Chapter Title : ഇന്ദ്ര താണ്ഡവം 1
കണ്ടൊ ഹലോ ഹരി..... ഹലോ. (അത് ഹരിയുടെ അച്ഛനും ഇന്ദ്രയുടെ അമ്മാവനുമായ M.P പ്രഭാകരൻ ആണ്) ഇന്ദ്രൻ: ഹലോ M.P സറെ ഇത് ഞാനണ് ഇന്ദ്രൻ അങ്ങയുടെ സഹോദരി ദേവകിയുടെ മകൻ ഇന്ദ്രൻ ചന്ദ്രചൂഡൻ രാജ IPS ഗമയിൽ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ സമദാനിപ്പിയ്ക്കൻ വേണ്ടി പറഞ്ഞു പ്രഭാകരൻ: (വിറയാർന്ന സ്വരത്തിൽ) മോനെ ഇന്ദ്ര നീ എവിടെ ആയിരുന്നടാ തെമ്മാടി ഞങ്ങളോട് പോലും പറയാതെ മറീനിൽക്കാൻ മാത്രം നിനക്ക് എന്താണ് സംഭവിച്ചത്. നിനക്ക് അറിയുമോ നിന്റെ അമ്മ കുറച്ച് മുൻപ് വരെ നിന്റെ കര്യങ്ങൾ ഇവിടെ എന്നോട് തിരക്കിയതേയുള്ളൂ. ഇന്ദ്ര: അയ്യോ അപ്പോൾ അമ്മ അമേരിക്കയിൽ നിന്ന് ഇങ്ങോട്ട് വന്നോ ? പ്രഭാകരൻ: അമ്മ മാത്രമല്ല നിന്റെ അച്ഛനും നമ്മുടെ ബന്ധുക്കളും എല്ലാം തറവാട്ടിൽ ഉണ്ട് നീ ഇങ്ങോട്ട് പെട്ടെന്ന് വാ എല്ലാവരും നിന്നയും കാത്തിരിക്കുകയാണ് ഇന്ദ്രൻ: അപ്പോൾ എന്റെ പറുട്ടീ..... പ്രഭാകരൻ: നിന്നെ കാണാതായപ്പോൾ തന്നെ അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു നീ വേഗം വാ മറ്റുള്ളാക്കര്യങ്ങൾ ഇവിടെ വന്നിട്ട് പറയാം ഇന്ദ്രൻ: (ഹോ....എന്ന് അവൻ ഒരു ദിർക്കശസം വിട്ട ശേഷം) ok ഞാൻ വരാം മാമൻ ഒരു വണ്ടി ഇങ്ങോട്ട് വീട്ടേക്ക് ok ബൈ. ഹരി: പിന്നെ അനിയത്തിയോടും കുടുംബക്കാരോടും സ്നേഹം ഉള്ള ഒരു ആളെ കണ്ടില്ലേ പുച്ഛത്തോടെ മുഖം തിരിച്ചു ഇന്ദ്രൻ: എന്റെ ഹരി നീ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നെ നന്നായി അറിയാവുന്നതാണ് നിനക്ക് എന്നിട്ടും... (അവൻ അറിയാതെ പൊട്ടി വിതുമ്പീപോയ്) ഹരി: ച്ചീ.... നിറുത്താട നറീ......(ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം നിയന്ത്രിച്ചു
💬 Comments
View all comments