0%

Chapter Title : ഇന്ദു 2 [ജയശ്രീ]

Author : Jaya_sree Read All Parts 1.1K

കിടക്കുമ്പോൾ കണ്ണൻ എന്തൊക്കെയോ ആലോചിച്ചു കിടന്നു

അറിയാതെ ഉറക്കത്തിലേക്ക്...

പിറ്റേന്ന്

കണ്ണൻ : അമ്മേ... അമ്മ എവിടാ ജനിച്ചത്

ഇന്ദു : നിനക്ക് അറിയില്ലേ എൻ്റെ വീട് പാലക്കാട്

കണ്ണൻ : അവിടെ മുറ്റത്ത് ബോർഡർ വച്ച പച്ച ചെടി ഉണ്ടായിരുന്നോ

ഇന്ദു: നീ കണ്ടിട്ടില്ലേ ഡാ

കണ്ണൻ : ഉണ്ട്... അല്ല അമ്മ വായിക്കുമോ

ഇന്ദു : ഇപ്പൊ കുറവാ എവിടാ സമയം മുൻപൊക്കെ ശീലം ഉണ്ടായിരുന്നു എന്തെ...

കണ്ണൻ : ഹേയ്

രണ്ടു ദിവസം കഴിഞ്ഞു

അടുക്കളയിൽ കുക്ക് ചെയ്യുകയായിരുന്ന ഇന്ദു

കണ്ണൻ : അമ്മേ... അമ്മേടെ ഫ്രണ്ട് അല്ലെ ഗോപിക ചേച്ചി

ഇന്ദു : അതേ ഡാ

കണ്ണൻ : നിങൾ ഒന്നിച്ച് പഠിച്ചതാ

ഇന്ദു : അതേ... കോളേജിൽ

കണ്ണൻ : അപ്പോ വിനു ചേട്ടൻ എവിടാ

ഇന്ദുവിന് എന്തോ ടെൻഷൻ പോലെ മുഖത്ത് പ്രകടമായി

ഇന്ദു : നാട്ടിൽ ഉണ്ട് സർക്കാർ ജോലി ആണ്
നീ എന്താ ഇപ്പോ ഇതൊക്കെ ചോദിക്കുന്നത് കുറച്ച് ദിവസം ആയല്ലോ

കണ്ണൻ : ഹേയ് എനിക്ക് അങ്ങോട്ട് പോണം എന്നൊരു തോന്നൽ ചെറുപ്പത്തിൽ കുറെ ഞാൻ അവിടെ നിന്നില്ലേ സ്കൂൾ പൂട്ടിയ അവിടെ തന്നെ അല്ലെ...

ഇന്ദു : പോകാം

രണ്ട് ദിവസം കഴിഞ്ഞു

കണ്ണൻ : അമ്മേ ഒരു സംശയം ചോദിക്കട്ടെ

ഇന്ദു : എന്താ ടാ

കണ്ണൻ : നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ

ഇന്ദു : ആര്

കണ്ണൻ : വിനു ചേട്ടനും അമ്മയും

ഇന്ദു : എടാ....നീ എന്താ

💬 Comments

View all comments