0%

Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]

Author : Kambikathakal Read All Parts 217

ബെറ്റ് വെയ്ക്കാം, 5 മിനിട്ടിനുളിൽ ഞാൻ വന്നില്ലെങ്കിൽ ഇനി മുതൽ ഞാൻ ചേച്ചിയുടെ അടിമ. അതല്ല വന്നാൽ ചേച്ചി എന്റെ അടിമ. സമ്മതിച്ചോ?

ചേച്ചി: ഓ ശരി. അപ്പോൾ വൈകിട്ട് കാണാം അടിമേ..

ഞാൻ: ഓക്കേ മോളെ രശ്മീ ഇന്ന് മുതൽ നീ എന്റെ അടിമ…

മെസ്സേജ് അയച്ചിട്ട് ഞാൻ പെട്ടെന്ന് പെർഫ്യൂം എടുത്തു അടിച്ചു ഒരു ടി ഷർട്ടും ബർമുഡയും ഇട്ടു ചേച്ചിയുടെ വീടിന്റെ നേരെ നടന്നു.

ഡോർ ബെൽ അടിച്ചു കുറെ കഴിഞ്ഞിട്ടാണ് ചേച്ചി വാതിൽ തുറന്നതു. നെറ്റി മാറാൻ സമയമെടുത്തതാവും എന്ന് ഞാനൂഹിച്ചു

എന്നെ കണ്ടതും ചേച്ചിയുടെ മുഖത്ത് ഉണ്ടായ ഭാവങ്ങൾ എന്താണെന്നു എനിക്ക് പോലും മനസ്സിലായില്ല.

അത്ഭുതം കൊണ്ട് പകുതി തുറന്ന വായ അടയ്ക്കാതെ നെഞ്ചത്ത് കൈ വച്ച് കുറെ നേരം വാതിൽക്കൽ തന്നെ നിന്നു.

നൈറ്റി ഒക്കെ മാറി വീട്ടിൽ ഇടുന്ന ഒരു ചുരിദാർ ആണ് വേഷം, എപ്പോളത്തെയും പോലെ ഷേപ്പ് ചെയ്ത ചുരിദാർ, സ്കിൻ കളർ ലെഗിൻസ് കാലിന്റെ നിമ്നോന്നതങ്ങൾ എന്റെ മുന്നിൽ  പ്രദർശിപ്പിക്കുവാണോ എന്ന് എനിക്ക് തോന്നി. ചുരിദാറിന്റെ സൈഡിലെ ആ വെട്ടിൽ കൂടെ ചേച്ചി നടക്കുമ്പോൾ കാണുന്ന ആ ആരെയും കൊതിപ്പിക്കുന്ന നിതംബങ്ങൾ എന്റെ രക്തയോട്ടം വീണ്ടും വർധിപ്പിച്ചു.

അകത്തേക്ക് നടന്നിട്ടു എന്നെ വിളിച്ചു, വാ അകത്തിരിക്കു.

എന്റെ മുഖത്ത് നോക്കാൻ ചേച്ചിക്ക് എന്തോ ഒരു ചമ്മൽ പോലെ തോന്നി,

എവിടെ നൈറ്റി? ഇനി ഫോട്ടോ എടുത്തു ബുദ്ധിമുട്ടണ്ട. ഇട്ടു വാ..

എന്റെ ആജ്ഞ കേട്ട് ചേച്ചി ഒന്ന് ചൂളിയപോലെ തോന്നി

അയ്യേ എനിക്കെങ്ങും വയ്യ,

💬 Comments

View all comments