0%

Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]

Author : Kambikathakal Read All Parts 208

കമ്പനി ആയതിനാൽ ശനിയും, ഞായറും ഓഫ് ആയിരുന്നു. ഒരു വെള്ളിയാഴ്ച രാവിലെ ചേട്ടന്റെ കൂടെ കാറിൽ ഇരുന്നപ്പോൾ പുള്ളി പറഞ്ഞു, നാളെ ഓഫ് അല്ലെ, വൈകിട്ട് വീട്ടിലോട്ടു വാ. അവിടുന്ന് ഫുഡ് ഒക്കെ  കഴിക്കാം എന്ന്. ഞാൻ നിരസിച്ചെങ്കിലും പുള്ളി നിർബന്ധിച്ചു സമ്മതിപ്പിച്ചു.

അന്ന് വൈകിട്ട് കുളിച്ചു കുട്ടപ്പനായി ചേട്ടന്റെ വീട്ടിൽ എത്തി ബെല്ലടിച്ചു. കതകു തുറന്നതു ചേട്ടന്റെ ഭാര്യ ആയിരുന്നു. എന്നെ കണ്ടിട്ട് മനസ്സിലാകാതെ നിന്നപ്പോള്‍ ഞാൻ എന്നെ പരിചയപ്പെടുത്തി. അപ്പോൾ സോറി പറഞ്ഞിട്ട് അകത്തേക്കു ക്ഷണിച്ചു. ഇരിക്കാന്‍ പറഞ്ഞിട്ട് എനിക്ക് മുൻപേ നടന്ന ആ സൗന്ദര്യ ധാമത്തിന്റെ പിന്നഴക്  അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

ചേച്ചിയെക്കുറിച്ചു പറഞ്ഞാൽ സുന്ദരി, മദാലസ, അങ്ങനെ എന്തൊക്കെ  വാക്കുകൾ പറഞ്ഞാലും ഒന്നും തെറ്റാവില്ല.

വിടർന്ന  തിളങ്ങുന്ന കണ്ണുകളും, എപ്പോഴും നനവുള്ള ചുണ്ടുകളും, നെറ്റിയിലെ ചന്ദനക്കുറിയും എല്ലാംകൂടി അവരെ ആരും കൊതിക്കുന്ന ഒരു പെണ്ണാക്കി മാറ്റിയിരുന്നു. പോരാഞ്ഞിട്ട് നല്ലപോലെ ഷേയ്പ് ചെയ്ത ചുരിദാർ ആയിരിക്കും അവർ എപ്പോഴും ധരിച്ചിരുന്നത്. അളവെടുത്തു കൃത്യമായിഉണ്ടാക്കിയപോലെ ആണ് ചേച്ചിയുടെ ശരീരവടിവുകൾ. ചേച്ചി അടുക്കള വരെ നടന്നപ്പോളേക്കും ഏകദേശ ഭൂമിശാസ്ത്രം ഞാൻ മനസ്സിലാക്കി. തുള്ളിത്തെറിക്കുന്ന ആ നിതംബങ്ങളും, ഉയർന്നു പൊങ്ങി നിന്നിരുന്ന ഷേപ്പ് ഉള്ള  ആ മുലകളും, എന്തിനോ വേണ്ടി ദാഹിക്കുന്നപോലെയുള്ള ആ നനഞ്ഞ ചുണ്ടുകളും, വിടർന്നതെങ്കിലും എന്തോ കുസൃതി ഒളിപ്പിച്ചപോലെയുള്ള കണ്ണുകളും എന്റെ രക്തയോട്ടം കൂട്ടാൻ തക്കതായിരുന്നു. അതോർത്തു കൺട്രോൾ പോകാറായപ്പോളേക്കും ചേട്ടൻ വന്നു, വിശേഷം ഒക്കെ ചോദിച്ച ശേഷം ചേച്ചിക്ക് എന്നെ പരിചയപ്പെടുത്തി. നാടും വീടും, ഒക്കെ ചോദിച്ച ശേഷം കല്യാണം ഒന്നും കഴിക്കുന്നില്ലേ

💬 Comments

View all comments