Chapter Title : ഇന്ദ്രപ്രസ്ഥത്തിലെ പഡോസൻ 1 [Indran]
?
ഞാൻ: അയ്യോ ചേച്ചി തിരക്കായിപ്പോയി, നോക്കട്ടെ ഇപ്പോൾ പറയാം
ചേച്ചി: ഹ്മ്മ്
ഞാൻ പ്രൊഫൈൽ പിക് നോക്കി, ഞാൻ ക്രോപ് ചെയ്തുകൊടുത്ത പടം തന്നെ, അതിനു താഴെ ഒരു 120 ഇൽ പുറത്തു കമന്റുകൾ. എല്ലാരും ചേച്ചിയെ പൊക്കി പറയുന്നു,
ഞാൻ മെസ്സേജ് റിപ്ലൈ ചെയ്തു
ചേച്ചി കണ്ടോ ഞാൻ പറഞ്ഞതുപോലെ ആയില്ലേ? എല്ലാരും പറഞ്ഞില്ലേ അടിപൊളി ആണെന്ന്?
ചേച്ചി: ശരിയാ… നിനക്ക് ഈ കഴിവൊക്കെ എങ്ങനെ കിട്ടി?
ഞാൻ: അതൊക്കെ സീക്രെട് ആണ്, ഇനിയും പുറത്തെടുക്കാത്ത ധാരാളം കഴിവുകൾ ഉണ്ട്.
ചേച്ചി: അതെന്തൊക്കെയാ
ഞാൻ :സമയം ആവട്ടെ പറയാം
ചേച്ചി: ശരിശരി
അങ്ങനെ അന്നത്തെ സംഭാഷണംഅവസാനിച്ചു
2 ദിവസം കഴിഞ്ഞു ഒരു ശനിയാഴ്ച ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പോയി. ബെല്ലടിച്ചപ്പോൾ ചേച്ചിയാണ് ഡോർ തുറന്നത്.
ചേട്ടനെവിടെ? ഞാൻ ചോദിച്ചു.
ചേച്ചി: ചേട്ടന് ഓഫീസിൽ ഓഡിറ്റിംഗ് നടക്കുന്നു അതുകൊണ്ടു ഇന്ന് പോകേണ്ടിവന്നു.
ഞാൻ: എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ.
ചേച്ചി: മറന്നതായിരിക്കും, നീ കേറിവാ
ഞാൻ അകത്തേക്ക് കയറി ചുമ്മാ സോഫയിൽ ഇരുന്നു അവിടെ കിടന്ന ഒരു വനിത എടുത്തു വായിക്കാൻ തുടങ്ങി.
അപ്പോൾ ചേച്ചി ഞാൻ ഇരുന്ന സൈഡിൽ മൊബൈലും ആയി വന്നിരുന്നു എന്നിട്ട് എന്നെ ചേച്ചിയുടെ കുറെ ഫോട്ടോസ് കാണിച്ചിട്ടു ചോദിച്ചു ഇതിൽ ഏതാണ് പ്രൊഫൈൽ പിക് ആക്കാൻ നല്ലതെന്നു
ഞാൻ പറഞ്ഞു ചേച്ചി ഗ്ലാമർ അല്ലെ? ഏതിട്ടാലും കിടിലൻ ആയിരിക്കുമെന്ന്.
ആ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും കള്ളപരിഭവം നടിച്ചു വീണ്ടും ചോദിച്ചു.
ഞാൻ ഫോൺ എന്റെ കയ്യിൽ വാങ്ങി ഓരോ ഫോട്ടോയും ഏതോ വലിയ സ്പെഷ്യലിസ്റ് പരിശോധിക്കുമ്പോലെ നോക്കിയിട്ടു ഒരെണ്ണം സെലക്ട് ചെയ്തു കൊടുത്തു. പിന്നെയും കുറെ നേരം കൂടി ചേച്ചിയെ പഞ്ചാരയടിച്ചിട്ടു തിരിച്ചു വീട്ടിൽ പോയി.
അടുത്ത തിങ്കളാഴ്ച് ഞാൻ ലഞ്ച് ബ്രെക് കഴിഞ്ഞു ചേച്ചിക്കൊരു മെസ്സേജ് അയച്ചു.
നിങ്ങള്ക്ക് ഡ്രസിങ് സെൻസ് തീരെയില്ല, വയസിത്രയ്ക് ആയില്ലേ എന്നിനി പഠിക്കും?
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ റിപ്ലൈ വന്നു
“എന്താടാ കാര്യം? കാര്യം പറ. “
ഞാൻ: എന്നെ കാണിച്ച ഒരു ഫോട്ടോയിൽ ചേച്ചിയുടെ ഒരു ഫോട്ടോ
💬 Comments
View all comments