0%

Chapter Title : ഇന്ദ്ര താണ്ഡവം 1

Author : kkstories Read All Parts 244

ശരിയകാക്കത്തില്ല നടക്കടാ (എന്നും പറഞ്ഞു അവന്റെ കഴുത്തിലെ കോളറിൽ കയറി പിടിച്ചു നടന്നുപോയ്. ഇതെല്ലാം കണ്ട് ഗോപീയും ജാഫറും അവിടെയുള്ള ആളുകളുംസ്തംഭിച്ചു നിൽക്കുകയാണ് അത്രയ്ക്കും വലിയ പ്രകടനം ആണ് അവൻ നടത്തിയത്. അവർ എല്ലാവരും കൂടി ജീപ്പിൽ കയറി നേരെ പോയത് പോലീസ് ക്ലബിലെക്കാണ്.. അവനും ഹരിയും ക്ലബിലേക്ക് നടന്നു മറ്റു രണ്ടുപേരും പുറത്തും നിന്നു നടക്കുന്നതിന്റെ ഇടയ്ക്ക് അവൻ ചോദിച്ചു നമ്മൾ എന്തിനാണ് ഇവിടെ വന്നത് മറുപടി ഒന്നും നൽക്കാതെ ഹരി ബാർ സെക്സ്ഷനിലേക്ക് ഇരുന്നു അവനും കുടെ ഏതിർവശമായി ഇരുന്നു ഇന്ദ്രൻ: (ചെറു പുഞ്ചിരി വരുത്തിക്കൊണ്ട് )പിന്നെ വെള്ളം അടിക്കാൻ ആണ് പരിപാടി എങ്കിൽ കമ്പിനിയ്ക്ക് എന്നെ നോക്കണ്ട കേട്ടോ ഞാൻ കുറച്ച് നാളുകൾ ആയി അടി നിർത്തിയിരിക്കുകയാണ്. ഹരി: (ഒരു ഞട്ടലോടെ അവനെ നോക്കിയിരുന്നു കൊണ്ട്) ടാ നിനക്ക് ഇത് എന്തുപറ്റി ?(ഈ സമയം ഒരു സപ്ലെയർ അവിടേയ്ക്ക് വന്നു) . സപ്ലെയർ: ഹരിസാറെ എം.പി സർ ഇവിടെ വിളിച്ചിരുന്നു നിങ്ങൾ വന്നോ എന്ന് തിരക്കി വന്നാൽ ഉടൻ വിളിക്കാൻ പറഞ്ഞു . ഹരി: ഓകെ ഞാൻ വിളിക്കാം കമ്പികുട്ടന്‍.നെ റ്റ് പിന്നെ മൂന്ന് ലാർജ് ബ്രാൻഡി . (ഓഡർ നൽകിയ ശേഷം പറഞ്ഞു) ഇനി ഇപ്പോൾ വീട്ടിൽ ചെല്ലുന്നത് വരെ മനുഷ്യന് ഒരു സമധാനവും കിട്ടില്ല നീ കരണം നീ തന്നെ ഒന്നു വിളിച്ച് സമധാനിപ്പിയ്ക്ക് (ഹരി ഫോൺ എടുത്ത് കാൾ ചെയ്ത ശേഷം അവന്റെ കൈയിൽ കൊടുത്തു )മറുതലയ്ക്കൽ ഗാംബിരമായ ശബ്ദം ഉയർന്നു. ഹലോ ഹരി നീ എവിടെയാണ് അവനെ

💬 Comments

View all comments