Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]
വീട്ടിൽ എന്തോ മൈന്റൻസ് വർക്ക് ചെയ്യാൻ ആർക്കോ ചേട്ടൻ കൊട്ടേഷൻ കൊടുത്തു. അയാൾ പറഞ്ഞ പൈസ കൂടുതൽ ആണെന്ന് എനിക്ക് ആദ്യമേ മനസ്സിലായി. അത് ഞാൻ ചേട്ടനോട് പറഞ്ഞു, എന്നിട്ടു വേറെ കുറെ പേർക്ക് കൊട്ടേഷൻ കൊടുക്കാൻ പറഞ്ഞു. അവസാനം ആദ്യത്തെ തുകയുടെ പകുതിയ്ക്ക് വർക്ക് റെഡി ആയി. അന്നത്തോടെ ചേച്ചിക്ക് എന്നെ വലിയ സ്നേഹം ആയി.
ഓഫീസിൽ ഫ്രീ ടൈം ഇരിക്കുന്ന സമയത്തു ഫേസ്ബുക്കിൽ ഞാൻ രണ്ടുപേരെയും ആഡ് ചെയ്തിരുന്നു. ഒരു ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു ഞാൻ കമ്പ്യൂട്ടറിൽ ഫേസ്ബുക് ചികഞ്ഞിരുന്നപ്പോൾ ചേച്ചിയുടെ ഒരു പോസ്റ്റ്. ഒരു ഗ്രൂപ് ഫോട്ടോ. കുറെ പെണ്ണുങ്ങളുടെ കൂടെ സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ വച്ചുള്ള ഒരു ഫോട്ടോ. ആ ഫോട്ടോ ഒരു 15 മിനിറ്റെങ്കിലും ഞാൻ സൂം ചെയ്തു നോക്കിക്കാണും.
അധികം താമസിക്കാതെ ഞാൻ ഒരു ലൈക് അടിച്ചു. എന്നിട്ടു ഒരു കമന്റും ഇട്ടു, “കിടു ആണല്ലോ എവിടെയാണിത് ?” എന്ന്.
ഉടൻ റിപ്ലൈ വന്നു, കരയോഗത്തിന്റെ പരിപാടിക്ക് തിരുവാതിര കളിയ്ക്കാൻ പോയപ്പോൾ എടുത്തതാണെന്ന്.
ഞാൻ പതുക്കെ മെസ്സഞ്ചർ ഓപ്പൺ ആക്കി, ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചു. “നല്ല അടിപൊളി ഫോട്ടോ ചേച്ചി, അത് ക്രോപ് ചെയ്തു പ്രൊഫൈൽ പിക് ആക്ക്” എന്ന്.
ഉടൻ റിപ്ലൈ വന്നു. “ഡാ സത്യമാണോ? അതോ നീ എന്നെ കളിയാക്കുവാണോ ?”
ഞാൻ പറഞ്ഞു “അല്ല ചേച്ചി സത്യം. ചേച്ചി ഈ ഫോട്ടോയിൽ സുന്ദരി ആയിട്ടുണ്ട്, പ്രൊഫൈൽ പിക് ആക്കി നോക്ക് കമന്റുകളുടെ കൂമ്പാരം ആയിരിക്കും എന്ന് ”
ചേച്ചി: എടാ എനിക്ക് ക്രോപ്പ് ചെയ്യാൻ ഒന്നും അറിയില്ല.
ഞാൻ: ഞാൻ ചെയ്തു തരാം.
ചേച്ചി: എങ്കിൽ താ ഞാൻ നോക്കട്ടെ
ഞാൻ: ഒരു 5 മിനിട്ടെ
ചേച്ചി: ok
ഞാൻ ഫോട്ടോ ഡൌൺലോഡ് ചെയ്ത് ചേച്ചിയുടെ മാത്രം പിക് ക്രോപ് ചെയ്ത് തിരിച്ചയച്ചു.
ചേച്ചി ok പറഞ്ഞിട്ട് ഓഫ് ലൈൻ ആയി. ഞാൻ പിന്നെ ജോലിയിൽ തിരക്കായി.
പിറ്റേന്ന് അതെ സമയത്തു എനിക്കൊരു മെസ്സേജ്:
ചേച്ചി: ഡാ നീ കണ്ടോ പിക്
💬 Comments
View all comments