Chapter Title : ഇന്ദ്ര താണ്ഡവം 1
ഗോപി ചെറുതായി പുഞ്ചിരിച്ചശേഷം അയാൾ തുടർന്നു ഗോപി: നീ സർവ്വീസിൽ കേയറിയിട്ട് കുറിച്ച് നാളുകൾ അയിട്ടാല്ലേയുള്ളൂ അത് കൊണ്ട് നിനക്ക് ഇപ്പോൾ ഇങ്ങനെ ആവേശം കുറച്ചുനാളുകൾ കൂടി കയിയുമ്പോൾ നീ ഞങ്ങളെപ്പോലെ തന്നെ ചെയ്യും അല്ലെ ഹരി സാറെ എന്നും പറഞ്ഞുക്കൊണ്ട് ഹരിയേ നോക്കി അവൻ ആ നേരം ചിന്തകളുടെ നിദ്രലോകത്ത് മുഴുകി കഴിഞ്ഞിരുന്നു അവർ ഇരുവരും പിന്നെ ഒന്നും മിണ്ടിയില്ല ജീപ്പ് വളരെ വേഗത്തിൽ കുതിച്ചു വലിയ ഒരു ഷോപ്പിങ് കോംപ്ലക്സ്സിന്റ സമീപം വഹനം ഒതുക്കി നിർത്തിയ ശേഷം ഗോപി ഹരിയേ വിളിച്ചുണർത്തി . ഹരി: ഗോപിചേട്ട ആ സാബുവിനേ വിളിച്ചീട്ട് ഇങ്ങോട്ട് വരാൻ പറയു ഗോപി: ശരി ..... അയാൾ ഉടൻ തന്നെ തന്റെ കൈയിൽ ഇരുന്ന ഫോണിലൂടെ തങ്ങൾ നിൽക്കുന്ന സ്ഥലത്ത് വരൻ സാബുവിനേട് ആവശ്യപ്പെട്ടു അൽപം സമയത്തിന് ശേഷം സാബു അവരുടെ അടുത്ത് വന്നു. ഹരി: ഡാ സാബു നമ്മൾ ഉദ്ദേശിക്കുന്ന അളെ തന്നെയാണേ നീ കണ്ടത് സാബു: സർ തന്ന ഫോട്ടോ അനുസരിച്ച് ഏകദേശം അയാളെപ്പോലെ എനിക്ക് തോന്നി പക്ഷെ ഉറപ്പിച്ചു പറയാൻ കഴിയില്ല അതുകൊണ്ടണ് സർ നേരിട്ട് വരാൻ ഞാൻ അവിശ്യപ്പേട്ടത്. അങ്ങനെ സംസാരിച്ചുകൊണ്ട് ഒരു മെൻസ് വെയർ ഷോപ്പിന്റ അടുത്ത് എത്തി അതിന്റെ അകത്ത് നിൽക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി കൊണ്ട് അവൻ പറഞ്ഞു ദേ ഞാൻ പറഞ്ഞയാൽ അതാണ് സർ ഹരി അവനെ ശ്രദ്ധിച്ചുനോക്കി അയാൾ ആ രൂപം കണ്ട് അത്ഭുതപ്പേട്ടുപോയിരുന്നു അതേ ഇത് അവൻ തന്നെ ആണ് എന്നാൽ അവന്റെ രൂപത്തിൽ വന്ന മാറ്റം ഹരിയേ
💬 Comments
View all comments