0%

Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]

Author : Kambikathakal Read All Parts 218

നാണക്കേട് 

ആ ഉത്തരം ഞാൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് എനിക്ക് ഉടൻ മറുപടി ഉണ്ടായിരുന്നു

മോളെ രശ്മീ നീ എന്റെ അടിമയാണ് ഇന്നുമുതൽ, വേഗം ഞാൻ പറയുന്നത് കേട്ടോ.

നാണം കൊണ്ട് ചുവന്ന മുഖത്ത് ആ ചുണ്ടുകൾ പതിവിലും അധികം ചുവന്നു തുടുത്തിരുന്നു ആ നനവാർന്ന ചുണ്ടുകളിൽ സീലിങ്ങിലെ ലൈറ്റ് പ്രതിഭലിക്കുന്നുണ്ടായിരുന്നു. ചേച്ചിയുടെ ശ്വാസഗതി മാറുന്നത് ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്നിട്ടു മെല്ലെ വീണ്ടും പറഞ്ഞു

“എന്റെ പൊന്നു രശ്മിയല്ലേ പ്ലീസ് അതിനല്ലേ ഞാൻ ഇത്ര പെട്ടെന്ന് പറന്നു വന്നത് ”

അത് കേട്ടപ്പോൾ ആ കവിളുകളിൽ ചുവപ്പു കൂടിയപോലെ തോന്നി, പിന്നിലെ ജനാലയിൽ കൂടെ വന്ന വെളിച്ചത്തിൽ ചേച്ചിയുടെ കഴുത്തിലെയും തോളിലേയും ചെമ്പൻ രോമങ്ങൾ ഉയർന്നു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“പ്ലീസ് ”

എന്റെ ശബ്ദം ചേച്ചിയെ ഏതോ ലോകത്തുനിന്നും തിരികെ കൊണ്ടുവന്നു

“എടാ.. അത് വേണോ?” ചേച്ചിയുടെ ചോദ്യം വീണ്ടും.

“വേണം,,, വേഗം” എന്റെ ആജ്ഞ വീണ്ടും

ചേച്ചി കുറച്ചുനേരം കൂടി അങ്ങനെ തന്നെ നിന്നു. അപ്പോൾ ഞാൻ എഴുനേറ്റു എന്നിട്ടു ചോദിച്ചു “ഇനി ഞാൻ ഇട്ടു തരണോ?”

“അയ്യേ വേണ്ട,,, ഞാൻ ഇട്ടോളാം”

അത്രയും പറഞ്ഞിട്ട് എന്നെ നേരെ നോക്കാതെ കടക്കണ്ണു കൊണ്ട് നോക്കിയിട്ടു അകത്തേക്ക് പോയി.

നിമിഷങ്ങൾ വർഷങ്ങൾ പോകുന്നത് പോലെ എന്ന് ഏതോ കവി എഴുതിയത് സത്യമാണെന്നു ആ കാത്തിരിപ്പിൽ എനിക്ക് തോന്നി.

ഞാൻ ആ മനോഹര രംഗം മനസ്സിൽ കണ്ടു കുനിഞ്ഞിരുന്നു.. അടുത്തുവരുന്ന കൊലുസിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്. അടക്കാൻ കഴിയാത്ത ഹൃദയമിടിപ്പോടു കൂടി ഞാൻ മെല്ലെ ശിരസ്സുയർത്തി നോക്കി.

എനിക്ക്

💬 Comments

View all comments