Chapter Title : ഇന്ദ്ര താണ്ഡവം 1
. എന്നിട്ടും ദേവകിയെ മറിക്കാൻ അദ്ദേഹം തയ്യാറായില്ല ഈ സമയത്ത് ആണ് പ്രഭാകരൻചേട്ടൻ എതിർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്നന്റെ മകൾ രാധമണിയുമായി പ്രേമത്തിൽ ആയത് അവരെ കണാൻ വേണ്ടി എന്റെ ചേട്ടനുമായി ദിവസവും സന്ധ്യക്ക് പോകുമായിരുന്നു അങ്ങനെ ഒരു ദിവസം ചേട്ടനെ തിരക്കി പുള്ളിക്കാരൻ രാത്രി 7മണിയോട് അടുത്ത് ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ പ്രഭാകരൻ: എടാ ഗോപി അവൻ എവിടെ പോയടാ ഗോപി: ചേട്ടൻ ഉച്ചയ്ക്ക് അമ്മയുടെ വീടുവരെ പോയിരിക്കുകയാണ് എന്താണ് പരിപാടി കാമുകിയെ കാണാൻ പോകാൻ വേണ്ടി ആയിരിക്കും പ്രഭാകരൻ: ഛേ.... എന്നാലും അവന് ഒരു വാക്ക് എന്നോട് പറയാമായിരുന്നു ആ...... പൊട്ടെ എടാ ഗോപി നീ എനിക്ക് ഒരു ഉപകാരം ചെയ്തുകൂടെ നീ ഒന്ന് എന്റെ കൂടെ രാധമണിയുടെ വീട് വരെ വരണം ഗോപി: അയ്യോ ഞാൻ ഇല്ല ചേട്ടനും മറ്റുള്ളവരൊ അറിഞ്ഞൽ തീർന്നു പ്രഭാകരൻ: ആരും അറിയില്ല നിനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കൊള്ളാം പിന്നെ ഞങ്ങളെയും കാട്ടി 6വയസ്സിന് ഇളയാത നീ എന്നിട്ടും എന്തല്ലാം കാര്യങ്ങൾക്ക് ഞാൻ നീന്നേ കൂട്ടിട്ടുണ്ട് അതുകൊണ്ട് അവൻ അറിഞ്ഞാലും കുഴപ്പമില്ല ഒന്നു വടാ മോനേ........(പുള്ളിക്കാരന്റ പറച്ചിൽ കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഞാനും കൂടെ പോയി. അവരുടെ വീടിന്റെ ആടുത്തയിട്ട് ഒരു തൈങ്ങിൻ തോട്ടം ഉണ്ട് അവിടെ എത്തിയപ്പോൾ പ്രഭാകരൻ: ഏടാ ഇപ്പോൾ അവളുടെ വീട്ടിൽ ആരും ഉറങ്ങി കാണില്ല അതുകൊണ്ട് ഇപ്പോൾ നമ്മുക്ക് ഈ ചെത്തൂ തെങ്ങിൽ നിന്നും കള്ള് അടിക്കാം അത് കഴിഞ്ഞു ഞാൻ പോകാം ഗോപി: അതിന് വെട്ടവൂം വെളിച്ചവും
💬 Comments
View all comments