0%

Chapter Title : ഇന്ദ്ര താണ്ഡവം 1

Author : kkstories Read All Parts 246

കൊണ്ട് പറഞ്ഞു) എനിക്ക് അറിയാവുന്ന ഒരു കൂടപിറപ്പ് ഉണ്ടയിരുന്നു എന്നാൽ കഴിഞ്ഞ 3മാസങ്ങളായി നീ അങ്ങനെയായിരുന്നോ അപ്പോൾ നിന്നിൽ ഉണ്ടയിരുന്ന മാറ്റങ്ങൾ ഞാനും ശ്രദ്ധിച്ചതായിരുന്നു ഇടയ്ക്ക് ഞാൻ തിരക്കിയപ്പോൾ ഒന്നും ഇല്ല എന്നും നീ പറഞ്ഞു ഏതായാലും ആ 3 മാസങ്ങളിൽ ഉണ്ടയാ സംഭവങ്ങളുമായി ബന്ധപ്പെട്ടണ് നീ ഞങ്ങളിൽ നിന്നും ഇങ്ങനെ അകന്നു മാറി നിൽക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ് അല്ലെ അല്ലെന്ന് (പറഞ്ഞും കൊണ്ട് തിരിഞ്ഞു നോക്കിയാപ്പോൾ കണ്ടകഴ്ച തന്റെ നേരെ കൈകൾ കുപ്പി നിന്നു കരയുന്ന ഇന്ദ്രനെയാണ് അത് അയാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു ഹരി അവന്റെ അടുത്ത് ചെന്നു കൈകൾ തട്ടി മറ്റി ഇന്ദ്രന്റെ മുഖം ഉയർത്തി കൊണ്ട്) ഹരി: എന്താ ടാ മോനെ എന്താണ് നിനക്ക് പറ്റിയത് നമ്മൾ വിചാരിച്ചാൽ നടക്കാത്ത കര്യങ്ങൾ വല്ലതും ഉണ്ടോ എന്ന് പറഞ്ഞു എന്നെ സമധാനിപ്പിക്കുന്ന എന്റെക ഥക ള്‍.കോം ഭീമനാണോ ഇങ്ങനെ എന്തുണ്ടായി എന്നു എന്നോട് പറയു ഞാൻ ഉണ്ടാടാ നിന്റെ കൂടെ (ഹരി അവനെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു അൽപ്പനേരത്തിന് ശേഷം ഇന്ദ്രൻ ആ ഇരുണ്ടമുറിയുടെ പതിഞ്ഞ വെളിച്ചത്തിൽ മുകളിലേക്ക് നോക്കിക്കൊണ്ട് തന്റെ ഓർമ്മകൾ പങ്കുവെക്കാൻ വേണ്ടി തിരഞ്ഞുനടന്നു ഇടയ്ക്ക് ഒരു കാൾ വന്നപ്പോൾ ഹരി പുറത്തേക്ക് പോയി.) (ഈ നേരം ജാഫറും ഗോപിയും കൂടി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായകുടിച്ചുക്കൊണ്ട് സംസരിക്കാൻ തുടങ്ങി.) ജാഫർ: എന്നല്ലും ഹരി സർ കട്ടിയാത് അൽപ്പം കൂടിപ്പോയി SP റാങ്കിൽ ഉള്ള ഒരാളെ പൊതുസ്ഥലത്ത് വെച്ച് അടിച്ചത് ശരിയായില്ല ഗോപിചേട്ടാ ഗോപി: (ചിരിച്ചുകൊണ്ട്) അതിന് ഹരി അടിച്ചത്

💬 Comments

View all comments