന്നും മനസ്സിലായില്ല സർ ചന്ദ്രൻ: എല്ലാം വഴിയേ പറയാം പിന്നെ... ഗോപി നീയാണ് ഇവരുടെ കൂട്ടുകക്ഷി അല്ലെ കുരുത്തക്കേട് ഒന്നും കണ്ട് പഠിച്ച് വഷളാകരുത് കേട്ടോ ടാ ( എന്നും പറഞ്ഞു സ്നേഹപൂർവ്വം ചിരിച്ചു കൊണ്ട് എന്റെ തോളിൽ തട്ടി തിരിച്ചു പോയി)അപ്പോഴും ഞങ്ങൾ ചിന്തിക്കുന്നത് അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു തങ്ങളെ സഹായിക്കുന്ന കൊണ്ട് അദ്ദേഹത്തിന് എന്താണ് നേട്ടങ്ങൾ ഒരു പിടിയും കിട്ടുന്നില്ല ഏതായാലും പുള്ളിക്കാരൻ തരികിട ഒന്നും അല്ലാ പിന്നെ എല്ലാം വരുനേടത്തുവച്ചു കാണാം എന്ന് തീരുമാനിച്ചു .(ചന്ദ്രൻ സാറിന്റെ ഉറപ്പും കുടിയപ്പോൾ അവരുടെ ബന്ധം കുടുതൽ അടുത്തു അങ്ങനെ ഒരു ദിവസം ഈ വാർത്ത നാട്ടിൽ പടർന്നു പ്രസിഡൻറും അളുകളുമായി പ്രഭാകരൻ ചേട്ടൻ വാക്കുതർകവും അടിയുമായി ഇത് അറിഞ്ഞു ചന്ദ്രൻ സർ പ്രശ്നത്തിൽ ഇടപ്പെടുകയും കൂടുതൽ വഷളാകുകയും ചെയ്തു പ്രസിഡൻറെനെ വെല്ലുവിളിച്ച് കൊണ്ട് ചന്ദ്രൻ സർ അവരുടെ കല്യാണം നടത്തി . സാറും അവരും പിന്നെ സഹായത്തിനു ഞാനും കൂടി കുറച്ച് ദിവസം മാറിനിൽക്കാൻവേണ്ടി തിരുവനന്തപുരത്തെക്ക് വന്നു. അന്നു തന്നെ ചന്ദ്രൻ സാറിന്റെ മാനേജർ കൈമാൾ സർ പ്രഭാകരൻ ചേട്ടന്റെ വീട്ടിൽ ചെന്നു അദ്ദേഹം പറഞ്ഞ പ്രകാരം കാര്യങ്ങൾ അവതരിപ്പിച്ചു കൈമാൾ: നീങ്ങളും ഒന്നു മറി നിൽക്കുന്നത് നന്നായിരിക്കും അവർ ചിലപ്പോൾ തിരക്കി ഇവിടെയ്ക്ക് വരും രാഘവൻ: ഞാൻ എന്തായാലും ഇവിടം വിട്ട് വരില്ല പിന്നെ ദേവുട്ടീ പ്രായപൂർത്തിയായ ഒരു കുട്ടിയാണ് അവൾ ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവിടെ നിൽക്കുന്നത് ശരിയല്ല അതുകൊണ്ട് അവളെയും കുട്ടികളെയും കഥകള്‍.കോം മറ്റികൊള്ളു അവർ അവരുമ്പോൾ ഞാൻ സംസാരിച്ചോളാം( അങ്ങനെ
💬 Comments
View all comments