Chapter Title : ഇന്ദ്ര താണ്ഡവം 1
SPയെ അല്ലാ അവന്റെ അനിയനെയാണ് എംപി സാറിന്റെ സഹോദരിയുടെ മകനാണ് ഇന്ദ്രൻ നീ KT ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ ജാഫർ: പിന്നെ ഇന്ത്യയിൽ തന്നെ നമ്പർ റ്റു കമ്പനി ഗ്രൂപ്പുകളിൽ ഒന്നല്ലേ അവർ ഗോപി: ആ KT ഗ്രൂപ്പ് ഇന്ദ്രയുടെ അച്ഛന്റെ ആണ് ജാഫർ: അതെങ്ങനെ ഇത്രയും വലിയ ഒരു കോടീശ്വരൻ പ്രഭാകരൻ സാറിന്റെ സഹോദരിയെ കല്യാണം കഴിച്ചത് അതുമല്ല ഈ കര്യങ്ങൾ ചേട്ടന് എങ്ങനെ അറിയാം ഗോപി: ഏടാ നിനക്ക് വേണ്ടി കര്യങ്ങൾ ഒന്നു ചുരുക്കി പറയാം ഇടുക്കിയിൽ പന നാട് എന്ന സ്ഥലത്താണ് പണ്ട് പ്രഭാകരൻചേട്ടന്റെ കുടുംബം താമസിച്ചിരുന്നത് അവരുടെ അയൽവാസികളായിരുന്നു ഞങ്ങൾ അദ്ദേഹത്തിന്റെ അച്ഛന്റെ പേര് രാഘവൻ എന്നാണ് കൃഷിക്കാരൻ ആയിരുന്നു അമ്മ ശരദ അവരുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു രാഘവേട്ടന് നാല് മക്കൾ ആണ് മൂത്തത് പ്രഭാകരൻ,2)ദേവകി,3)സതീഷ്,4)രതീഷ് രാഘവേട്ടന് എപ്പോഴും ക്യഷിയും നാട്ടുകാര്യങ്ങളും മാത്രം ആയിരുന്നു അമ്മയുടെ കുറവും അച്ഛന്റെ വീടാവും അവർ പരസ്പരം നികത്തി അത്രയും ഒത്തൊരുമിച്ചാണ് അവർ കഴിഞ്ഞത്. അസമയത്തണ് KT ഗ്രൂപ്പിലെ ചന്ദ്രചൂഡൻ രാജ ഒരു തോട്ടത്തിന്റ കച്ചവടമായി ബന്ധപ്പെട്ട് അവിടെയ്ക്ക് വന്നത് അപ്പോൾ പ്രഭാകരൻ ചേട്ടൻ രാഷ്ട്രീയത്തിൽ ചുവടുകൾ ഉറപ്പിക്കുന്ന സമയം ആണ് തോട്ടം തൊഴിലാളി മേഖലയിൽ സജീവമായിരുന്നു അങ്ങനെ തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചന്ദ്രൻ സാർ അവരുടെ വീട്ടിൽ ചെല്ലുമായിരുന്നു അവിടെ വച്ച് ദേവകിയെ അദ്ദേഹം ഇഷ്ടപ്പെട്ടൂ അത് അവളോട് പറയുകയും ചെയ്തു എന്നാൽ അപ്പോഴത്തെ അവസ്ഥയിൽ തന്റെ സഹോദരങ്ങളെ ഉപേക്ഷിച്ച് തനിക്ക് കിട്ടിയ സൗഭാഗ്യത്തിലേക്ക് അവൾ വരില്ല എന്ന് വേദമപ്പൂർവ്വും അറിയിച്ചു
💬 Comments
View all comments