0%

Chapter Title : ഇന്ദ്ര താണ്ഡവം 1

Author : kkstories Read All Parts 242

അത്ഭുതപ്പെടുത്തി അവനെ കുറിച്ച് പറയുകയാണെങ്കിൽ (6അടി 2ഇഞ്ച് പൊക്കം മെലിഞ്ഞ ഉറച്ച ശരീരം തടിയും മുടിയും വീകൃതമായി നിട്ടീ വളർത്തിയിരിക്കുന്നു മുഷിഞ്ഞ ഒരു ജീൻസും പൊടിപ്പീടിച്ച ജാക്കറ്റും ആണ് വേഷം കണ്ടാൽ ഒരു ഭ്രാന്തനേപ്പെലേ തോന്നും സിനിമ നടൻ ബാബു ആന്റണി ആയി സങ്കൽപ്പിക്കുക ഇവനാണ് ഈ കഥയിലെ നായകൻ പ്രായം29) ഹരിയ്ക്ക കോപം കത്തീകയറി പല്ല് കടിച്ചു കൈകൾ കുട്ടിത്തീരുമ്മി അവൻ മുന്നോട്ടു ആഞ്ഞപ്പോൾ (ഗോപി പുറകിൽ നിന്നും അവനെ തടഞ്ഞു ) ഗോപി: ഹരി സറെ ഇവിടെവച്ച് ഒരു സീൻ വേണ്ട നിറച്ച് ആളുകൾ ഉള്ള സ്ഥലമാണ് പതിയെ കര്യം പറഞ്ഞു കുട്ടിക്കൊണ്ടു പോകാം(തോളിൽ പിടിച്ച് സമധാനിപ്പിച്ചു എന്നാൽ ഇതൊന്നും ചെവികൊള്ളതെ കൈകൾ തട്ടി മറ്റീകൊണ്ട് അവൻ മുന്നോട്ടു നടന്നു) ജാഫർ: ആദ്യമായിട്ട് ഈ മുതലിനെ ഒന്നു കണാൻ കിട്ടിയ അവസരമാണ് ഞാനും കുടി പോയിട്ട് വരാം(എന്ന് ഗോപീയോട് പറഞ്ഞുക്കൊണ്ട് ഹരിയുടെ പുറകിൽ ഓടിചെന്നു)അവന്റെ അടുത്ത് എത്തിയതും ഹരി അവന്റെ കോളറിൽ പിടിച്ചു തിരിച്ചു നിർത്തി അവൻ സംസരിക്കാൻ തുടങ്ങും മുൻപ് അവന്റെ മുഖത്തീട്ട് ഹരി ഒരെണ്ണം പൊട്ടിച്ചു എന്നാൽ കണ്ണീർപൊഴിച്ചത് ഹരി തന്നെയാണ്. ഹരി: അലറി കൊണ്ട് ടാ....നീ അവിടെ നിന്നും മുങ്ങി ഇവിടെ വന്ന് തേണ്ടിത്തിരിഞ്ഞ് നടന്നാൽ ഞാൻ കണ്ട് പിടിയ്ക്കില്ലാന്ന് നീ വീചരിച്ചോ അതോ ഇവിടെ ഇങ്ങനെ ചിലർ ഉള്ള കാര്യം പോലുംനീ മറന്നു പൊയൊ എന്താ മിണ്ടാത്തത് മറുപടി പറയാടാ നാറീ....(അപ്പോഴും അവൻ പ്രതികരിയ്ക്കതെ തല കുനീച്ച് നിൽക്കുക മാത്രമാണ് ചെയ്തത്) ഹരി: നീന്നൊട് ഇവിടെ വച്ച്ഇങ്ങനെ സംസരിച്ചാൽ

💬 Comments

View all comments